Jump to content
സഹായം

"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:

}}
}}
==ചരിത്രം ==
=='''ചരിത്രം'''==
<font color="black" size=3.5> വടക്കഞ്ചേരി ഗ്രാമത്തിന്റെ ഹൃദയസ്പന്ദനങ്ങൾ ഏറ്റുവാങ്ങി നീണ്ട അമ്പത്തിയെട്ട് വർഷങ്ങൾ പിന്നിടുകയാണ് ചെറുപുഷ്പം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ. വടക്കഞ്ചേരി ഗ്രാമത്തിന്റെ വളർച്ചയുടെ പാതയിൽ നാഴികക്കല്ലായി ചെറുപുഷ്പ വിദ്യാലയം രൂപം കൊണ്ട വർഷം. 1964 ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ ചരിത്രത്തിലും ഒരു പുതുചലനം സൃഷ്ടിക്കുകയുണ്ടായി. കുടുംബങ്ങളുടെ കൂട്ടായ്മ ലക്ഷ്യം വെച്ച് പ്രവർത്തിച്ച ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ സ്ഥാപക വിശുദ്ധ മറിയം ത്രേസ്യായുടെ ചൈതന്യം സ്വന്തമാക്കി മുന്നേറിയ മദർ ഇസബെല്ലിന്റെ നിതാന്തപരിശ്രമമാണ് ഈ വിദ്യാനികേതനത്തിന്റെ ഉന്നതിക്ക് നിദാനം എന്നതു അവിസ്മരണീയമാണ്. ഹോളി ഫാമിലി കോൺഗ്രിഗേഷനിലെ പാലക്കാട് മേരിയൻ പ്രോവിൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന മേരിയൻ എജ്യുക്കേഷൻ ഏജൻസിയാണ് ഈ വിദ്യാലയത്തിന് ചുക്കാൻ പിടിക്കുന്നത്.  പ്രിൻസിപ്പൽ ഡോ.സി.ആഗ്‌നൽ ഡേവിഡിന്റെയും, ഹെഡ്മിസ്ട്രസ് സി.ശോഭ റോസിന്റെയും നേതൃത്വത്തിലാണ് ഇക്കാലയളവിൽ വിദ്യാലയപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പ്രാരംഭഘട്ടത്തിൽ 8-ാം ക്ലാസ്സിൽ 128 വിദ്യാർത്ഥിനികളും ഇംഗ്ലീഷ് മീഡിയം യു പി സ്കൂളിൽ 128  വിദ്യാർത്ഥിനികളുമായി സ്ഥാപിതമായ ഈ വിദ്യാലയം പിന്നീട്, 1998 -ൽ ഹയർ സെക്കൻഡറിയായി ഉയർന്നു. 2018-19 അധ്യയനവർഷത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ പതിനെട്ട് ഡിവിഷനുകളിലായി  1163  കുട്ടികളും ഹയർ സെക്കൻഡറി വിഭാഗത്തിൽ  492 കുട്ടികളും അധ്യയനം നടത്തിവരുന്നു. ഹയർസെക്കൻഡറി ലീഡർ അമിയ എൽസ ബിജു, ഹെെസ്ക്കൂൾ ലീ‍ഡർ കുമാരി  അനഘ എസ് എന്നിവർ തങ്ങളുടെ കർത്തവ്യങ്ങൾ കൃത്യമായി നിർവ്വഹിക്കുന്നു. അറിവിന്റെ പ്രകാശം പരത്തുന്ന, ഗുുരുവിനെ പദാനുപദം അനുഗമിക്കുന്ന ശിഷ്യഗണം. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവു തെളിയിക്കാൻ യത്നിക്കുന്ന ശിഷ്യഗണത്തോടൊപ്പം സിദ്ധിയും, സാധനയും, സർഗ്ഗശക്തിയുമുള്ള കരുത്തുറ്റ ശില്പികളാണ് അമ്പത്തിരണ്ട് പേർ അടങ്ങുന്ന ഇവിടുത്തെ അധ്യാപക - അനധ്യാപക വൃന്ദം. വിദ്യാർത്ഥിനികളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് വേണ്ടി  അവിശ്രാന്തം യത്നിക്കുന്ന ഇവർ എന്നെന്നും വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തിപ്പിടിക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

[[സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ചരിത്രം/കൂടുതൽ വായിക്കാൻ|കൂടുതൽ വായിക്കാൻ]]

==ഭൗതികസൗകര്യങ്ങൾ==
=='''ഭൗതികസൗകര്യങ്ങൾ'''==
8 മുതൽ 12 വരെ ഏകദേശം രണ്ടായിരത്തോളം വിദ്യാർത്തികൾ പഠിക്കുന്ന വിദ്യാലയമാണ് ചെറുപുഷ്പം ഗേൾസ് ഹയർസെക്കൻണ്ടറി സ്കൂൾ വടക്കഞ്ചേരി.....നാലേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിശാലമായ കളിസ്ഥലവും സ്കൂളിന് സ്വന്തമായുണ്ട്.

