Jump to content
സഹായം

"സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:
പാഠ്യവിഷയങ്ങളും പാഠ്യേതര വിഷയങ്ങളും ഒരുപോലെ പരിഗണിക്കപ്പെടുന്ന ഈ വിദ്യാലയത്തിൽ ചെണ്ടമേളത്തിന് മികച്ച ടീം തന്നെയുണ്ട്. കൂടാതെ എൻ. സി. സി.,  റെഡ്‌ക്രോസ്സ് എന്നീ സംഘടനകളും ഇവിടെ പ്രവർത്തിക്കുന്നു. വിപുലമായ ലൈബ്രറി, കമ്പ്യൂ ട്ടർ ലാബ് , സ്മാർട്ട് റൂം തുടങ്ങിയവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ്. കായികമത്സരങ്ങളിൽ ഇവിടത്തെ കുട്ടികൾ മികവ് തെളിയിക്കുന്നവരാണ്.  , ക്രിക്കറ്റ് , ഫുട്ബോൾ , വോളിബോൾ എന്നിവയ്ക്ക് ഇവിടെ പ്രത്യേക പരിശീലനം നൽകി വരുന്നു.ഇപ്പോൾ ഈ വിദ്യാലയത്തിൽ 500 ൽ പരം കുട്ടികളും 25 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു.

ഇടപ്പള്ളിയിലെ സെന്റ് ജോർജ് ദേവാലയം, പ്രശസ്തമായ ഒരു കൃസ്തീയ ആരാധനാകേന്ദ്രമാണ്.ആയിരത്തിലധികംവർഷം പഴക്കമുള്ള ഈ ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലം എളങ്ങള്ളൂർ സ്വരൂപം കരം ഒഴിവായും ദാനമായും നൽകിയതാണ്. ആദ്യ കാലങ്ങളിൽ ഇടപ്പള്ളി പള്ളിയിലെ പെരുന്നാൾ കൊടി കയറ്റാനുള്ള കൊടിമരം സ്വരൂപമാണ് നൽകിയിരുന്നത്. നൂറ്റൊന്ന് തരം പലഹാരം നൽകി അന്നുള്ളവർ രാജാവിനെ സ്വീകരിച്ചിരുന്നു. ഇതിന്റെ ഓർമക്കായി ഇന്നും കൊടികയറുന്ന ദിവസം പ്രസുദേന്തി നൂറ്റൊന്നു തരം പലഹാരം പള്ളിയിൽ ഒരുക്കന്നു. ഇഴജന്തുക്കളിൽ നിന്ന് രക്ഷനേടാൻ പൂവൻ കോഴിയെ ബലി നൽകുന്നത് പെരുന്നാളിനോടനുബന്ധിച്ചുള്ള ഇവിടത്തെ ഒരു ചടങ്ങാണ്‌.

{| class="wikitable"
|+ Caption text
|-
!'''ഭൗതികസൗകര്യങ്ങൾ'''
|-
|[[സെന്റ്.ജോർജ്ജ് എച്ച്.എസ്.ഇടപ്പള്ളി/കംപ്യൂട്ടർ ലാബ്|കംപ്യൂട്ടർ ലാബ്]]
|-
|[[സെന്റ്.ജോർജ്ജ് എച്ച്.എസ്.ഇടപ്പള്ളി/ലൈബ്രറി|ലൈബ്രറി]]
|-
|[[സെന്റ്.ജോർജ്ജ് എച്ച്.എസ്.ഇടപ്പള്ളി/സയൻസ് ലാബ്|സയൻസ് ലാബ്]]
|-
|}
{{SGHSchoolFrame/Pages}}
കംപ്യൂട്ടർ ലാബ്
ലൈബ്രറി
സ്മാർട്ട് റൂം
ഹൈടെക് ക്ലാസ് റുമുകൾ
റീഡിംഗ് റൂം
ജൈവ വൈവിധ്യ ഗാർഡൻ
പൂന്തോട്ടം
അടുക്കള

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
emailconfirmed
1,174

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1840027" എന്ന താളിൽനിന്ന് ശേഖരിച്ചത്