|
|
വരി 53: |
വരി 53: |
| സൊക്കോർസോ കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ ,കോട്ടയ്ക്കൽ മാള | | സൊക്കോർസോ കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ ,കോട്ടയ്ക്കൽ മാള |
|
| |
|
| പ്രവേശനോത്സവം 2022
| |
|
| |
|
| രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം കോവിഡ് മഹാമാരിയെ അതിജീവിച്ചു കൊണ്ട് സൊക്കോർസോ കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ 2022 ജൂൺ ഒന്നിലെ പ്രവേശനോത്സവം ഊഷ്മളവും വർണ്ണാഭവുമായി സംഘടിപ്പിച്ചു .
| |
|
| |
|
| എൽ കെ ജി മുതൽ പത്താം ക്ലാസ് ഉൾപ്പെടെയുള്ള ക്ലാസ്സുകളിലേയ്ക്ക് പുതുതായി കടന്നുവന്ന എല്ലാ കുഞ്ഞുങ്ങളെയും പൂക്കൾ നൽകിയും വർണ്ണത്തൊപ്പികൾ അണിയിച്ചും വാദ്യാഘോഷ അകമ്പടിയോടെ സ്വീകരിച്ചു . വിദ്യാലയ പ്രവേശന കവാടത്തിൽ നിന്ന് ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികൾക്കൊപ്പം നവാഗതർക്ക് ഹൃദ്യമായ സ്വീകരണമാണ് ഒരുക്കിയത്.പ്രവേശനോത്സവഗാനത്തിന്റെ ഈരടികൾ സോക്കോർസോയുടെ തിരുമുറ്റത്ത് അലയടിച്ചത് കുഞ്ഞുങ്ങൾക്ക് പുത്തൻ ഉണർവ്വ് നൽകി ..
| |
|
| |
|
| വിദ്യാലയ ഗീതത്തോടെ ഔപചാരികയോഗം ആരംഭിച്ചു .ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സി ജീന ഏവർക്കും സ്വാഗതമാശംസിച്ചു . വാർഡ് മെമ്പർ ടി.വി യദുകൃഷ്ണ അധ്യക്ഷത വഹിച്ച ചടങ്ങിൽ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യ നൈസൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് ഹൃദ്യമായ സന്ദേശം നൽകി.
| |
|
| |
|
| ഒന്നാം ക്ലാസ് വിദ്യാർത്ഥിയെ എഴുത്തിനിരുത്തികൊണ്ട് എൽ.പി അധ്യാപിക റാണി ടീച്ചർ വിദ്യാരംഭം കുറിച്ചു . പഠനം ആരംഭിക്കുന്നതിന്റെ പ്രതീകമായി പാഠപുസ്തകങ്ങളും യൂണിഫോമും കുഞ്ഞുങ്ങൾക്ക് കൈമാറി.
| |
|
| |
|
| മാതാപിതാക്കൾ തങ്ങളുടെ മക്കളെ അധ്യാപകർക്ക് ഏല്പിച്ചു നൽകിക്കൊണ്ട് അറിവിന്റെ അമ്മക്കൂട്ടിലേയ്ക്ക് തങ്ങളുടെ പൊന്നുമക്കളെ പറഞ്ഞയയ്ക്കുന്നതിന്റെ പ്രതീകാത്മകമായ അവതരണവും നടന്നു. തുടർന്ന് ഒന്ന് മുതൽ പത്തു വരെയുള്ള ക്ലാസ്സ് അധ്യാപകർക്ക് പ്രധാനാധ്യാപകരായ സി.ജീന ,സി. മാരിസ് എന്നിവർ തിരി തെളിയിച്ചു നല്കുകയും അതാതു ക്ലാസ്സിലെ കുട്ടികളുടെ പേരുകൾ അടങ്ങുന്ന ലിസ്റ്റ് കൈമാറുകയും ചെയ്തു .
| |
|
| |
|
| ഈ വർഷം സൊക്കോർസോയിലെ നവസാരഥികളായ എച്ച്.എസ്.എസ് പ്രിൻസിപ്പൽ സി.അനറ്റ്,എൽ.പി ഹെഡ്മിസ്ട്രസ് സി.മാരിസ് എന്നിവരെ പൂച്ചെണ്ട് നൽകി സ്വീകരിക്കുകയും അവർ കുഞ്ഞുങ്ങൾക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു.
| |
|
| |
|
| മാള പഞ്ചായത്ത് വൈസ് പ്രസിഡണ്ടും എൽ പി പിടിഎ പ്രസിഡണ്ടുമായ സാബു എടാട്ടുകാരൻ, ഹൈസ്കൂൾ പിടിഎ പ്രസിഡണ്ട് പി.എ ഷാനവാസ് എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ചു. വിദ്യാർത്ഥികളുടെ സ്വാഗത നൃത്തച്ചുവടുകൾ ഏവരുടെയും മനസ്സിനെ കൂടുതൽ ഊർജ്ജസ്വലമാക്കി. ധന്യ ടീച്ചർ യോഗത്തിൽ നന്ദി അർപ്പിച്ചു .
| |
|
| |
|
| |
| '''ലോകപരിസ്ഥിതി ദിനം 2022-ജൂൺ 5'''
| |
|
| |
| '''"ഒരേയൊരു ഭൂമി"'''എന്ന പ്രപഞ്ചസത്യം -ഈ വർഷത്തെ പരിസ്ഥിതിദിന മുദ്രാവാക്യം മനസ്സിൽ ഉറപ്പിച്ചുകൊണ്ട് ഭൂമി എന്ന നമ്മുടെ ഗ്രഹത്തിന്റെ സംരക്ഷണത്തിൽ നാം എത്രമാത്രം ജാഗ്രത പുലർത്തണം എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് വീണ്ടുമൊരു പരിസ്ഥിതി ദിനം ....നല്ല നാളേക്ക് വേണ്ടി.............
| |
|
| |
| പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം കുട്ടികൾ മനസ്സിലാക്കുന്നതിനും, ഈ ദിനാചരണം നമ്മുടെ ജീവിതരീതികളുടെ പരിവർത്തനത്തിന് കാരണം ആകണം എന്നും,നാമെല്ലാവരും പരിസ്ഥിതിസൗഹൃദ വ്യക്തികൾ ആകണമെന്ന് ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയുള്ള ദിനം കൂടിയാണെന്ന് തിരിച്ചറിയുന്നതിനായി അന്നേദിവസം സമുചിതമായി ആചരിച്ചു.
| |
|
| |
| അനുഭവങ്ങളുടെ, തീവ്രമായ പരിസ്ഥിതി സ്നേഹത്തിന്റെ അതോടൊപ്പം തന്നെ തന്റെ ഡോക്ടറേറ്റ് പഠനത്തിലൂടെ പരിസ്ഥിതിയെ ആഴത്തിൽ അറിയുകയും ഈ അറിവുകൾ മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുകയും ചെയ്യുന്ന '''ഡോക്ടർ സി പി ഷാജി''' സാർ ആണ് ഈ ദിനാചരണത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്.
| |
|
| |
| പുസ്തകങ്ങളെകാൾ കൂടുതൽ പ്രകൃതിയെ അറിയുന്നത് അടുക്കളയിൽ നിന്നും, തൊടിയിൽ നിന്നും, കാൽനട യാത്രയിൽ നിന്നും പ്രകൃതിയുടെ സങ്കേതങ്ങളെ നേരിട്ട് സന്ദർശിക്കുന്നതിൽ നിന്നും ആണെന്ന് വളരെ രസകരമായി കുട്ടികളെ ബോധ്യപ്പെടുത്തി. സ്നേഹം തുളുമ്പുന്ന നമ്മുടെ ഭാഷയും,കവിതയും സാഹിത്യവും കൂട്ടുപിടിച്ചുകൊണ്ട് പ്രകൃതിയിൽനിന്ന് ഭാഷയിലേക്കും ഇതിൽ നിന്ന് ഗഹനമായ ശാസ്ത്ര-ഗണിത വിഷയങ്ങളിലേക്കും എത്തിച്ചേരാം എന്ന് അദ്ദേഹം കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.
