"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
09:11, 7 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 22: | വരി 22: | ||
=== മർകസ് സ്കൂൾ പരിശീലനം === | === മർകസ് സ്കൂൾ പരിശീലനം === | ||
<p align="justify">2022 ജൂലൈ പതിനാലിന് മർകസ് സ്കൂളിലെ ഈ അധ്യയന വർഷത്തെ എസ് പി സി പരേഡ് മർകസ് സ്കൂൾ മൈതാനത്തിൽ ആരംഭിച്ചു. മർകസ് സ്കൂളിലെ പരേഡ് ആരംഭിച്ചത് മർകസ് സ്കൂൾ ഡ്രിൽ ഇൻസ്‌ട്രുക്ടുർമാരായി നിയമിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരായ ശ്രി രാജീവ് ശ്രീമതി ഷൈന നേതൃത്വത്തിലായിരുന്നു. സ്കൂൾ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ഇസ്ഹാഖ് അബ്ദുൽ വാഹിദ് എന്നിവർ ഭൗതിക സംവിധാനങ്ങൾ ഒരുക്കി നൽകി. മർകസ് സ്കൂൾ അധ്യാപകരായ ഫസൽ അമീർ, കെ റ്റി ജവാദ് ചിത്ര കലാ അധ്യാപകൻ അബ്ദു റഹ്മാൻ ആശംസ അറിയിച്ചു. | <p align="justify">2022 ജൂലൈ പതിനാലിന് മർകസ് സ്കൂളിലെ ഈ അധ്യയന വർഷത്തെ എസ് പി സി പരേഡ് മർകസ് സ്കൂൾ മൈതാനത്തിൽ ആരംഭിച്ചു. മർകസ് സ്കൂളിലെ പരേഡ് ആരംഭിച്ചത് മർകസ് സ്കൂൾ ഡ്രിൽ ഇൻസ്‌ട്രുക്ടുർമാരായി നിയമിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരായ ശ്രി രാജീവ് ശ്രീമതി ഷൈന നേതൃത്വത്തിലായിരുന്നു. സ്കൂൾ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ഇസ്ഹാഖ് അബ്ദുൽ വാഹിദ് എന്നിവർ ഭൗതിക സംവിധാനങ്ങൾ ഒരുക്കി നൽകി. മർകസ് സ്കൂൾ അധ്യാപകരായ ഫസൽ അമീർ, കെ റ്റി ജവാദ് ചിത്ര കലാ അധ്യാപകൻ അബ്ദു റഹ്മാൻ ആശംസ അറിയിച്ചു. </p> | ||
=== ലഹരി വിമുക്ത ക്ലാസ് === | === ലഹരി വിമുക്ത ക്ലാസ് === | ||
[[പ്രമാണം:47061 spc antidrug.jpeg|ലഘുചിത്രം|250x250ബിന്ദു|പകരം=|ഇടത്ത്]] | [[പ്രമാണം:47061 spc antidrug.jpeg|ലഘുചിത്രം|250x250ബിന്ദു|പകരം=|ഇടത്ത്]] | ||
20 ആഗസ്റ്റ് 2022ന് സ്കൂളിലെ മർകസ് വിദ്യാർത്ഥികൾക്ക് ലഹരി വിമുക്ത ക്ലാസ്സ് സംഘടിപ്പിച്ചു. ലഹരിമുക്തക്ലാസ്സിന് കുന്നമംഗലം എസ് ഇ ഓ ശ്രീ ഷഫീഖ് നേതൃത്വം നൽകി. വിവിധ തരത്തിലുള്ള ലഹരികളും അതിൻറെ അപകടകരമായ ഫലങ്ങളും അതിൽ നിന്ന് ഇങ്ങനെയൊക്കെ സംരക്ഷണം നേടാമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. സ്കൂൾ ജാഗ്രത സമിതി കോഡിനേറ്റർ ഹബീബ് എം എം സ്വാഗതം ആശംസിച്ചു പ്രസ്തുത പരിപാടി സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി അധ്യക്ഷതവഹിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ നന്ദി പ്രകാശിപ്പിച്ചു. | <p align="justify"> 20 ആഗസ്റ്റ് 2022ന് സ്കൂളിലെ മർകസ് വിദ്യാർത്ഥികൾക്ക് ലഹരി വിമുക്ത ക്ലാസ്സ് സംഘടിപ്പിച്ചു. ലഹരിമുക്തക്ലാസ്സിന് കുന്നമംഗലം എസ് ഇ ഓ ശ്രീ ഷഫീഖ് നേതൃത്വം നൽകി. വിവിധ തരത്തിലുള്ള ലഹരികളും അതിൻറെ അപകടകരമായ ഫലങ്ങളും അതിൽ നിന്ന് ഇങ്ങനെയൊക്കെ സംരക്ഷണം നേടാമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. സ്കൂൾ ജാഗ്രത സമിതി കോഡിനേറ്റർ ഹബീബ് എം എം സ്വാഗതം ആശംസിച്ചു പ്രസ്തുത പരിപാടി സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി അധ്യക്ഷതവഹിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ നന്ദി പ്രകാശിപ്പിച്ചു.</p> | ||