Jump to content
സഹായം

"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
41032 onam kitt 2.jpg|
41032 onam kitt 2.jpg|
41032 onam kitt 3.jpg|
41032 onam kitt 3.jpg|
41032 onam kitt 4..jpg|
41032 onam kitt 4.jpg|
</gallery>
</gallery>
[[പ്രമാണം:41032 onam kitt 1.jpg|ലഘുചിത്രം]]
[[പ്രമാണം:41032 onam kitt 2.jpg|ലഘുചിത്രം]]
[[പ്രമാണം:41032 onam kitt 3.jpg|ലഘുചിത്രം]]
[[പ്രമാണം:41032 onam kitt 4.jpg|ലഘുചിത്രം]]
പിടിഎയുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ നിർധന വിദ്യാർത്ഥിനികൾക്ക് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. അരി, വെളിച്ചെണ്ണ, പപ്പടം, ഉപ്പ്, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, ഉലുവ, കടുക്, കൊണ്ടാട്ടം, തേയില, പഞ്ചസാര, ശർക്കരവരട്ടി, ചിപ്സ്, പായസം മിക്സ് ഒപ്പം ഓണദിനങ്ങളിലേക്ക് ആവശ്യമിയ പച്ചക്കറികളും ഉൾപ്പെടുത്തിയാണ് വിദ്യാർത്ഥിനികൾക്ക് ഭക്ഷ്യ കിറ്റ് നൽകിയത്. പിടിഎ പ്രസിഡന്റ് അഡ്വക്കേറ്റ് കെ വിപിൻ വിതരണോത്ഘാടനം നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ്സ് കെ ജി അമ്പിളി,  പിടിഎ വൈസ് പ്രസിഡന്റ് അഷ്റഫ്, മാതൃസമിതി വൈസ് പ്രസിഡന്റ് നൂർജഹാൻ,പിടിഎ എക്സിക്യൂട്ടീവ് അംഗം അനിൽകുമാർ അദ്ധ്യാപകരായ ടി മുരളി, ജി മോഹനൻ, കെ ലതീഷ് കുമാർ, ധനലക്ഷ്മി എന്നിവർ നേതൃത്വം നൽകി.

2,190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1845986" എന്ന താളിൽനിന്ന് ശേഖരിച്ചത്