"ജി.എച്ച്.എസ്സ്.കൊടുവായൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:
== സ്കൂൾ റേഡിയോ  -മഴവില്ല് റേഡിയോ ==
== സ്കൂൾ റേഡിയോ  -മഴവില്ല് റേഡിയോ ==
കൊടുവായൂർ പ്രദേശത്തെ ആദ്യത്തെ റേഡിയോ സ്കൂളിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. അതിന്റെ ഓർമ്മ  പുതുക്കി കൊണ്ട് കൊടുവായൂർ '''ലിറ്റിൽ കൈറ്സ്''' അംഗങ്ങൾ സ്കൂൾ റേഡിയോ ആരംഭിച്ചു. '''മഴവില്ല് റേഡിയോ''' എന്നാണ് സ്കൂൾ റേഡിയോയുടെ പേര്. കുട്ടികളുടെയും ,അധ്യാപകരുടെയും ധാരാളം കഥകളും,കവിതകളും,പാട്ടുകളും റേഡിയോയിൽ സംപ്രേഷണം ചെയ്തുവരുന്നു.

== spc ക്യാമ്പ് 2022 - ചിരാഗ് ==
എസ് പി സി ഓണക്യാമ്പ്  '''ചിരാഗ്''' കൊടുവായൂർ ഹൈസ്കൂളിൽ സെപ്റ്റംബർ 2 3 4 തീയതികളിൽ നടത്തപ്പെട്ടു. കൊടുവായൂർ പഞ്ചായത്ത് പ്രസിഡണ്ട് മഞ്ജു അവർകൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ ആദ്യദിനം ലഹരി വിരുദ്ധ റാലി നടത്തി. ശ്രീ ബാബു സാർ കുട്ടികൾക്കായി ലഹരി വിരുദ്ധ സന്ദേശം നൽകി.
പരേഡുകളോട് തുടങ്ങിയ രണ്ടാം ദിനം കുട്ടികൾക്ക് ആവേശം നൽകുന്നതായിരുന്നു. ലീഡർഷിപ്പ് ക്ലാസുകൾ മോട്ടിവേഷൻ ക്ലാസുകൾ എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടന്നു. ഫസ്റ്റ് എയ്ഡ് ക്ലാസ്സോട് കൂടി രണ്ടാം ദിനം അവസാനിച്ചു.
പ്രായോഗിക യോഗയോടു കൂടിയാണ് മൂന്നാം ദിനം തുടങ്ങിയത്. യോഗാചാര്യൻ അശോകൻ അവർകളുടെ നേതൃത്വത്തിൽ യോഗ നടത്തി. കൃഷിയുടെ മഹത്വം മനസ്സിലാക്കാനായി അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റിലുള്ള ബീന അവർകളുടെ നേതൃത്വത്തിൽ കൃഷി അവലോകന ക്ലാസ് നടന്നു. ഓരോ വിദ്യാർത്ഥിയുടെയും വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ് നടന്നത്. സി ഐ ദീപക് കുമാർ സാറിൻറെ നേതൃത്വത്തിൽ പോക്സോ അവബോധ ക്ലാസ് നടന്നു. വിവിധ കലാപരിപാടികളോട് കൂടി മൂന്നാം ദിനം ക്യാമ്പ് അവസാനിച്ചു.<gallery>
പ്രമാണം:21019-spc camp-2022.jpeg|chirag - spc camp 21019
</gallery>
231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1847811" എന്ന താളിൽനിന്ന് ശേഖരിച്ചത്