Jump to content
സഹായം

"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2013-14" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 4: വരി 4:
'''2013-14''' അധ്യയനവർഷത്തിലെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. നവാഗതരായ വിദ്യാർത്ഥികളെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ മധുരം നൽകി സ്വാഗതം ചെയ്തു
'''2013-14''' അധ്യയനവർഷത്തിലെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. നവാഗതരായ വിദ്യാർത്ഥികളെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ മധുരം നൽകി സ്വാഗതം ചെയ്തു
==പി.ടി.എ==
==പി.ടി.എ==
ഈ അധ്യയനവർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിനായി ശ്രീ. ആന്റണി ജോസഫ് മഞ്ഞളിയെ പി.ടി.എ പ്രസിഡന്റായും ശ്രീമതി രാജി രാജനെ എം.പി ടി.എ പ്രസിഡന്റായും തിരഞ്ഞടുത്തു. ഈ വർഷത്തെ സ്ക്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്ക്കൂൾ ലീഡർ ആയി ഡെൽജോ ഡേവീസിനേയും ചെയർ പെഴ്സണായി ഡെൽമ ഡേവീസിനേയും തിരഞ്ഞെടുത്തു. ഈ വർഷത്തെ ഓണാഘോഷം ഏറ്റവും വിപുലമായിട്ടാണ് ആഘോഷിച്ചത്. പായസം ഉൾപ്പടെയുള്ള വിഭവസമൃദ്ധമായ ഓണസദ്യ തയ്യാറാക്കുന്നതിൽ പി.ടി.എയുടെ പങ്ക് വളരെ വലുതാണ്.
ഈ അധ്യയനവർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിനായി ശ്രീ. ആന്റണി ജോസഫ് മഞ്ഞളിയെ പി.ടി.എ പ്രസിഡന്റായും ശ്രീമതി രാജി രാജനെ എം.പി ടി.എ പ്രസിഡന്റായും തിരഞ്ഞടുത്തു. ഈ വർഷത്തെ സ്ക്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്ക്കൂൾ ലീഡർ ആയി ഡെൽജോ ഡേവീസിനേയും ചെയർ പേഴ്സണായി ഡെൽമ ഡേവീസിനേയും തിരഞ്ഞെടുത്തു. ഈ വർഷത്തെ ഓണാഘോഷം ഏറ്റവും വിപുലമായിട്ടാണ് ആഘോഷിച്ചത്. പായസം ഉൾപ്പടെയുള്ള വിഭവസമൃദ്ധമായ ഓണസദ്യ തയ്യാറാക്കുന്നതിൽ പി.ടി.എയുടെ പങ്ക് വളരെ വലുതാണ്.

==എസ്.എസ്.എൽ.സി==
==എസ്.എസ്.എൽ.സി==
ഈ വർഷം 17 വിദ്യാർത്ഥികൾക്ക് രാജ്യപുരസ്കാർ അവാർഡ് ലഭിച്ചു. പുതുക്കാട് നിയോജകമണ്ഡലത്തിലെ ഹൈസ്ക്കൂളുകളിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും പ്രശസ്തമായ വിജയം കൈവരിച്ച ഹൈസ്ക്കൂളിന് തോമസ് മഞ്ഞളി അനുസ്മരണ സമിതി ഏർപ്പെടുത്തിയ അവാർഡ് മാത സ്ക്കൂളിനാണ് ലഭിച്ചത്.

എസ്.എസ്.എൽ.സിയിൽ ഗണിതത്തിന്ന് എ പ്ലസ്നേടുന്ന വിദ്യാർത്ഥികൾക്ക് വത്സ പോൾ ടീച്ചർ 10,000 രൂപ എൻഡോവ്മെന്റ് ഏർപ്പെടുത്തി. ഉപജില്ലാ കലാമേളയിൽ വ്യക്തിഗത ഇനത്തിൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഈ സ്ക്കൂളിലെ വിദ്യാർത്ഥിക്ക് അബി മാസ്റ്റർ 3000 രൂപയും എൻഡോവ്മെന്റ് ഏർപ്പെടുത്തി.
എസ്.എസ്.എൽ.സിയിൽ ഗണിതത്തിന്ന് എ പ്ലസ്സ് നേടുന്ന വിദ്യാർത്ഥികൾക്ക് വത്സ പോൾ ടീച്ചർ 10,000 രൂപ എൻഡോവ്മെന്റ് ഏർപ്പെടുത്തി. ഉപജില്ലാ കലാമേളയിൽ വ്യക്തിഗത ഇനത്തിൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഈ സ്ക്കൂളിലെ വിദ്യാർത്ഥിക്ക് അബി മാസ്റ്റർ 3000 രൂപയും എൻഡോവ്മെന്റ് ഏർപ്പെടുത്തി.

==ദിനാചരണം==
==ദിനാചരണം==
3,787

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1846228" എന്ന താളിൽനിന്ന് ശേഖരിച്ചത്