| |
|
| |
| ഉദ്ഘാടനചടങ്ങിനെ തുടർന്ന് പരിസ്ഥിതിദിന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ബാനറും പ്ലക്കാർഡുകളും കയ്യിലേന്തി കൊണ്ട് കുട്ടികൾ പരിസ്ഥിതി സംരക്ഷണം അവബോധം ഉണർത്തുന്നതിനായുള്ള റാലി സംഘടിപ്പിച്ചു.
| |
|
| |
| തുടർന്ന് പ്രകൃതിയെ അടുത്തറിയുന്നതിനുള്ള വാതായനങ്ങളാകുന്ന പ്രകൃതിയുടെ വിവിധ സ്രോതസ്സുകളെ കുറിച്ച്,നമ്മുടെ ചുറ്റുപാടിൽ നിന്നും നാം മനസ്സിലാക്കേണ്ട ബോധ്യങ്ങളെകുറിച്ചും അതിലൂടെ എങ്ങനെയെല്ലാം പ്രകൃതിയെ സംരക്ഷിക്കണമെന്നും വളരെ രസകരമായി ,മനോഹരമായ ദൃശ്യങ്ങളിലൂടെ ഒന്നര മണിക്കൂർ നീളുന്ന പ്രഭാഷണം വഴി സാർ കുഞ്ഞുങ്ങൾക്ക് പകർന്നുകൊടുത്തു.
| |
|
| |
| '''ഔഷധോദ്യാന നവീകരണം'''
| |
|
| |
| അന്നേ ദിനം നമ്മുടെ വിദ്യാലയത്തിലെ ഔഷധ തോട്ടത്തെ പരിചയപ്പെടാനും അതിലെ ഔഷധച്ചെടികൾ മനസ്സിലാക്കാനും വിദ്യാർഥികൾ ഔഷധത്തോട്ടം സന്ദർശിക്കുകയും അതിലെ ഔഷധ ചെടികൾ പരിചയപ്പെടുകയും കുറവുള്ള ഔഷധച്ചെടികൾ നട്ട് അതിനെ വിപുലമാക്കുകയും ചെയ്തു.
| |
|
| |
| '''വായനദിനം റിപ്പോർട്ട്'''
| |
|
| |
| 'വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക' എന്ന സന്ദേശം നൽകികൊണ്ട് കേരളജനതയെ അക്ഷരങ്ങളു ടെയും വായനയുടെയും ലോകത്തേയ്ക്ക് കൈപിടിച്ച് നട ത്തിയ അതുല്യ പ്രതിഭ ശ്രീ പി എൻ പണിക്കരോടുള്ള ആദരസൂച കമായി അദ്ദേഹത്തിന്റെ ചരമദിനമായ ജൂൺ 19 കേരളത്തിൽ വായനദിന മായി ആചരിച്ചുവരുന്നു.
| |
|
| |
| വായനശീലം അന്യമായി കൊണ്ടിരിക്കുന്ന പുതു തലമുറയ്ക്ക് വായനയുടെ പ്രധാന്യത്തെക്കുറിച്ചുള്ള ഓർമ്മ പ്പെടുത്തലാണ് ഓരോ വായനാദിനവും. വായ നാശീലം മറന്ന് ആധുനിക യുഗത്തിന്റെ മുഖഛായ യായ സ്മാർട്ട്ഫോണു കളിലേക്ക് ഒതുങ്ങിയ പുതു തലമുറയുടെ ഇടയിൽ വായന ദിനത്തിന്റെ പ്രധാന്യം ഏറെയാണ്.
| |
|
| |
| അന്നേദിനം വായനദിനസന്ദേശമുൾക്കൊള്ളുന്ന ബാഡ്ജുകൾ ധരിച്ചു സ്കൂളിലെത്തിയ കുട്ടികൾ പരസ്പരം വായനദിനാശംസകൾ നേരുകയും സന്ദേശങ്ങൾ കൈമാറുകയും ചെയ്തു.
| |
|
| |
| വായാനദിനാഘോഷങ്ങൾക്കു മാറ്റു കൂട്ടും വിധം വായനദിനാചരണത്തിന്റെ ഉപ ജില്ലാതല ഉദ്ഘാടനം സൊക്കോർസോയു ടെ അങ്കണത്തിൽ വെച്ച് നടന്നതു വിദ്യാർത്ഥികൾക്ക് പുത്തൻ ഉണർ വ്വായി. ശ്രീമതി ധന്യ പോൾ സ്വാഗതം ആശംസിച്ച ചടങ്ങിൽ മാള ബി.പി.സി ശ്രീമതി സതി എം.എ അധ്യക്ഷത വഹിച്ചു .
| |
|
| |
| 'പാവങ്ങൾ' എന്ന ക്ലാസിക് കൃതി വിദ്യാർ ത്ഥി പ്രതിനിധിയ്ക്ക് കൈമാറികൊണ്ട് മാള പഞ്ചാ യത്ത് വൈസ് പ്രസിഡന്റ് ശ്രീ സാബു പോൾ വായ നദിനാചരണം ഉദ്ഘാടനം ചെയ്തു ...
| |
|
| |
| ഇരിഞ്ഞാലക്കുട സെന്റ്. ജോസഫ് കോളേജ് മലയാളം വിഭാഗം മേധാവി ശ്രീമതി ലിറ്റി ചാക്കോ മുഖ്യാതിഥി ആയിരുന്നു. 'സ്വപ്നങ്ങൾക്ക് മൂർച്ചകൂട്ടാൻ സഹായിക്കുന്നതാണ് വായന’.... എന്ന മുഖ്യാതിഥിയുടെ സന്ദേശം, കുഞ്ഞുങ്ങളുടെ വായനയോടുള്ള പ്രതിപത്തിയെതൊട്ടുണർ
| |
|
| |
| ത്തുന്നതായിരുന്നു. തുടർന്ന് സാമുവൽ എ എസ് വായനാദിനത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ചു കൊണ്ട് പ്രസംഗം അവതരിപ്പിച്ചു. അക്ഷര കെ എസ് കവിതാലാപനം നടത്തി.
| |
|
| |
| കുട്ടികളിൽ വായനശീലം വർദ്ധിപ്പി ക്കാൻ ഒരു കൈത്താങ്ങായി ,മലയാള മനോരമയുടെ പത്തു ദിനപത്രങ്ങൾ സ്കൂളിന് നൽകി ക്കൊണ്ട് വായനക്കളരിയ്ക്ക് തുടക്കം കുറിച്ചു.
| |
|
| |
| ശ്രീമതി അനു ജോൺ ചടങ്ങിൽ ഏവർക്കും നന്ദി പറഞ്ഞു
| |
|
| |
| '''വായനമാസാചരണം പ്രവർത്തനങ്ങൾ'''
| |
|
| |
| '''ക്ലാസ് ലൈബ്രറി ശാക്തീകരണം'''
| |
|
| |
| ഓരോ ക്ലാസിലെയും എല്ലാ കുട്ടികളുടെയും സഹകരണത്തോടെ തങ്ങളുടെ കൈവശമുള്ള പുസ്തകങ്ങൾ ശേഖരിച്ചു ക്ലാസ്സ്ലൈബ്രറി സജ്ജമാക്കി..ഇതുവഴി പുസ്തകങ്ങളെ കൂടുതൽ അടുത്തറിയാൻ ..വായനയുമായി കൂട്ടുകൂടാൻ കുട്ടികൾക്ക് അവസരമൊരുങ്ങി.
