"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:25, 7 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2022→ഓണാഘോഷം
വരി 37: | വരി 37: | ||
=== ഓണാഘോഷം === | === ഓണാഘോഷം === | ||
കോവിഡാനന്തര ഓണാഘോഷം ശില്‌പിയും ചിത്രകാരനുമായ ആർട്ടിസ്റ്റ് ഷാജി വാസൻ ഉദ്ഘാടനം ചെയ്തു. പത്താംതരത്തിലെ കുട്ടികളുടെ മെഗാതിരുവാതിര , കുട്ടികളുടെയും അദ്ധ്യാപകരുടെയും ഓണപ്പാട്ട് ഇവസമ്മേളനത്തിന് കൊഴുപ്പ് കൂട്ടി. ഓണസന്ദേശത്തിനും ഓണസദ്യക്കും ശേഷം വിവിധ മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചിരുന്നു. മലയാളി മങ്ക , അത്തപ്പൂക്കള മത്സരം, മാവേലി മത്സരം, മിഠായി പെറുക്കൽ, സുന്ദരിക്കു പൊട്ടുതൊടൽ, കസേരകളി, വടംവലി എന്നിവയായിരുന്നു മത്സരങ്ങൾ . അധ്യാപകരും പി.ടി.എ. അഗംങ്ങളും ചേർന്ന് സൗഹൃ വടം വലി നടത്തി. പി.ടി.എ.യുടെ നേതൃത്വത്തിലാണ് ഓണ സദ്യ നടത്തിയത്. പൂർവവിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ, സ്ക്കൂൾ ഡെവലപ്പ്മെന്റ് കമ്മറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. | കോവിഡാനന്തര ഓണാഘോഷം ശില്‌പിയും ചിത്രകാരനുമായ ആർട്ടിസ്റ്റ് ഷാജി വാസൻ ഉദ്ഘാടനം ചെയ്തു. പത്താംതരത്തിലെ കുട്ടികളുടെ മെഗാതിരുവാതിര , കുട്ടികളുടെയും അദ്ധ്യാപകരുടെയും ഓണപ്പാട്ട് ഇവസമ്മേളനത്തിന് കൊഴുപ്പ് കൂട്ടി. ഓണസന്ദേശത്തിനും ഓണസദ്യക്കും ശേഷം വിവിധ മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചിരുന്നു. മലയാളി മങ്ക , അത്തപ്പൂക്കള മത്സരം, മാവേലി മത്സരം, മിഠായി പെറുക്കൽ, സുന്ദരിക്കു പൊട്ടുതൊടൽ, കസേരകളി, വടംവലി എന്നിവയായിരുന്നു മത്സരങ്ങൾ . അധ്യാപകരും പി.ടി.എ. അഗംങ്ങളും ചേർന്ന് സൗഹൃ വടം വലി നടത്തി. പി.ടി.എ.യുടെ നേതൃത്വത്തിലാണ് ഓണ സദ്യ നടത്തിയത്. പൂർവവിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ, സ്ക്കൂൾ ഡെവലപ്പ്മെന്റ് കമ്മറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. | ||
[[പ്രമാണം:33070 ojnam22 | [[പ്രമാണം:33070 ojnam22 2.jpeg|ലഘുചിത്രം|ഓണആഘോഷത്തിൽനിന്നും..]]] | ||
[[പ്രമാണം:33070 ojnam22 18.jpeg|ലഘുചിത്രം|വടംവലി]] | [[പ്രമാണം:33070 ojnam22 18.jpeg|ലഘുചിത്രം|വടംവലി]] | ||