Jump to content
സഹായം

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 70: വരി 70:
[[പ്രമാണം:Lh2 43065.jpeg|300px]]
[[പ്രമാണം:Lh2 43065.jpeg|300px]]
[[പ്രമാണം:Lh1 43065.jpeg|300px]]
[[പ്രമാണം:Lh1 43065.jpeg|300px]]
</center>
==യ‍ുദ്ധം വേണ്ട==
<p style="text-align:justify">ആഗസ്റ്റ് എട്ടാം തീയതി ലോക ചരിത്രത്തിലെയും ഇന്ത്യൻ ചരിത്രത്തിലെയും മൂന്ന് പ്രധാന ദിനങ്ങളായ ഹിരോഷിമ ദിനം, ക്വിറ്റ് ഇന്ത്യ ദിനം, നാഗസാക്കി ദിനം എന്നിവ ആചരിച്ചു. ഹിരോഷിമ ദിനത്തിന്റെയും നാഗസാക്കി ദിനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് 9 സിയിലെ നാസിയ പ്രഭാഷണം നടത്തി.സാഡാക്കോ കൊക്കുകൾ എങ്ങനെ ലോകസമാധാനത്തിന്റെ പ്രതീകമായി മാറി എന്നതിനെ കുറിച്ചുള്ള വിവരണം ആറാം ക്ലാസ്സിലെ മൂഫിദ ഫർഹാന നല്കി. ബഹു.ഹെഡ്മിസ്ട്രസ് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.സമാധാനത്തിന്റെ പ്രതീകമായ സഡാക്കോ കൊക്കിനെ പ്രദർശിപ്പിച്ചു.എല്ലാ ക്ലാസ്സുകളിലും കുട്ടികൾ സഡാക്കോ കൊക്കുകളും യുദ്ധവിരുദ്ധ സന്ദേശങ്ങളെഴുതിയ പോസ്റ്ററുകളും പ്രദർശിപ്പിച്ചു.ക്വിറ്റ് ഇന്ത്യദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒൻപതാം ക്ലാസ്സിലെ അനാമിക പ്രഭാഷണം നടത്തി.</p>
<center>
[[പ്രമാണം:Y 43065-1.jpeg|250px]]
[[പ്രമാണം:Y 43065-2.jpeg|250px]]
[[പ്രമാണം:Y 43065-3.jpeg|250px]]
[[പ്രമാണം:Y 43065-4.jpeg|250px]]
</center>
</center>
==സ്കൂൾ യുവജനോത്സവം==
==സ്കൂൾ യുവജനോത്സവം==
  <p style="text-align:justify">കോവിഡ് കാരണം മുടങ്ങിപ്പോയ യുവജനോത്സവം ഈ വർഷം പുനരാരംഭിക്കാൻ സാധിച്ചു.  ജൂലൈ പകുതി മുതൽ തന്നെ രചനാ മത്സരങ്ങൾ ആരംഭിച്ചു. ഓഗസ്റ്റ് 11, 12 തീയതികളിൽ കലാ മത്സരങ്ങൾ നടത്തി. രണ്ടുവർഷം ഒരു പൊതുവേദിയെ അഭിമുഖീകരിക്കാൻ സാധിക്കാതിരുന്നതിനാൽ ചില കുട്ടികൾക്ക് സ്റ്റേജിൽ പരിപാടികൾ അവതരിപ്പിക്കാൻ വളരെയധികം ബുദ്ധിമുട്ട് നേരിട്ടു. ഒന്നു മുതൽ 10 വരെയുള്ള ക്ലാസിലെ കുട്ടികളെ ഡയമണ്ട്, എമറാൾഡ്, റ‍ൂബി, സഫയർ എന്നിങ്ങനെ നാല് സ്ക്വാഡുകൾ  ആയി തിരിച്ചു.  എല്ലാ സ്ക്വാഡുകളിലും പരിപാടികൾ ഏകോപിപ്പിക്കുന്നതിനും കുട്ടികൾക്ക് വേണ്ടത്ര പ്രോത്സാഹനം നൽകുന്നതിനുമായി അധ്യാപകരും സജീവമായി തന്നെ പങ്കെടുത്തു.  അതുകൊണ്ടുതന്നെ നല്ല നിലവാരം പുലർത്തുന്ന മത്സരയിനങ്ങളും ഉണ്ടായിരുന്നു. ചില ഗ്രൂപ്പ് ഇനങ്ങൾക്ക് തയാറാകാൻ കുട്ടികൾക്ക് സമയം കൂടുതൽ വേണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് അതിനായി മറ്റൊരു ദിവസം മാറ്റിവെച്ചിട്ടുണ്ട് മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങളും നൽകി.</P>

4,827

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1837817" എന്ന താളിൽനിന്ന് ശേഖരിച്ചത്