| |
|
| |
| '''വായന ക്വിസ് ...വായന, അറിവിന്റെ ലോകത്തേയ്ക്കുള്ള വാതിൽ'''
| |
|
| |
| സ്കൂൾ അസംബ്ലിയിൽ വ്യത്യസ്ത ദിവസങ്ങളിലായി കുട്ടികളുടെ പുസ്തകാസ്വാദനക്കുറിപ്പു അവതരണം കവിതാലാപനങ്ങൾ എന്നിവ നടന്നു.
| |
|
| |
| '''ബഷീർദിനം'''
| |
|
| |
| വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന സന്ദേശങ്ങൾ, ചിത്രങ്ങൾ എല്ലാം ഉൾച്ചേർത്തു കൊണ്ടുള്ള ചുമർപത്രിക നിർ മ്മാണ മത്സരം സംഘടിപ്പിച്ചു .
| |
|
| |
| '''ചുമർ പത്രിക നിർമ്മാണം'''
| |
|
| |
| വായനയുടെ മാഹാത്മ്യത്തെ കൂടുതൽ ഊട്ടി ഉറപ്പിക്കാനായി ചുമർപത്രികനിർമ്മാണമത്സരം സംഘടിപ്പിച്ചു. ഓരോ ക്ലാസിൽ നിന്നും 5 പേർ അടങ്ങുന്ന ഒരു ടീം ആണ് മത്സരത്തിൽ പങ്കെടുത്തത്. ചുമർ പത്രികയുടെ പ്രദർശനം വായനയുടെ ആഴങ്ങളിലേക്കും വ്യതിരിക്തതയി ലേക്കും വിദ്യാർത്ഥികളെ നയിച്ചു.
| |
|
| |
| '''പുസ്തകപരിചയ മത്സരം'''
| |
|
| |
| ഹൈസ്കൂൾ, യുപി വിഭാഗങ്ങൾ ക്കായി പുസ്തക പരിചയ മത്സ രം സംഘ ടിപ്പിച്ചു. പങ്കെടുത്ത എല്ലാ കുട്ടികളും മികച്ച നിലവാരം പുലർത്തി. യു.പി. വിഭാഗ ത്തിൽ നിന്ന് കാർത്തി ക കെ സും(VII A) ആഗ്നസും(VII B) ഹൈസ്കൂൾ വിഭാഗ ത്തിൽ നിന്ന് ഇവാഞ്ചൽ തോമസും(X D) ആഗ്നസ് ആന്റണിയും (X B) സമ്മാനാ ർഹരായി.
| |
|
| |
| '''നല്ലപാഠം'''
| |
|
| |
| പരസ്പരം പങ്കുവയ്ക്കലിന്റെയും കരുതലിന്റെയും മനോഭാവം കുട്ടികളിൽ വളർത്തുന്നതിന്റെ ഭാഗമായി വർഷങ്ങളായി നടത്തിവരുന്ന നല്ലപാഠം പദ്ധതിക്ക് തുടക്കം കുറിച്ചു. ഈ പദ്ധതിയുടെ Co-ordinator ആയ റാണി ടീച്ചറുടെ നേതൃത്വത്തിൽ വിവിധ ക്ലാസുകളിൽ നിന്നും ശേഖരിച്ച പഠന സാമഗ്രികൾ വിദ്യാർത്ഥി പ്രതിനിധികൾ ഹെഡ്മിസ്ട്രസിനു കൈമാറിക്കൊണ്ടാണ് ഇതിന് ആരംഭമിട്ടത്. St.Joseph's CLPS , Vynthala , St.John the Baptist CLPS ,Pariyaram ഈ വിദ്യാലയങ്ങളിലേക്ക് അവ ലഭ്യമാക്കാനും കഴിഞ്ഞു.
| |
|
| |
| '''ജൂൺ 21യോഗാദിനം'''
| |
|
| |
| സങ്കീർണ്ണമായ ഈ ആധുനിക കാലഘട്ടത്തിൽ മനസ്സി നും ശരീരത്തിനും ഒരുപോലെ ഉണർവ് നൽകുന്ന സംഗീതവും യോഗയും..
| |
|
| |
| 'എന്താണ് യോഗ? നിത്യ ജീവിതത്തിൽ യോഗ യുടെ പ്രാധാന്യം' അധ്യാപിക സി ജീസ് മരിയ കുട്ടികൾ ക്ക് സന്ദേശം നൽകി.അന്നേദിനം മുപ്പതോളം വിദ്യാർത്ഥി കൾ അണിനിരന്നു ഏകദേശം പത്തു മിനിറ്റോളം നീണ്ടു നിൽക്കു ന്ന യോഗാഭ്യാസ പ്രകടനം കാഴ്ചവെച്ചു..
| |
|
| |
| '''സംഗീതദിനം'''
| |
|
| |
| സംഗീതാധ്യാപിക ശ്രീമതി ലക്ഷ്മി ടീച്ചർ ജീവിത ത്തിൽ സംഗീതം എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്ന തിനെക്കുറിച്ചു കുട്ടികളെ ബോധവൽക്കരിച്ചു .മഴ പെയ്യി ക്കാനും മാറാരോഗത്തെ സുഖപ്പെടുത്താൻ പോലും കഴി യുന്ന സംഗീതത്തിന്റെ ശക്തിയെ ക്കുറിച്ചു ടീച്ചർ സംസാ രിച്ചു . തുടർന്ന് ഹൈസ്കൂൾ വിദ്യാർത്ഥി കളുടെ വയലിൻ പ്രകടനം ഏവരുടെയും കാതിനും മനസ്സിനും സുഖമുള്ള ഒരു അനുഭ വമായി സൊക്കോർസോ കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ ,കോട്ടയ്ക്കൽ മാള.
| |
|
| |
| '''ലഹരിവിരുദ്ധദിനം'''
| |
|
| |
| ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി എന്ന വിപത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിനായി മാള സബ്ഇൻസ്പെക്ടർ ശ്രീ.സുധാകരൻസർ കുട്ടികൾക്ക് ക്ലാസ് നൽകി.മാളയുടെ സമീപപ്രദേശങ്ങളിൽ വളരെ ആനുകാലികമായി നടന്ന ലഹരിയുമായി ബന്ധപ്പെട്ട സംഭവങ്ങൾ അതുമായി ബന്ധപ്പെട്ട കുട്ടികൾ,അവരുടെ സാഹചര്യങ്ങൾ എന്നിവ വിശദമാക്കികൊണ്ട് അതിന്റെ ദൂഷ്യവശങ്ങൾ വളരെ എളുപ്പത്തിൽ കുട്ടികളെ ബോധ്യപ്പെടുത്തി.മാത്രമല്ല ലഹരിയിൽ നിന്ന് അകന്നു നിൽക്കണമെന്നും കുടുംബത്തെ,വിദ്യാലയത്തെ,സമൂഹത്തെ സ്നേഹിക്കുന്ന കുട്ടികളായി വളരണമെന്നും നർമ്മരസം കലർത്തി അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
| |
|
| |
| '''പ്രവേശനോത്സവം 2022'''
| |
|
| |
| 2022-23അധ്യയനവർഷത്തിന്റെ മുന്നൊരുക്കമെന്ന നിലയിൽ വേനലവധിക്കാലത്ത് സംഘ ടിപ്പിച്ച 3 ദിവസം നീണ്ടു നിന്ന Talent Hunt Programme വിദ്യാർത്ഥികളെ വിദ്യാലയത്തോട് ചേർത്തു നിർത്താനും പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ താല്പര്യം ജനിപ്പിക്കാനും ഏറെ സഹായകമായി.രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം കോവിഡ് മഹാമാരിയെ അതിജീവിച്ചു കൊണ്ട് സൊക്കോർ സോ കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ 2022 ജൂൺ ഒന്നിലെ പ്രവേശനോത്സവം ഊഷ്മളവും വർണ്ണാ ഭവുമായി സംഘടിപ്പിച്ചു .
