"ഐ ജെ ജി എച്ച് എസ് അരണാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 144: വരി 144:




2022 സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ
സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം പ്രൗഢഗംഭീരമായിത്തന്നെ ഈ വിദ്യാലയത്തിൽ കൊണ്ടാടി.സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തോടനുബന്ധിച്ചു സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പു ചാർത്തൽ 10/08/2022 നു ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സി.ജിറ്റ്സി പനച്ചിക്കൽ ഉദ്‌ഘാടനം ചെയ്തു. 11/ 08/2022 നു ഗാന്ധിമരം നട്ടു.12/ 08 / 2022 നു ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ടു പ്രതിജ്ഞ എടുത്തു. കുട്ടികളുടെ ഡിസ്പ്ലേ ,സൈക്കിൾ റാലി ,ചിത്രരചന,quiz എന്നിവ സംഘടിപ്പിച്ചു.കുട്ടികളുടെയും പി ടി എ ,എം പി ടി എ, സ്റ്റാഫ് എന്നിവരുടെയും കൂട്ടായ സഹകരണം ഈ പ്രവർത്തനങ്ങൾക്ക് മാറ്റുകൂട്ടി.ആഗസ്ത് 15 നു വാർഡ് കൗൺസിലർ ശ്രീ പി കെ ഷാജൻ പതാക ഉയർത്തി.ലോക്കൽ മാനേജർ ആയ സി.ലീന ജോൺ സന്ദേശം നൽകി.കുട്ടികളുടെ വിവിധ പരിപാടികൾ ആഘോഷങ്ങൾക്ക് ഉണർവേകി.
[[പ്രമാണം:22017 1.jpg|ലഘുചിത്രം|കയ്യൊപ്പു ചാർത്തൽ ]]




വരി 155: വരി 160:
|+
|+
!
!
! colspan="2" |മുൻ സാരഥികൾ  
! colspan="2" |[[പ്രമാണം:22017 9.jpg|ലഘുചിത്രം|400x400ബിന്ദു|പതാക ഉയർത്തൽ]][[പ്രമാണം:22017 13.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിനപരിപാടികൾ]]മുൻ സാരഥികൾ
|-
|-
!
!
98

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1837408" എന്ന താളിൽനിന്ന് ശേഖരിച്ചത്