Jump to content
സഹായം

"ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 105: വരി 105:
പ്രമാണം:39005-9.png|'''സ്വാതന്ത്ര്യദിന പരിപാടികളിൽ നിന്നും'''
പ്രമാണം:39005-9.png|'''സ്വാതന്ത്ര്യദിന പരിപാടികളിൽ നിന്നും'''
</gallery>
</gallery>
=='''ഞങ്ങളും കൃഷിയിലേക്ക് '''==
കേരള സർക്കാരിൻറെ രണ്ടാം നൂറു ദിന കർമ്മപദ്ധതിയുടെ ഭാഗമായുള്ള ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി ശൂരനാട് വടക്ക് കൃഷിഭവൻ, ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശൂരനാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഹരിതം സീഡ് ക്ലബ്ബ് നടപ്പിലാക്കി.അധ്യക്ഷൻ ശ്രീ. എസ്. ഹാരീസ് (ബഹു. PTA പ്രസിഡന്റ്).സ്വാഗതം - ശ്രീമതി. ബിന്ദു ടീച്ചർ (HM, GHSS , ശൂരനാട്).. ശ്രീമതി ശ്യാമളയമ്മ (ബഹു .ജില്ലാ പഞ്ചായത്ത് മെമ്പർ )ഉദ്ഘാടനം  ചെയ്തു.പശ്രീ .എസ് ശ്രീകുമാർ (പ്രസിഡന്റ്ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത്)പച്ചക്കറി തൈ വിതരണം നടത്തി. ശ്രീ.എസ്.ശ്രീകുമാർ (PTA വൈസ് പ്രസിഡന്റ്)ശ്രീ. ഒ .എൻ . പ്രകാശ് (പി.ടി .എ മെമ്പർ )ശ്രീ .കെ . കൃഷ്ണകുമാർ (സ്റ്റാഫ് സെക്രട്ടറി)ശ്രീ .എസ് .ഹരികുമാർ (എസ് ആർ ജി കൺവീനർ) എസ് എസ് അധ്യാപകൻ ഗോപാലകൃഷ്ണൻ എന്നിവർ ആശംസ പറഞ്ഞു.(സീഡ് കോഡിനേറ്റർ).ശ്രീ .ശൂരനാട് രാജേന്ദ്രൻ കൃതജ്ഞത പറഞ്ഞു.
288

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1846373" എന്ന താളിൽനിന്ന് ശേഖരിച്ചത്