[[സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

==പാഠ്യേതര പ്രവർത്തനങ്ങൾ ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
*'''സ്കൗട്ട് & ഗൈഡ്സ്'''
*'''സ്കൗട്ട് & ഗൈഡ്സ്'''
സ്കൗട്ട് & ഗൈഡ്സ് എന്നത് ഒരു സാഹോദര്യ സംഘടനയാണ്. ഈ പ്രസ്ഥാനത്തിലെ അംഗങ്ങൾ പരസ്പരം സഹോദരങ്ങളാണ്. ജാതിമതവർഗ്ഗ ഭേദമെന്യേ മറ്റുള്ളവരെ, സ്നേഹിതന്മാരായി കാണുവാനും മറ്റുള്ളവരെ സഹായിക്കുവാനും ഗൈഡ് ഗ്രൂപ്പ് വളരെ താത്പര്യം കാണിക്കുന്നു. ഈ വിദ്യാലയത്തിൽ അൻപത്തഞ്ചോളം വിദ്യാർത്ഥിനികൾ ഗൈഡ് ഗ്രൂപ്പിലെ അംഗങ്ങളാണ്. ഞങ്ങളുടെ സ്കൂളിൽ ഈ പ്രസ്ഥാനം വളരെ ഭംഗിയായി നടന്നു വരുന്നു.   

വരി 86: വരി 86:
*[[{{PAGENAME}}/കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

==മാനേജ്മെന്റ്==
=='''മാനേജ്മെന്റ്'''==
ഹോളി ഫാമിലി കോൺഗ്രിഗേഷനിലെ പാലക്കാട് മേരിയൻ പ്രോവിൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന മേരിയൻ എജ്യുക്കേഷൻ ഏജൻസിയാണ് ഈ വിദ്യാലയത്തിന് ചുക്കാൻ പിടിക്കുന്നത്. പി.ടി.എ, എം.പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റികളുടെ സജീവസാന്നിദ്ധ്യവും സഹകരണവും ഏറെ ശ്രദ്ധേയമാണ്. ഈ വർഷത്തെ പി.ടി.എ പ്രസിഡന്റായി ബാബു മാധവൻ, എം.പി.ടി.എ പ്രസിഡന്റായി സലോമി ജോർജ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

[[പ്രമാണം:Pta president babu madhavan.jpg|100px|left|thumb|<font color="black">പി.ടി.എ പ്രസിഡന്റ്]]

[[പ്രമാണം:Mpta president 5.jpg|100px|center|thumb|<font color="black">എം.പി.ടി.എ പ്രസിഡന്റ്]]

==സാരഥികൾ==  
=='''സാരഥികൾ'''==  
[[{{PAGENAME}}/വിദ്യാലയ സാരഥികളെ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക|വിദ്യാലയ സാരഥികളെ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍]]

വരി 103: വരി 103:
[[{{PAGENAME}}/അധ്യാപകർ|അധ്യാപകർ]]
[[{{PAGENAME}}/അധ്യാപകർ|അധ്യാപകർ]]

==മുൻ സാരഥികൾ==
=='''മുൻ സാരഥികൾ'''==
[[{{PAGENAME}}/മുൻ സാരഥികളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക|മുൻ സാരഥികളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]<font>

==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==  
=='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''==  
[[{{PAGENAME}}/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ ചിത്രങ്ങൾ കാണുവാൻ|പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ ചിത്രങ്ങൾ കാണുവാൻ]]

വരി 202: വരി 202:
[[{{PAGENAME}}/വിരമിച്ച അധ്യാപകരെ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|വിരമിച്ച അധ്യാപകരെ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

==സ്കൂൾ തല പ്രവർത്തനങ്ങൾ..... ഒറ്റ നോട്ടത്തിൽ==
=='''അധിക വിവരങ്ങൾ'''==
===സ്കൂൾ തല പ്രവർത്തനങ്ങൾ..... ഒറ്റ നോട്ടത്തിൽ===
[[{{PAGENAME}}/സ്കൂൾ തല പ്രവർത്തനങ്ങൾ കൂടുതൽ അറിയാൻ|സ്കൂൾ തല പ്രവർത്തനങ്ങൾ കൂടുതൽ അറിയാൻ]]

==ചിത്രശാല==   
===ചിത്രശാല===   
[[{{PAGENAME}}/ചിത്രശാലയിലേക്കു പോകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രശാലയിലേക്കു പോകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ]]<font>

'''
'''

==വഴികാട്ടി==
=='''വഴികാട്ടി'''==
{{#multimaps:10.592434769046006, 76.48475120604897|zoom=18}}  

2,553

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1845365" എന്ന താളിൽനിന്ന് ശേഖരിച്ചത്