"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 155: വരി 155:
ഗവൺമെന്റ് ഡി വി എച്ച് എസ് എസ്  ചാരമംഗലം - ഓണക്കാല ത്രിദിന എസ് പി സി ക്യാമ്പ് 2022  സെപ്റ്റംബർ മൂന്നിന് ആരംഭിച്ചു. മാരാരിക്കുളം എസ് ഐ ശ്രീ അനിൽകുമാർ കൈമൾ പതാക ഉയർത്തൽ ചടങ്ങ് നിർവഹിച്ചു. പിടിഎ പ്രസിഡന്റ്  ശ്രീ അക്ബറിന്റെ  അധ്യക്ഷതയിൽ യോഗ നടപടികൾ ആരംഭിച്ചു. പ്രിൻസിപ്പാൾ ശ്രീമതി രശ്മി ഏവർക്കും സ്വാഗതം പറഞ്ഞു. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി ഗീത കാർത്തികേയൻ ത്രിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി പുഷ്പവല്ലിയും മാരാരിക്കുളം എസ് ഐ ശ്രീ അനിൽകുമാർ കൈമളും ആശംസകൾ നൽകി. സിപിഒ ജ്യോതി വി ആർ ഏവർക്കും നന്ദി പറഞ്ഞു.11 മണിക്ക് ശ്രീ രാജേഷ് ഹോണസ്റ്റിയെക്കുറിച്ച് അതിമനോഹരമായ ക്ലാസ് എടുത്തു. .2:15 മുതൽ ബഹുമാനപ്പെട്ട ശ്രീ ഐ ജി വിജയൻ സാറിന്റെ ഓൺലൈൻ ക്ലാസ് ആയിരുന്നു .    പരേഡ് പ്രാക്ടീസ് ചെയ്തു.  ക്യാമ്പസ് ക്ലീൻ ആക്കി.  രണ്ടാം ദിവസം-  റോഡ് വാക്ക് നടന്നു.യോഗ പരിശീലനം നൽകി.ഖോഖോ പരിശീലനം നൽകി.സോയാ മാഡം കുട്ടികളുടെ നൈപുണി എങ്ങനെയെല്ലാം വികസിപ്പിക്കാം എന്നതിനെക്കുറിച്ച് ക്ലാസെടുത്തു. മൂന്നാം ദിവസം- റോഡ് വാക്കിന് ശേഷം  സീനിയർ കുട്ടികൾ അസംബ്ലി നടത്തി.ഭക്ഷണത്തിനുശേഷം ശ്രീ ടെബി പെരേര ടീനേജേഴ്സ് ആൻഡ് സോഷ്യൽ ബിഹേവിയർ എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. കുട്ടികൾക്ക് വളരെ ഇഷ്ടപ്പെട്ട രീതിയിൽ പ്രവർത്തനങ്ങൾ കൂട്ടിച്ചേർന്ന ഒരു ക്ലാസ് ആയിരുന്നു അത്. പാട്ട് , ഡാൻസ് , അവതരണം , ബുദ്ധിപരമായ പ്രവർത്തനങ്ങൾ , നിരവധി സമ്മാനങ്ങൾ അങ്ങനെയെല്ലാം കൂടിച്ചേർന്നപ്പോൾ കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു.സദ്യ ഒരുക്കി കഴിച്ചു. പപ്പടം പഴം പായസം കൂടെ ഓണപാട്ടുകളും.2 മണിമുതൽ ദാമോദരൻ സാറിന്റെ അതിമനോഹരമായ ക്ലാസ് ആയിരുന്നു.ഈ വർഷത്തെ മികച്ച സേവനത്തിന് അവാർഡിന് അർഹനായ ശ്രീ ഷാജിമോൻ സാറിന് ചാരമംഗലം എസ് പി സി യൂണിറ്റിന്റെ വക പൊന്നാടയണിയിച്ചു. ഷാജിമോൻ സാർ എസ് പി സി കുട്ടികൾക്ക്  അവരറിഞ്ഞിരിക്കേണ്ട കാര്യങ്ങളും നിർദ്ദേശങ്ങളും നൽകി.തുടർന്ന് ഓണപരിപാടികൾ നടന്നു. കുട്ടികൾ ക്യാമ്പസ് ക്ലീൻ ചെയ്ത് ദേശീയ ഗാനം ആലപിച്ച് ക്യാമ്പ് വളരെ ഭംഗിയായി അവസാനിച്ചു.

👉* ''' [[ചിരാത്- ഓണക്കാല ത്രിദിന എസ് പി സി ക്യാമ്പ് 2022 /ചിത്രങ്ങൾ കാണുവാൻ|ചിത്രങ്ങൾ കാണുവാൻ ]]'''

=='''NSS സപ്തദിന സഹവാസ ക്യാമ്പ്'''==
2022 ഓഗസ്റ്റ് പന്ത്രണ്ടാം തീയതി വൈകിട്ട് 5 മണിക്ക് രജിസ്ട്രേഷൻ ഓടുകൂടി ക്യാമ്പ് ആരംഭിച്ചു .48 കുട്ടികൾ ക്യാമ്പിൽ രജിസ്റ്റർ ചെയ്തു. തുടർന്ന് പി ടി എ പ്രസിഡൻറ് ശ്രീ അക്ബർ പതാക ഉയർത്തി.ശേഷം 5.30 ന് ഉദ്ഘാടന സമ്മേളനം നടന്നു .കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗീതാ കാർത്തികേയനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത് .പി ടി എ പ്രസിഡൻറ് ശ്രീ പി അക്ബർ അധ്യക്ഷനായ സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രശ്മി കെ സ്വാഗതമാശംസിച്ചു .വാർഡ് അംഗം ശ്രീമതി പുഷ്പവല്ലി, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പി ആനന്ദൻ, കഞ്ഞിക്കുഴി FHC ജൂനിയർഹെൽത്ത് ഇൻസ്പെക്ടർ ജോസ് എബ്രഹാം, വാർഡ് വികസന സമിതി ചെയർമാൻ ശ്രീ ശങ്കരനുണ്ണി തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.തുടർന്ന് പ്രോഗ്രാം ഓഫീസർ ശ്രീ വി. രതീഷ് നന്ദി അറിയിച്ചു. തുടർന്ന് പ്രോഗ്രാം ഓഫീസർ ശ്രീ രതീഷ് വളണ്ടിയർമാർക്ക് ആയി ക്യാമ്പ് വിശദീകരണം നടത്തി.
3,932

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1846507" എന്ന താളിൽനിന്ന് ശേഖരിച്ചത്