| |
|
| |
| എൽ കെ ജി മുതൽ പത്താം ക്ലാസ് ഉൾപ്പെടെയുള്ള ക്ലാസ്സുകളിലേയ്ക്ക് പുതുതായി കടന്നുവന്ന എല്ലാ കുഞ്ഞുങ്ങളെയും പൂക്കൾ നൽകിയും വർണ്ണ ത്തൊപ്പികൾ അണിയിച്ചും വാദ്യാഘോഷ അകമ്പടിയോടെ സ്വീകരിച്ചു . വിദ്യാലയ പ്രവേശന കവാടത്തിൽ നിന്ന് ക്ഷണിക്കപ്പെട്ട വിശിഷ്ടാ തിഥികൾക്കൊപ്പം നവാഗതർക്ക് ഹൃദ്യമായ സ്വീകരണമാണ് ഒരുക്കിയത്. പ്രവേശനോത്സവ ഗാന ത്തിന്റെ ഈരടികൾ സോക്കോർസോയുടെ തിരു മുറ്റത്ത് അലയ ടിച്ചത് കുഞ്ഞുങ്ങൾക്ക് പുത്തൻ ഉണർവ്വ് നൽകി .
| |
|
| |
| വിദ്യാലയ ഗീതത്തോടെ ഔപചാരികയോഗം ആരംഭിച്ചു .ഹൈ സ്കൂൾ ഹെഡ്മിസ്ട്രസ് സി. ജീന ഏവർക്കും സ്വാഗതമാശംസിച്ചു . വാർഡ് മെമ്പർ ടി.വി യദുകൃഷ്ണ അധ്യ ക്ഷത വഹിച്ച ചടങ്ങിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യ നൈസൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് ഹൃദ്യമായ സന്ദേശം നൽകി.
| |
|
| |
| ഒന്നാംക്ലാസ് വിദ്യാർത്ഥിയെ എഴുത്തിനിരുത്തി കൊണ്ട് എൽ.പി അധ്യാപിക റാണിടീച്ചർ വിദ്യാരംഭം കുറി ച്ചു . പഠനം ആരംഭിക്കുന്നതിന്റെ പ്രതീകമായി പാഠപുസ്തക ങ്ങളും യൂണിഫോമും കുഞ്ഞുങ്ങൾക്ക് കൈമാറി.
| |
|
| |
| മാതാപിതാക്കൾ തങ്ങളുടെ മക്കളെ അധ്യാപകർക്ക് ഏല്പിച്ചു നൽകിക്കൊണ്ട് അറിവിന്റെ അമ്മക്കൂട്ടിലേയ്ക്ക് തങ്ങളുടെ പൊന്നുമക്കളെ പറഞ്ഞയയ്ക്കുന്നതിന്റെ പ്രതീകാ ത്മകമായ അവതരണവും നടന്നു. തുടർന്ന് ഒന്ന് മുതൽ പത്തു വരെയുള്ള ക്ലാസ്സ് അധ്യാപകർക്ക് പ്രധാനാധ്യാപകരായ സി.ജീന,സി.മേരിസ് എന്നിവർ തിരിതെളിയിച്ചു നല്കുകയും അതാതു ക്ലാസ്സിലെ കുട്ടികളുടെ പേരുകൾ അടങ്ങുന്ന ലിസ്റ്റ് കൈമാറുകയും ചെയ്തു .
| |
|
| |
| ഈ വർഷം സൊക്കോർസോയിലെ നവസാരഥിക ളായ എച്ച്.എസ്.എസ് പ്രിൻസിപ്പൽ സി.അനറ്റ്, എൽ.പി ഹെഡ്മിസ്ട്രസ് സി.മേരിസ് എന്നിവരെ പൂച്ചെണ്ട് നൽകി സ്വീകരിക്കുകയും അവർ കുഞ്ഞു ങ്ങൾക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു.
| |
|
| |
| മാള പഞ്ചായത്ത് വൈസ് പ്രസിഡണ്ടും എൽ പി പിടിഎ പ്രസിഡണ്ടുമായ സാബു എടാട്ടു കാരൻ, ഹൈസ്കൂൾ പിടിഎ പ്രസിഡണ്ട് പി.എ ഷാനവാസ് എന്നിവർ ചടങ്ങിൽ ആശംസകളർപ്പി ച്ചു. വിദ്യാർത്ഥികളുടെ സ്വാഗത നൃത്തച്ചുവടുകൾ ഏവരുടെയും മനസ്സിനെ കൂടുതൽ ഊർജ്ജ സ്വലമാ ക്കി. ധന്യ ടീച്ചർ യോഗത്തിൽ നന്ദി അർപ്പിച്ചു .
| |
|
| |
| പുതിയ പ്രതീക്ഷകളുമായി അതിജീവനത്തിന്റെ വഴികളിലൂടെ പുതിയ അധ്യയനവർഷത്തി ലേയ്ക്കു ചുവടുവെയ്ക്കുന്ന എല്ലാകുഞ്ഞുങ്ങൾക്കും നഷ്ടങ്ങളുടെ വിടവുകൾ നികത്തി അറിവിന്റെ ആകാ ശങ്ങളിലേയ്ക്കു കൂടുതൽ കരുത്തോടെ പറക്കാൻ എല്ലാ ഈശ്വരാനുഗ്രഹങ്ങളും ആശംസകളും നേരുന്നു...
| |
|
| |
| '''ഈശ്വരസന്നിധിയിൽ...'''
| |
|
| |
| സ്കൂൾ തുറന്നു് ആദ്യആഴ്ചയിൽ, പുതിയ അധ്യയനവർഷം ദൈവാനുഗ്രഹത്തോടെ ആരംഭിക്കു ന്നതിനായി സി.ജീസ് മരിയയുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ഒരുമിച്ചു അരമണിക്കൂർ ദൈവസാന്നിധ്യസ്മരണയിൽ ചെലവഴിച്ചു.
| |
|
| |
|
| |
| '''വിജയോത്സവം 2022'''
| |
|
| |
| 2022 മാർച്ചിലെ SSLC പരീക്ഷയിൽ നൂറു ശതമാനം വിജയവും 61 FULL A+ഉം നേടി അഭിമാനാർഹമായ നേട്ടം കൈവരിച്ച സോക്കോർസോയുടെ വിജ യോ ത്സ വം ജൂൺ 30നു സാഘോഷം കൊണ്ടാടി.
| |
|
| |
| മഹാമാരിയുടെ മഹാസങ്കടങ്ങൾക്കിടയിലും അധ്യാപകരും കുട്ടികളും ഒന്നിച്ചു കൈകോർത്ത ത്തിന്റെ ഫലമായി ദൈവാനുഗ്രഹത്തിന്റെ ഒരു പെരുമഴക്കാലാനുഭവമാണ് സോക്കോർസോ മക്കൾ അനുഭവിച്ചത്.
| |
|
| |
| ഹെഡ്മിസ്ട്രസ് സി ജീന സ്വാഗതം ആശം സിച്ച ചടങ്ങിൽ മാള ഫൊറോനാ വികാരി റവ.ഫാ.വർഗ്ഗീസ് ചാലിശ്ശേരി അധ്യക്ഷത വഹി ച്ചു .
