ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
(ചെ.) ("ഇംഗ്ലീഷ്" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം))) |
(Vijayanrajapuram (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1836828 നീക്കം ചെയ്യുന്നു) റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 1: | വരി 1: | ||
{{ | {{SD}}[[പ്രമാണം:30509-eng4.jpeg|ലഘുചിത്രം]]കുട്ടികൾക്ക് ഇംഗ്ലീഷ് പഠനം ആയാസരഹിതമാക്കുന്നതിനും ഇംഗ്ലീഷ് ഭാഷയോട് ആഭിമുഖ്യം വളർത്തുന്നതിനും പഠന പ്രവർത്തനങ്ങളിൽ താൽപര്യം ഉദ്ദീപിപ്പിക്കുന്ന തിനുമായി വിദ്യാലയത്തിൽ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. | ||
ഒന്നു മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ ഇതിൽ പങ്കാളികളാണ്. ഓരോ കുട്ടിയേയും മികവിലേക്ക് എന്ന ലക്ഷ്യം യം നേടിയെടുക്കുന്നതിനായി ഓരോ അധ്യയന വർഷത്തിലും സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിൻറെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. പാഠപുസ്തക പഠനാനുഭവങ്ങൾക്ക് മുന്നോടിയായി | |||
തൻറെ പഠിതാവിനെ അറിയുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്കായി പ്രത്യേക പ്രവർത്തന പാക്കേജുകൾ നടപ്പിലാക്കി. | |||
ക്ലബ്ബ് പ്രവർത്തനങ്ങൾ[[പ്രമാണം:30509-eng5.jpeg|ലഘുചിത്രം]]ഓരോ ക്ലാസിലും ഇംഗ്ലീഷ് വായനാമൂല കൾ | |||
ഒന്നു മുതൽ നാലു വരെയുള്ള എല്ലാ ക്ലാസുകളിലും വിവിധ ഇംഗ്ലീഷ് വായന സാമഗ്രികൾ വിവിധ ഇടങ്ങളിൽ നിന്ന് സംഘടിപ്പിക്കുകയും ഓരോ ക്ലാസ് മുറിയിലും ഇംഗ്ലീഷ് വായനമൂലകൾ തയ്യാറാക്കുകയും ചെയ്തു. കുട്ടികളുടെ പിറന്നാൾ സമ്മാനമായി ഇംഗ്ലീഷ് പുസ്തകങ്ങൾ വായന മൂലയിലേക്ക് സംഭാവന ചെയ്യുന്നു. | |||
ഇംഗ്ലീഷ് അസംബ്ലികൾ | |||
[[പ്രമാണം:30509-eng6.jpeg|ലഘുചിത്രം]] | |||
കുട്ടികൾ ക്ലാസ്സ് അടിസ്ഥാനത്തിൽ ഇംഗ്ലീഷ് അസംബ്ലികൾ സംഘടിപ്പിക്കുന്നു. ഇംഗ്ലീഷ് പ്രസംഗം ആംഗ്യപ്പാട്ടുകൾ മഹത് വ്യക്തികളുടെ ചിന്താ ശകലങ്ങൾ, കവിതകൾ എന്നിവ അവതരിപ്പിക്കുന്നു. ഇത്തരത്തിലുള്ള അസംബ്ലികൾ കുട്ടികളുടെ സഭാകമ്പം അകറ്റുന്നതിനും സർഗവാസനകൾ ഉണർത്തുന്നതിനും സഹായിക്കുന്നു. | |||
ബിഗ് ബുക്ക് നിർമ്മാണം | |||
[[പ്രമാണം:30509-eng7.jpg|ലഘുചിത്രം]] | |||
പോസ്റ്റർ കടംകഥകൾ പദപ്രശ്നങ്ങൾ ചെറുകവിതകൾ എന്നിവ കൂട്ടിച്ചേർത്ത് വിവിധ വ്യവഹാര രൂപങ്ങളുടെ ബിഗ് ബുക്കുകൾ പ്രസിദ്ധീകരിക്കുന്നു കുട്ടികളിൽ ഇതിൽ പാഠപുസ്തകങ്ങൾക്കപ്പുറം ഭാഷയെ അറിയുന്നതിനും പ്രയോഗിക്കുന്നതിനും ബിഗ് ബുക്ക് പ്രവർത്തനം അവസരമൊരുക്കുന്നു. | |||
ഇംഗ്ലീഷ് ക്യാമ്പുകൾ | |||
ഒരു വിദേശഭാഷ സ്വായത്തമാക്കുന്നതിന് ക്ലാസ്സ് റൂം പ്രവർത്തനങ്ങൾക്ക് പുറമേ ഭയരഹിതമായ അന്തരീക്ഷത്തിൽ വിവിധ അനുഭവങ്ങൾ ധാരാളമായി ലഭിക്കേണ്ടത് അനിവാര്യമാണ് ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ കുട്ടികൾക്കായി പ്രത്യേക പഠന പാക്കേജുകൾ ഉൾപ്പെടുന്ന ഇംഗ്ലീഷ് ക്യാമ്പുകൾ നടത്തിവരുന്നു | |||
[[പ്രമാണം:30509-eng.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:30509-ass.jpg|ലഘുചിത്രം]] | |||
<br> |
തിരുത്തലുകൾ