Jump to content
സഹായം

"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
==എസ് പി സി ക്യമ്പ്==
==എസ് പി സി ക്യമ്പ്==
കടയ്ക്കല്‍:24ഡിസം.2016സ്ക്കൂള്‍  എസ് പി സി യൂണിറ്റിന്റെ അവധിക്കാല ത്രിദിന ക്യമ്പ് 24-12-2016 ശനിയാഴ്ച മുതല്‍ സ്ക്കൂളില്‍ ആരംഭിച്ചു.സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.കെ രാജേന്ദ്രപ്രസാദ് ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.തുടര്‍ന്ന് ശ്രീമതി. ഡൈസി ജോര്‍ജ് ഭരണഘടനാമൂല്യങ്ങള്‍ എന്നവിഷയത്തെക്കുറിച്ച് ക്ലാസ്സെടുത്തു.തുടര്‍ന്ന് കേരള ശാസ്ത്രസാഹിത്യപരിഷത്ത് പ്രവര്‍ത്തകനായ ശ്രീ. ഹരികുമാര്‍ സോപ്പുനിര്‍മ്മാണത്തെക്കുറിച്ച് പ്രായോഗിക വിജ്ഞാനം പകരുന്ന ക്ലാസ്സ് അവതരിപ്പിച്ചു.ക്യമ്പിന്റെ രണ്ടാം ദിവസം ഹവില്‍ദാര്‍ അരുണ്‍ ബാറ്റില്‍ ഫീല്‍ഡ് ക്രാഫ്റ്റ് ഫീല്‍ഡ് എന്നവിഷയത്തില്‍ ക്ലസ്സുകള്‍ കൈകാര്യം ചെയ്തു.തുടര്‍ന്ന് സ്ക്കൂള്‍ വി എച്ച് എസ് എസ് വിഭാഗം മുന്‍ അദ്ധ്യാപകന്‍ കൂടിയായ ശ്രീ.അരുണ്‍ കുമാര്‍.നേത്രത്വ പാടവം എന്നവിഷയത്തില്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.വിശദമായ വാര്‍ത്തകള്‍ പിന്നാലെ.
കടയ്ക്കല്‍:24ഡിസം.2016സ്ക്കൂള്‍  എസ് പി സി യൂണിറ്റിന്റെ അവധിക്കാല ത്രിദിന ക്യമ്പ് 24-12-2016 ശനിയാഴ്ച മുതല്‍ സ്ക്കൂളില്‍ ആരംഭിച്ചു.സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.കെ രാജേന്ദ്രപ്രസാദ് ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.തുടര്‍ന്ന് ശ്രീമതി. ഡൈസി ജോര്‍ജ് ഭരണഘടനാമൂല്യങ്ങള്‍ എന്നവിഷയത്തെക്കുറിച്ച് ക്ലാസ്സെടുത്തു.തുടര്‍ന്ന് കേരള ശാസ്ത്രസാഹിത്യപരിഷത്ത് പ്രവര്‍ത്തകനായ ശ്രീ. ഹരികുമാര്‍ സോപ്പുനിര്‍മ്മാണത്തെക്കുറിച്ച് പ്രായോഗിക വിജ്ഞാനം പകരുന്ന ക്ലാസ്സ് അവതരിപ്പിച്ചു.ക്യമ്പിന്റെ രണ്ടാം ദിവസം ഹവില്‍ദാര്‍ അരുണ്‍ ബാറ്റില്‍ ഫീല്‍ഡ് ക്രാഫ്റ്റ് ഫീല്‍ഡ് എന്നവിഷയത്തില്‍ ക്ലസ്സുകള്‍ കൈകാര്യം ചെയ്തു.തുടര്‍ന്ന് സ്ക്കൂള്‍ വി എച്ച് എസ് എസ് വിഭാഗം മുന്‍ അദ്ധ്യാപകന്‍ കൂടിയായ ശ്രീ.അരുണ്‍ കുമാര്‍.നേത്രത്വ പാടവം എന്നവിഷയത്തില്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.മൂന്നാം ദിവസം ആരോഗ്യം ആഹാരരീതികള്‍ വ്യക്തിശുചിത്വം കുട്ടികള്‍ക്കെതിരെയുള്ളഅതിക്രമങ്ങള്‍ എന്നിവയെക്കുറിച്ച് ചൈല്‍ഡ് ലൈന്‍ കൊ ഓഡിനേറ്റര്‍ ബിജു ജോര്‍ജ്ജ്  ക്ലസ്സുകള്‍ കൈകാര്യം ചെയ്തു.ഉച്ചയ്ക്ക് ക്യാമ്പ് അവലോകനം വിവിധ കലാപരിപാടികള്‍ എന്നിവയോടുകൂടി സമാപിച്ചു.


==എന്‍ എസ് എസ് ക്യമ്പ്==
==എന്‍ എസ് എസ് ക്യമ്പ്==
കടയ്ക്കല്‍:24ഡിസം.2016.സ്ക്കൂള്‍ ഹയര്‍സെക്കന്ററി വിഭാഗം  സപ്തദിന വാര്‍ഷിക സേവന ക്യമ്പ്24-12-2016ശനിയാഴ്ച മുതല്‍ കടയ്ക്കല്‍ എസ് എച്ച് എം എന്‍ജിനീയറിംഗ് കോളേജ്കേന്ദ്രീകരിച്ച് ആരംഭിച്ചു.  വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗം  സപ്തദിന വാര്‍ഷിക സേവന ക്യമ്പ് 25-12-2016 ഞായറാഴ്ച  കടയ്ക്കല്‍ ഠൗണ്‍ എല്‍ പി എസ് കേന്ദ്രീകരിച്ച് ആരംഭിച്ചു.വിശദമായ വാര്‍ത്തകള്‍ പിന്നാലെ.
കടയ്ക്കല്‍:24ഡിസം.2016.സ്ക്കൂള്‍ ഹയര്‍സെക്കന്ററി വിഭാഗം  സപ്തദിന വാര്‍ഷിക സേവന ക്യമ്പ്24-12-2016ശനിയാഴ്ച മുതല്‍ കടയ്ക്കല്‍ എസ് എച്ച് എം എന്‍ജിനീയറിംഗ് കോളേജ്കേന്ദ്രീകരിച്ച് ആരംഭിച്ചു.  വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗം  സപ്തദിന വാര്‍ഷിക സേവന ക്യമ്പ് 25-12-2016 ഞായറാഴ്ച  കടയ്ക്കല്‍ ഠൗണ്‍ എല്‍ പി എസ് കേന്ദ്രീകരിച്ച് ആരംഭിച്ചു.വിശദമായ വാര്‍ത്തകള്‍ പിന്നാലെ.
2,636

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/183375" എന്ന താളിൽനിന്ന് ശേഖരിച്ചത്