| |
|
| |
| ജീവിതത്തിന്റെ ഉയർച്ച താഴ്ചകളിൽ സമചി ത്തയോടെ മുന്നേറാൻ നമ്മെ സഹായിക്കുന്നതാണ് വിദ്യാഭ്യാസം. പഠനകാല ഘട്ടങ്ങളിലെ വിജയങ്ങൾ ജീവിതവിജയത്തിലേയ്ക്കുള്ള ചവിട്ടുപടികളാക്കാൻ സാധിക്കട്ടെ എന്ന സന്ദേശം നൽകിക്കൊണ്ട് ഉദയ എഡ്യൂക്കേഷൻ കൗൺസി ലർ റവ.സി ടെസ് ലിൻ CMCവിജയോത്സവം ഉദ്ഘാടനം ചെയ്തു.
| |
|
| |
| ഫുൾ എ പ്ലസ് ജേതാക്കളായ 61 കുട്ടികൾക്ക് സി.ടെസ് ലിൻ ട്രോഫികൾ സ മ്മാനിച്ചു. വിജയികളായ 210 കുട്ടികൾക്കും അവരുടെ ക്ലാസ് അധ്യാപകർതന്നെ മെ ഡൽ സമ്മാനിച്ചത് മനസ്സ് നിറയുന്ന അനു ഭവമായി.തങ്ങളുടെ വിജയം അംഗീകരിക്ക പ്പെട്ടതിന്റെ ചാരിതാർഥ്യം കുട്ടികളുടെ മുഖത്ത് നിഴലിച്ചു കാണാമായിരുന്നു.
| |
|
| |
| വിദ്യാലയത്തോടുള്ള ആദരസൂചകമായി SSLC വിദ്യാർത്ഥികൾ ഒന്നിച്ചു വിദ്യാലയഗീതം ആലപിച്ചത് ഹൃദയസ്പർശിയായ അനുഭവമായി.
| |
|
| |
| മാള പഞ്ചായത്ത് വാർഡ് മെമ്പർ യദു കൃഷ്ണ ടി.വി,സൊക്കോർസോ കോൺവെന്റ് സുപ്പീരിയർ സി.നിർമല, HSSപ്രിൻസിപ്പൽ സി.അനറ്റ്, LPഹെഡ്മിസ്ട്രസ്, സി.മേരിസ്, അധ്യാപകപ്രതിനിധി സി.ജീസ്മരിയ എന്നി വർ വിജയികളായ എല്ലാ കുഞ്ഞുങ്ങൾക്കും ആശംസകൾ നേർന്നു.
| |
|
| |
| തങ്ങളുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരോടും മാതാ പിതാക്കളോടും സർവ്വോപരി ദൈവത്തോടും നന്ദി പ്രകാശിപ്പിച്ചുകൊണ്ടു ഫുൾ എ പ്ലസ് ജേതാവായ മേഘ ഇ ജെ സംസാരിച്ചു. വിജയോത്സവത്തിന്റെ ഹൃദയമിടി പ്പിനെ ദ്രുതഗതിയിലാക്കിക്കൊണ്ടു നീലക്കുറിഞ്ഞികളുടെ നൃത്താവിഷ്ക്കാരം നടന്നു.
| |
|
| |
| ഹൈസ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ പി എ ഷാനവാസ് ഏവർക്കും നന്ദി പ്രകാശിച്ചു
| |
|
| |
|
| |
| '''പി.ടി.എ ജനറൽ ബോഡി'''
| |
|
| |
| 2022-23 അധ്യയന വർഷത്തിലെ പി ടി എ ജനറൽ ബോഡി യോഗം ജൂൺ 30 ഉച്ചക്ക് 2.30 ന് ആരംഭിച്ചു. പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പി ടി എ പ്രസിഡണ്ട് ശ്രീ പി.എ ഷാനവാസ് സ്വാഗ തം ആശംസിച്ചു.
| |
|
| |
| പഠനകാലഘട്ടങ്ങളിലെ വിജയങ്ങൾ ജീവിതവിജയത്തിലേ യ്ക്കുള്ള ചവിട്ടുപടികളാക്കാൻ കുട്ടികൾക്ക് മാതാപിതാക്കളുടെ പിന്തുണ അത്യാവശ്യമാണ് എന്ന സന്ദേശം നൽകിക്കൊണ്ട് ഉദയ എഡ്യൂക്കേ ഷൻ കൗൺസിലർ റവ.സി ടെസ് ലിൻ യോഗം ഉദ്ഘാടനം ചെയ്തു.
| |
|
| |
| പോലീസുദ്യോഗസ്ഥനും സാമൂഹ്യപ്രവർത്തകനുമായ ശ്രീ ഫൈസൽ കോറോത്ത് 'Cyber Ethics'എന്ന വിഷയത്തിൽ രക്ഷിതാ ക്കളോട് സംസാരിച്ചു.
| |
|
| |
| ജീവിതത്തിന്റെ എല്ലാ മേഖലകളിലും എന്നപോലെ ,വിദ്യാ ഭ്യാസമേഖലയിലും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്ന ഈ കാലഘട്ടത്തിൽ 'സൈബർ എത്തിക്സ്'നെ ക്കുറിച്ചുള്ള ക്ലാസ് ഏറെ പ്രസക്തമായി.
| |
|
| |
| ഈ മേഖലയിൽ കുട്ടികൾക്കുള്ള സാധ്യതകളെക്കുറിച്ചും അവർ ഉൾപ്പെടാനിടയുള്ള ചതിക്കുഴികളെകുറിച്ചുമെല്ലാം രക്ഷിതാക്കളെ ഒരു പരിധിവരെ ബോധവൽക്കരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
| |
|
| |
| തുടർന്ന് പുതിയ അധ്യനവർഷത്തേയ്ക്കുള്ള പൊതു തിരഞ്ഞെടുപ്പ് നടന്നു.
| |
|
| |
| P.A Shanavas,
| |
|
| |
| Balan P.K,
| |
|
| |
| Suresh M.B,
| |
|
| |
| Raju M.George,
| |
|
| |
| C.I Noushad,
| |
|
| |
| Jose edattukaran ,
| |
|
| |
| Manjusha Sankar,
| |
|
| |
| Fathima Labeeb
| |
|
| |
| എന്നിവർ പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. മേല്പറഞ്ഞവരിൽ നിന്നും ശ്രീ പി.എ ഷാനവാസ് പി.ടി.എ പ്രസിഡണ്ട് ആയും ശ്രീ സുരേഷ് എം.ബി വൈസ്പ്രസിഡണ്ട് ആയും മഞ്ജുഷ ശങ്കർ മദർ പി ടി എ ആയും തിരഞ്ഞെ ടുക്കപ്പെട്ടു. ഹെഡ്മിസ്ട്രസ് സി.ജീന ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.
| |
|
| |
|
| |
| '''ജൂലൈ 2022'''
| |
|
| |
| ജൂലിയസ് സീസറിൻറെ ജന്മദിനത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് ജൂലൈ മാസത്തിന് ആ പേര് വന്നിരിക്കുന്നത്. മനുഷ്യവംശത്തിന്റെ ശാസ്ത്രജ്ഞാനത്തിന്റെ ഏറ്റവും ഉന്നതിയിൽ നിൽക്കുുന്ന ചന്ദ്രയാത്രയുടെ ഓർമ്മകളുള്ള ചാന്ദ്രദിനവും, മലയാളികളുടെ ഹൃദയം കവർന്ന സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനം തുടങ്ങിയ ദിനങ്ങൾ ജൂലൈ മാസത്തെ ഏറ്റവും ആകർഷകമാക്കുന്നു.അതോടൊപ്പം ഭാരത ക്രിസ്തീയ സഭാ ചരിത്രത്തിലെ നാഴികക്കല്ലായ തോമാശ്ലീഹായുടെ ഭാരത പ്രവേശനവും ഈ മാസത്തെ പ്രാധാന്യമുള്ളതാക്കുന്നു.
