Jump to content
സഹായം

"മാതാ എച്ച് എസ് മണ്ണംപേട്ട/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
  {{PHSchoolFrame/Pages}}  
  {{PHSchoolFrame/Pages}}  
<p style="text-align:justify">2012-13വർഷത്തെ ചേർപ്പ് ഉപജില്ല കലോത്സവം മണ്ണംപ്പേട്ട മാതാ സ്ക്കൂളിൽ നവംബർ 26,27,28,29 എന്നീ ദിവസങ്ങളിൽ നടന്നു. ചെണ്ടമേളം , നാടൻപാട്ട്, ഉറുദുസംഘഗാനം, മലയാളനാടകം, പരിചമുട്ട്, ഉറുദുഗസൽ,യു.പി ലളിതഗാനം എന്നീ മത്സരങ്ങൾ ജില്ലയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. അതിൽ ചെണ്ടമേളത്തിന് ജില്ല മത്സരത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡുംലഭിച്ചു. സംസ്ഥാനതലത്തിലേക്ക് ചെണ്ടമേളയ്ക്ക് പോകുന്നവർ അമൽ കൃഷ്ണ്,പ്രജിത്ത്, ആകർഷ്,നിതീഷ്,അരുൺ,വിഷ്ണു,ജിനീഷ് എന്നിവരാണ്. നാടൻപാട്ടിന് ജില്ല കലോത്സവത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു.
<p style="text-align:justify">2012-13വർഷത്തെ ചേർപ്പ് ഉപജില്ല കലോത്സവം മണ്ണംപ്പേട്ട മാത സ്ക്കൂളിൽ നവംബർ 26,27,28,29 എന്നീ ദിവസങ്ങളിൽ നടന്നു. ചെണ്ടമേളം , നാടൻപാട്ട്, ഉറുദുസംഘഗാനം, മലയാളനാടകം, പരിചമുട്ട്, ഉറുദുഗസൽ,യു.പി ലളിതഗാനം എന്നീ മത്സരങ്ങൾ ജില്ലയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. അതിൽ ചെണ്ടമേളത്തിന് ജില്ല മത്സരത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡുംലഭിച്ചു. സംസ്ഥാനതലത്തിലേക്ക് ചെണ്ടമേളയ്ക്ക് പോകുന്നവർ അമൽ കൃഷ്ണ്,പ്രജിത്ത്, ആകർഷ്,നിതീഷ്,അരുൺ,വിഷ്ണു,ജിനീഷ് എന്നിവരാണ്. നാടൻപാട്ടിന് ജില്ല കലോത്സവത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു.
  2013-14
  2013-14
ചേർപ്പ് സബ് ജില്ലാ കലാസാഹിത്യവേദി മത്സരത്തിൽ കുട്ടിക്കവിതയ്ക്ക് ഗോപിക ഗോപിനാഥൻ (ക്ലാസ്സ് 2) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചേർപ്പ് സബ്ജില്ലാ ബാലകലോത്സവം കവിതാലാപനത്തിൽ 4-ാം ക്ലാസ്സിലെ ആൻമരിയ എ ഗ്രേഡും നേടി.
ചേർപ്പ് സബ് ജില്ലാ കലാസാഹിത്യവേദി മത്സരത്തിൽ കുട്ടിക്കവിതയ്ക്ക് ഗോപിക ഗോപിനാഥൻ (ക്ലാസ്സ് 2) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചേർപ്പ് സബ്ജില്ലാ ബാലകലോത്സവം കവിതാലാപനത്തിൽ 4-ാം ക്ലാസ്സിലെ ആൻമരിയ എ ഗ്രേഡും നേടി.
3,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1847441" എന്ന താളിൽനിന്ന് ശേഖരിച്ചത്