"മാതാ എച്ച് എസ് മണ്ണംപേട്ട/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാതാ എച്ച് എസ് മണ്ണംപേട്ട/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
21:57, 11 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 സെപ്റ്റംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 26: | വരി 26: | ||
സ്കൂൾ തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ ചേർപ്പ് ഉപജില്ലയിൽ ഓൺലെെൻ മത്സരത്തിനു അയച്ചു. ആ മത്സരത്തിൽ ഐറിൻ എന്ന കുട്ടിക്ക് സോളിലോക്യു ഇനത്തിൽ മൂന്നാം സമ്മാനം ലഭിച്ചു. | സ്കൂൾ തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ ചേർപ്പ് ഉപജില്ലയിൽ ഓൺലെെൻ മത്സരത്തിനു അയച്ചു. ആ മത്സരത്തിൽ ഐറിൻ എന്ന കുട്ടിക്ക് സോളിലോക്യു ഇനത്തിൽ മൂന്നാം സമ്മാനം ലഭിച്ചു. | ||
വായനാ വാരത്തിൽ കുട്ടികൾ ധാരാളം പരിപാടികൾ ഇംഗ്ലീഷിൽ അവതരിപ്പിച്ചു. ഇംഗ്ളീഷ് ന്യൂസ് റീഡ്ങ്ങ് ,പോയം റസിറ്റേഷൻ, ബുക്ക് റിവ്യു, പ്രസംഗം എന്നിവ അവതരിപ്പിച്ചു. | വായനാ വാരത്തിൽ കുട്ടികൾ ധാരാളം പരിപാടികൾ ഇംഗ്ലീഷിൽ അവതരിപ്പിച്ചു. ഇംഗ്ളീഷ് ന്യൂസ് റീഡ്ങ്ങ് ,പോയം റസിറ്റേഷൻ, ബുക്ക് റിവ്യു, പ്രസംഗം എന്നിവ അവതരിപ്പിച്ചു. | ||
2018-19 വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ ജൂൺ 11 ന് ആരംഭിച്ചു. ലീഡറായി അനാമിക പി.ബി.യെ 8 | 2018-19 വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ ജൂൺ 11 ന് ആരംഭിച്ചു. ലീഡറായി അനാമിക പി.ബി.യെ 8-ാം ക്ലാസ്സിൽ നിന്നും തിരഞ്ഞെടുത്തു. ക്ലബ്ബിൽ മുപ്പത് അംഗങ്ങളുണ്ട്. എല്ലാ വെള്ളിയാഴ്ച്ചയും 1.30 മുതൽ 2.10 വരെയാണ് ക്ലബ്ബ് കൂടുന്നത്. ഓരോ ആഴ്ച്ചയും ഓരോരുത്തരുടെ നേതൃത്വത്തിൽ ഓരോ വേഡ് ഗെയിമോടു കൂടിയാണ് യോഗം ആരംഭിക്കുന്നത്.തുടർന്ന് തലേ ആഴ്ചയിൽ കുട്ടികൾ ലൈബ്രറിയിൽ നിന്നും എടുത്ത പുസ്തകങ്ങളെക്കുറിച്ച് ഇംഗ്ലീഷിൽ ഒരു ആഖ്യാനം നൽകുന്നു. വ്യത്യസ്തങ്ങളായ ഡിസ്കോഴ്സിന്റെ രൂപത്തിലാണ് പുസ്തകം അവതരിപ്പിച്ചു വരുന്നത്. ആഴ്ചയിൽ ഒരുദിവസം ഇംഗ്ലീഷിൽ അസംബ്ലി നടത്തുന്നു .മൂന്നാം വെള്ളിയാഴ്ച്ച ആനുകാലികമായ ഒരു വിഷയമെടുത്ത് സംവാദം നടത്തുന്നു.കൈയെഴുത്ത് മാസിക തയ്യാറാക്കുന്നതിന്റെ ഭാഗമായി കുട്ടികൾ കവിത, കഥ, ലേഖനങ്ങൾ എന്നിവ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. 20l7-18 വർഷത്തെ ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ജൂൺ 23 ന് ബഹു.ഹെഡ്മിസ്ട്രസ്സ് ആനീസ് ടീച്ചർ നിർവ്വഹിച്ചു. നാൽപ്പത് കുട്ടികളെയാണ് ഈ വർഷം തിരഞ്ഞെടുത്തിരിക്കുന്നത്. കുട്ടികളുടെ വായനാ നിലവാരം ഉയർത്താനാണ് ഈ വർഷം ലക്ഷ്യമിടുന്നത്.അതിനായി മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നു .അത് വായിച്ച് കുട്ടികൾക്ക് നിർദ്ദേശിച്ചിരിക്കുന്ന ദിവസത്തിൽ പുസ്തകത്തിന്റെ ഉള്ളടക്കം അവതരിപ്പിക്കുന്നു. ക്ലബ്ബ് അംഗങ്ങൾ നിർബന്ധമായും ഇംഗ്ലീഷ് സംസാരിക്കുന്നു. ആഴ്ചയിലൊരിക്കലുള്ള മീറ്റിങ് ആരംഭിക്കുന്നത് ഏതെങ്കിലുമൊരു ഗ്രാമർ ഇനം ഉദാ: നാമം ,ക്രിയ, നാമവിശേഷണം, ആർട്ടിക്കിൾ മുതലായവ ക്രിയാത്മകമായി അവതരിപ്പിച്ചു കൊണ്ടാണ്. തുടർന്നു വരുന്ന ആഴ്ചകളിൽ കവിത, നാടകം മുതലായവയും ഉൾപ്പെടുത്തും.</p> | ||
===ബാന്റ് ട്രൂപ്പ്=== | ===ബാന്റ് ട്രൂപ്പ്=== |