| |
|
| |
| '''ജൂലൈ 3 – ദുക്റാന'''
| |
|
| |
| രക്തസാക്ഷി ദിനമായി ആചരിക്കുന്ന ജൂലൈ 3 നു കത്തോലിക്കാസഭയിലെ രക്ത സാക്ഷികളെ പരിചയപ്പെടുന്നതിനും അവരെക്കുറിച്ച് മറ്റുള്ളവർക്ക് അറിവ് പകർന്നു നൽകുന്നതിനും ആയി യു പി , ഹൈസ്കൂൾ വിഭാഗത്തിന് പ്രത്യേകമായി ചാർട്ട് അവതരണം മത്സരം നടത്തി. വളരെ മനോഹരമാഎല്ലാ ക്ലാസ്സിലെ പ്രതിനിധികളും അതിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.
| |
|
| |
| 2022 ജൂലൈ മൂന്നിന് ഏറെ സവിശേഷതയുണ്ട്.തോമാശ്ലീഹായുടെ ഭാരതപ്രവേശനത്തിന്റെ 1950 -ാം ആണ്ട് ആചരിക്കുന്ന ഈ വേളയിൽ കൊടുങ്ങല്ലൂരിലെ തോമാശ്ലീഹാ തീർഥാടനകേന്ദ്രമായ സെൻമേരിസ് ദേവാലയത്തിൽ അന്നേ ദിനം രൂപതാദ്ധ്യക്ഷന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയും അനുസ്മരണ യോഗവും നടന്നു. വർണ്ണശബളമായ പരിപാടിയിൽ നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികളും ഭാഗഭാഗുക്കളാകുകയും ഘോഷയാത്രയിൽ അതിമനോഹരമായ ഒരു നൃത്തപ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. വിനു ടീച്ചറുടെയും സ്നേഹ ടീച്ചറുടെയും ആഗ്നസ് ടീച്ചറുടെയും നേതൃത്വത്തിൽ നമ്മുടെ കുഞ്ഞുങ്ങൾ അവതരിപ്പിച്ച നൃത്തം ഏറെ ആകർഷകമായിരുന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജീനയുടെ നേതൃത്വത്തിൽ നമ്മുടെ വിദ്യാർത്ഥികളും അദ്ധ്യാപകരും കൊടുങ്ങല്ലൂർ തീർത്ഥാടന കേന്ദ്രത്തിൽ എത്തി പരിപാടികൾ അവതരിപ്പിക്കുകയും ഏവരുടെയും പ്രശംസ നേടുകയും ചെയ്തു.
| |
|
| |
| '''ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം'''
| |
|
| |
| ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് നോട്ടീസ് ബോർഡ് മത്സരം സംഘടിപ്പിച്ചു. യു പി ,ഹൈസ്ക്കൂൾ വിഭാഗങ്ങളിലെ കുട്ടികൾ വളരെ ആവേശത്തോടെ ഇതിൽ പങ്കെടുക്കുകയും വ്യത്യസ്ത ആശയങ്ങൾ ഉൾക്കൊള്ളുന്നരീതിയിൽ ആകർഷകവും വൈവിധ്യവുമാർന്ന നോട്ടീസ് ബോർഡുകൾ തയ്യാറാക്കുകയും ചെയ്തു. കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ശൈലിയിൽ രചിക്കപ്പെട്ട അദ്ദേഹത്തിൻറെ കൃതികൾ, പാഠപുസ്തകത്തിൽ അവർ പഠിച്ചിട്ടുള്ള ബഷീറിൻറെ കഥകളും കഥാപാത്രങ്ങളും എല്ലാം നോട്ടീസ് ബോർഡിൽ ഉൾപ്പെടുത്തിയിരുന്നു.
| |
|
| |
| അന്നേ ദിനം സ്കൂൾ അസംബ്ലിയിൽ വൈക്കം മുഹമ്മദ് ബഷീറിൻറെ കൃതികളെക്കുറിച്ചും അദ്ദേഹത്തിൻറെ സവിശേഷതകളെക്കുറിച്ചും ശ്രീമതി ഫെമിൻ ടീച്ചർ വളരെ മനോഹരമായ അവതരിപ്പിച്ചു. കൂടാതെ പത്താം ക്ലാസ്സിലെ അംശുഭദ്ര അദ്ദേഹത്തിൻറെ ബാല്യകാല സഖീ എന്ന പുസ്തക പരിചയം നടത്തി.
| |
|
| |
| '''ജൂലൈ 16 - കാർമ്മൽ ദിനം'''
| |
|
| |
| സൊക്കോർസോ വിദ്യാലയത്തെ നയിക്കുന്ന സിഎംസി സന്യാസിനി സമൂഹത്തിൻറെ മധ്യ സ്ഥയായ പരിശുദ്ധ കർമ്മല മാതാവിൻറെ തിരുനാൾ ജൂലൈ 16ന് സാഘോഷം ആചരിച്ചു. തിരുനാളിന്റെ ഒരുക്കമായി മൂന്ന് ദിവസത്തെ നൊവേന ആചരണവും പ്രത്യേക നിയോഗങ്ങൾ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ചുകൊണ്ട് പ്രാർത്ഥനകൾ നടത്തുകയും ചെയ്തു.
| |
|
| |
| ജൂലൈ പതിനാലാം തീയതി നൊവേന ആരംഭിച്ച ദിനത്തിൽ തന്നെ കാർമൽ ബഡ്സ് സംഘടനയിലേക്ക് കുഞ്ഞുങ്ങളെ ഔദ്യോഗികമായി പ്രവേശിക്കുന്നതിനു റെവ.ഫാദർ ഫ്രാങ്കോ പറപുള്ളിയുടെ കാർമികത്വത്തിൽ പരിശുദ്ധ കുർബാന ക്രമീകരിച്ചിരുന്നു. വിശുദ്ധ കുർബാനയ്ക്ക് ഒരുക്കമായി തലേ ദിവസങ്ങളിൽ പരിശുദ്ധ കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
| |
|
| |
| പരിശുദ്ധ കർമ്മല മാതാവിന്റെ തിരുനാൾ ദിനത്തിൽ പരിശുദ്ധ കർമ്മല മാതാവിനെയും അമ്മ ദർശനത്തിൽ വന്ന് ഉത്തരീയം നൽകിയ വിശുദ്ധ സൈമൺ സ്റ്റോക്ക് നെയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി കാർമ്മൽ ബഡ്സ് അംഗങ്ങൾ പരിശുദ്ധ കർമ്മല മാതാവിന്റെയും വിശുദ്ധ സൈമൺ സ്റ്റോക്കിന്റെയും ചിത്രങ്ങൾ സഹിതം ഓരോ ക്ലാസ്സുളിലും ചെന്ന് കർമ്മല മാതാവിനെ കുറിച്ചും ഉത്തരീയ ഭക്തിയെ കുറിച്ചും സന്ദേശം നൽകി.
