"ജി.യു.പി.എസ് ആറ്റൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PHOTO UPLOAD
(pravarthanangal)
(PHOTO UPLOAD)
വരി 1: വരി 1:
{{PSchoolFrame/Pages}}2022ഓഗസ്റ്റ്  15തിങ്കളാഴ്ച ജി.യു പി എസ്.ആറ്റൂർ സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ റിപ്പോർട്ടു
{{PSchoolFrame/Pages}}
[[പ്രമാണം:TSR 24658 1.jpeg|ലഘുചിത്രം|INDEPENDENCE DAY]]
2022ഓഗസ്റ്റ്  15തിങ്കളാഴ്ച ജി.യു പി എസ്.ആറ്റൂർ സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ റിപ്പോർട്ടു

പ്രഭാത സൂര്യന്റെ പൊൻകിരണങ്ങൾ സ്കൂളിനെ തഴുകി കടന്നുവരുമ്പോൾ സ്വാതത്ര്യദിന ആഘോഷപരിപാടികളുമായി സ്കൂൾ അങ്കണം ഒരുങ്ങിക്കഴിഞ്ഞു. രക്ഷിതാക്കളും ,അധ്യാപകരും ,ജനപ്രതിനിധികളും,കുട്ടികളും എല്ലാവരും കൃത്യം 9 മണിക്ക് എത്തിച്ചേർന്നു.വന്ദേമാതരം എന്ന പ്രാർത്ഥനാഗാനത്തോടെ പരിപാടികൾ ആരംഭിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ്ശ്രീ .തങ്കപ്പൻ .ബി.കെ,പി. ടി.എ.പ്രസിഡന്റ് ശ്രീ.സുരേഷ് എന്നിവരുടെ സാന്നിധ്യത്തിൽ എച്.എം ഷാഹിറടീച്ചർ പതാക ഉയർത്തി. സ്വാതത്ര്യത്തിൻ 75  ആം വാർഷികാഘോഷ ദിനത്തിൽ ഒരിക്കൽക്കൂടി പതാക വാനിൽ ഉയർന്നു.ഫ്‌ളാഗ് സല്യൂട്ട് ചെയ്തു എല്ലാവരും ഈ നിമിഷത്തെ ധന്യമാക്കി.

147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1837866" എന്ന താളിൽനിന്ന് ശേഖരിച്ചത്