| |
|
| |
| '''ജൂലൈ 21 ചാന്ദ്രദിനം'''
| |
|
| |
| മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്ക്കായി നാം ആചരിക്കുന്ന ഈ സുദിനത്തിൽ കുട്ടികളിൽ, ചന്ദ്രനെകുറിച്ചും ബഹിരാകാശ പര്യവേഷണങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി ആകാശ വിസ്മയം എന്ന പേരിൽ ഒരു പ്രദർശനം തയ്യാറാക്കി. വിവിധ ഗ്രഹങ്ങൾ ,ആകാശ കാഴ്ചകൾ, ഇന്ത്യൻ ബഹിരകാശ സഞ്ചാരികൾ,ബഹിരകാശ യാത്രികർ എന്നിവരെക്കുറിച്ച് ചിത്രങ്ങളും ലേഖനങ്ങളും ഒരുക്കി കുട്ടികൾക്ക് കുട്ടികൾക്ക് ഒരു വിസ്മയ കാഴ്ചയായി മാറി അതോടൊപ്പം വിജ്ഞാനം വർദ്ധിപ്പിക്കാനും സാധിച്ചു.
| |
|
| |
| കൂടാതെ വിവിധ ബഹിരാകാശ വിവരങ്ങളെ അടിസ്ഥാനമാക്കി UP,HS വിഭാഗങ്ങൾക്ക് ക്വിസ് മത്സരം നടത്തി.
| |
|
| |
| '''ജൂലൈ 22- ക്ലബ്ബ് ഉദ്ഘാടനം'''
| |
|
| |
| സൊക്കോർസോ വിദ്യാലയത്തിലെ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സമുചിതമായി കൊണ്ടാടി. മാള മുൻ A E O '''ജഗജീവൻ സർ''' ഉദ്ഘാടന കർമ്മം നിർവഹിച്ചു. മഹാത്മാഗാന്ധി നയിച്ച ദണ്ഡി യാത്രയുടെ ഒരു പുനരാവിഷ്കാരം സൊക്കോർസോ തിരുമുറ്റത്ത് നിരന്നു കൊണ്ടാണ് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളുടെ പ്രകടന പരിപാടികൾ ആരംഭിച്ചത്. തുടർന്ന് ഓരോ ക്ലബ്ബിൽ നിന്നും വിവിധ പരിപാടികൾ വേദിയിൽ അരങ്ങേറി. വേദിയെ മനോഹരമാക്കിയ രാമാനുജനും, ശകുന്തളാദേവിയും, അബ്ദുൽ കലാം സാറും, ബഹിരാകാശ സഞ്ചാരിയും, വ്യാസമഹർഷിയും, ഹരിവംശറായ് ബച്ചനും, രാജ്യം കാക്കുന്ന പട്ടാളക്കാരനും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പ്രവർത്തനങ്ങളും ലാംഗ്വേജ് ,ആർട്സ്, സ്പോർട്സ് വർക്ക് എക്സ്പീരിയൻസ് ക്ലബ്ബുകളുടെ വിവിധ പ്രവർത്തനങ്ങളും നന്മ ക്ലബ്ബിൻറെ കാരുണ്യഹസ്തവും എല്ലാം കുട്ടികൾക്ക് ദൃശ്യവിസ്മയങ്ങൾ ആയിരുന്നു.ഓപ്പൺ അസംബ്ലിയിൽ കുട്ടികൾ ഏവരും അണി ചേർന്ന് ചെയ്ത എയ്റോബി്സ് ഒട്ടേറെ ആകർഷകമായിരുന്നു.ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജീന അധ്യക്ഷത വഹിച്ചു.സി.ജോസഫിൻ സ്വാഗതം ആശംസിക്കുകയും ശ്രീമതി ഫെമിൻ ടീച്ചർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
| |
|
| |
| '''മൂല്യാധിഷ്ഠിത പ്രവർത്തനങ്ങൾ'''
| |
|
| |
| ജൂലൈ മാസം പരിശീലിക്കുന്നതിനായി തിരഞ്ഞെടുത്തിരുന്നു മൂല്യം '''ഷെയറിങ്''' എന്നതായിരുന്നു ഈ മൂല്യത്തെ അടിസ്ഥാനമാക്കി ജൂലൈ ആദ്യവാരം Sr. Merly, വിദ്യാർത്ഥികൾക്ക് തങ്ങളുടെ കഴിവുകൾ,അറിവുകൾ എന്നിവ മറ്റുള്ളവരുടെ നന്മയ്ക്കായി എങ്ങനെ പങ്കുവെക്കാം എന്നതിനെ അടിസ്ഥാനമാക്കി മനോഹരമായ ഒരു സന്ദേശം നൽകി. രണ്ടാമത്തെ ആഴ്ചയിൽ ശ്രീമതി റാണി ടീച്ചർ അസംബ്ലിയിൽ കുട്ടികൾക്ക് സന്ദേശം നൽകുകയും മൂല്യം എങ്ങനെ ജീവിതത്തിൽ പ്രാവർത്തികമാക്കും എന്നതിനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.തുടർന്ന് വന്ന ആഴ്ചയിൽ ശ്രീമതി ഫെമിൻ ടീച്ചർ പങ്കുവയ്കലുകളുടെ അനേകം മാതൃകകൾ അവതരിപ്പിക്കുകയും ഗോപിനാഥ് മുതുകാടിന്റെ ഉദാത്ത മാതൃക എടുത്തു കാണിക്കുകയും ചെയ്തു.
| |
|
| |
| വിദ്യാർത്ഥികളുടെ പ്രതിനിധിയായി യിൽ നിന്നും ANNA ROSE ROBIN, SHARING-പങ്കുവയ്ക്കൽ എന്ന മൂല്യത്തെ അടിസ്ഥാനമാക്കിയ സന്ദേശം സ്കൂൾ അസംബ്ലിയിൽ അവതരിപ്പിച്ചു.
| |
|
| |
| '''സ്വാതന്ത്ര്യദിനാഘോഷ റിപ്പോർട്ട്'''
| |
|
| |
| “ആദ്യം നിങ്ങളെ അവർ അവഗണിക്കും, പിന്നെ പരിഹസിക്കും, പിന്നെ പുച്ഛിക്കും, പിന്നെ ആക്രമിക്കും, എന്നിട്ട് ആയിരിക്കും നിങ്ങളുടെ വിജയം”.
| |
|
| |
| മഹാത്മാഗാന്ധിയുടെ വാക്കുകൾ ഈ അവസരത്തിൽ നമുക്ക് അനുസ്മരിക്കാം. അഭിമാനിക്കാൻ വീണ്ടും ഒരു സ്വാതന്ത്ര്യ ദിനം കൂടിയെത്തി. നമുക്ക് മുൻപേ നടന്നവരുടെ ത്യാഗത്തിന്റെ വിലയാണ് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചനം നേടിയതിന്റെ അടയാളപ്പെടുത്തൽ ആണ് ഇന്ത്യ ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്.
| |
|
| |
| എത്രയോ ധീരരായ മുൻഗാമികളുടെ ആത്മസമർപ്പണത്തിന്റെയും പോരാട്ടവീര്യത്തിന്റെയും ഫലമായാണ് രാജ്യം സ്വാതന്ത്ര്യം നേടിയത്. ഈ സ്വാതന്ത്ര്യ ദിനത്തിൽ നമ്മുടെ മഹത്തായ രാഷ്ട്രത്തിൻറെ സമാധാനവും ഐക്യവും സംരക്ഷിക്കാൻ സാധിക്കട്ടെ.സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ രാജ്യമെങ്ങും അതിൻറെ ഭാഗമായി സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം കൊണ്ടാടുകയാണ്. സ്വതന്ത്ര ഭാരതത്തിൻറെ മഹിമയെക്കുറിച്ചും സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇന്നിൻറെ തലമുറയോട് ഹെഡ്മിസ്ട്രസ് സിസ്റ്റർ ജീന സന്ദേശം നൽകുകയുണ്ടായി.
| |
|
| |
| '''DAY 1 10-8-2022'''
| |
|
| |
| സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന ഈ അവസരത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജീന സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ചാർത്തിക്കൊണ്ട് സ്കൂൾ തല ആഘോഷങ്ങൾക്ക് ഒന്നാം ദിവസം തുടക്കം കുറിച്ചു തുടർന്ന് സ്കൂൾ പ്രതിനിധികൾ ഓരോരുത്തരും തങ്ങളുടെ കയ്യൊപ്പ് ചാർത്തുകയുണ്ടായി .സ്കൂളിലെ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ഈ മഹനീയ കർമ്മത്തിൽ പങ്കാളികളായി. കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനായി വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി.
| |
|
| |
| പ്രസംഗം മത്സരം
| |
|
| |
| സ്വാതന്ത്ര്യദിന സന്ദേശം ഉൾക്കൊള്ളുന്ന പ്രസംഗം കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി.
| |
|
| |
| യുപി വിഭാഗം പ്രസംഗം മത്സരത്തിൽ അന്ന ജോസ് (VII D),സ്റ്റാർലെറ്റ് ഡിമെട്രി(VII B) എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ഹൈസ്കൂൾ വിഭാഗം പ്രസംഗം മത്സരത്തിൽ എയ്ഞ്ചലീന ക്ലീറ്റസ് (VIII D) ഡെറിൻ പോൾ ആളുക്കാരൻ(X A) എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി.
| |
|
| |
| ദേശഭക്തിഗാനം മത്സരം
| |
|
| |
| ദേശത്തോടുള്ള ആദരവും ബഹുമാനവും ഉൾക്കൊള്ളുന്ന ദേശഭക്തിഗാനം മത്സരത്തിൽ കുട്ടികൾ വളരെയധികം ആവേശത്തോടെ പങ്കെടുത്തു.
| |
|
| |
| യുപി വിഭാഗം മത്സരത്തിൽ ക്ലാസ്സ് VI, ക്ലാസ് V യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ ക്ലാസ് X, ക്ലാസ് VIII വിജയികളായി.
| |
|
| |
| '''DAY 2 11-8-2022'''
| |
|
| |
| ഗാന്ധി മരം നടൽ
| |
|
| |
| ഗാന്ധി മരം നടൽ ചടങ്ങിൽ ഒരു ഫല വൃക്ഷത്തൈ സ്കൂൾ കോമ്പൗണ്ടിൽ നടുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജീന സ്വാഗതം ആശംസിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ എ എ അഷറഫ് ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡൻറ് ശ്രീ ഷാനവാസ് പി എ ആശംസകൾ അർപ്പിച്ചു. ഈ ചടങ്ങിൽ റോട്ടറി ക്ലബ്ബ് അംഗങ്ങളും സന്നിഹിതരായിരുന്നു. ശ്രീമതി റൈനി ടീച്ചർ ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അർപ്പിച്ചു.
| |
|
| |
| '''DAY 3 12-8-2022''' സൈക്കിൾ റാലി
| |
|
| |
| ഫുട്ബോൾ ടീം ക്യാപ്റ്റൻ കുമാരി കെസിയയുടെ നേതൃത്വത്തിൽ സ്കൂൾ കോമ്പൗണ്ടിൽ കുട്ടികളുടെ മനോഹരമായ സൈക്കിൾ റാലി നടത്തുകയുണ്ടായി. സ്കൂൾ അസംബ്ലിയിൽ ലീഡർ കുമാരി ഡെറിൻ പോൾ ആളുക്കാരൻ ഭരണഘടനയുടെ ആമുഖ വായന നടത്തുകയുണ്ടായി. അധ്യാപകരും കുട്ടികളും വളരെയധികം ആദരവോടെ പ്രതിജ്ഞ ചെയ്തു.
| |
|
| |
| '''DAY 4 13-8-2022'''
| |
|
| |
| സ്വാതന്ത്ര്യത്തിന്റെ 75-)o വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള “ഹർ ഘർ തിരംഗ” ക്യാമ്പയിനിൽ കുട്ടികൾ വളരെ അധികം ആദരവോടും വ്യക്തതയോടും കൂടെയാണ് വീടുകളിൽ ദേശീയ പതാക ഉയർത്തിയത്.
| |
|
| |
| '''DAY 5 15-8-2022'''
| |
|
| |
| ഇന്ത്യൻ സ്വാതന്ത്ര്യ ദിനം രാജ്യമെങ്ങും ഏറെ സന്തോഷത്തോടെ ആഘോഷിക്കുന്ന ഈ വേളയിൽ നമ്മുടെ സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ അഞ്ചാം ദിനം, സമുന്നതമായി ആഘോഷിച്ചു. പ്രസ്തുത ചടങ്ങിൽ ശ്രീമതി നമിത ടീച്ചർ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രർ സിസ്റ്റർ ജീന ദേശീയ പതാക ഉയർത്തി. ഈ അവസരത്തിൽ ഹൈസ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ ഷാനവാസ് പി എ, എൽ പി പി ടി എ പ്രസിഡൻറ് ശ്രീ പ്രിൻസൺ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശസ്നേഹത്തിൻറെ വീര്യം സിരകളിലേക്ക് പടരുന്ന ദേശഭക്തിഗാനം എൽ പി വിദ്യാർത്ഥി അക്ഷര കെ എസ് ആലപിച്ചു. നമ്മുടെ സ്വാതന്ത്ര്യസമരസേനാനികളെ സ്മരിക്കുവാനും അവരോടുള്ള കടപ്പാടും നമ്മുടെ രാജ്യസ്നേഹവും ഉണർത്തുന്ന സ്വാതന്ത്ര്യ ദിന പ്രസംഗം അവതരിപ്പിച്ചത് മാസ്റ്റർ സ്റ്ററിൻ സ്റ്റീഫൻ, കുമാരി അന്ന ജോസ്, കുമാരി ഡറിൻ പോൾ ആളുക്കാരൻ എന്നീ വിദ്യാർത്ഥികൾ ആയിരുന്നു. ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽ വർണ്ണാഭമായ ഡാൻസ് സ്കൂൾ അങ്കണത്തിൽ അരങ്ങേറി. സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ശ്രീമതി അനു ടീച്ചർ നന്ദി അർപ്പിച്ചു.
| |
|
| |
| വെള്ളക്കാരന്റെ അടിമത്തത്തിൽ നിന്ന് മോചനമേകി സ്വതന്ത്രമായ ഒരു ലോകം നമുക്കായി തുറന്നിട്ടു തന്ന എല്ലാ ധീര ദേശാഭിമാനികളെയും സ്മരിച്ചു ഈ സ്വാതന്ത്ര്യ മധുരം നമുക്ക് നുകരാം. സ്വാതന്ത്ര്യം പരമപ്രധാനമാണ്. അത് സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. അതിനായി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം..
| |
|
| |
| "സൊക്കോർസൊ_സൈക്കിൾ_റാലി_1.jpeg"
| |
| 2 | | 2 |
| [[വർഗ്ഗം:23077 - എസ്. സി. ജി. എച്ച്. എസ്. എസ്. കോട്ടക്കൽ, മാള സ്ക്കൂളിലെ കുട്ടികളുടെ അക്ഷരവൃക്ഷം സൃഷ്ടികൾ]] | | [[വർഗ്ഗം:23077 - എസ്. സി. ജി. എച്ച്. എസ്. എസ്. കോട്ടക്കൽ, മാള സ്ക്കൂളിലെ കുട്ടികളുടെ അക്ഷരവൃക്ഷം സൃഷ്ടികൾ]] |