"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:04, 8 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ് 2022→ജൂൺ 24 - കൗൺസിലിംഗ് ക്ലാസ്സ്, ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ്- 2022
വരി 24: | വരി 24: | ||
=='''ജൂൺ 24 - കൗൺസിലിംഗ് ക്ലാസ്സ്, ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ്'''- 2022== | =='''ജൂൺ 24 - കൗൺസിലിംഗ് ക്ലാസ്സ്, ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ്'''- 2022== | ||
2022-23 അധ്യയന വർഷത്തെ പത്താം ക്ലാസ്സിലെ വിദ്യാർത്ഥിക്കൾക്കുള്ള കൗൺസിലിംഗ് ക്ലാസ്സ് വെള്ളനാട് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപിക ശ്രീമതി. ശ്രീജാദേവി ടീച്ചർ എടുത്തു.അന്നേ ദിവസം ഉച്ചയ്ക്ക് 2 മണിക്ക് സ്ക്കൂൾ എസ്. പി. സി. യുടേയും ലഹരി വിരുദ്ധ ക്ലബ്ബിൻറെയും ആഭിമുഖ്യത്തിൽ ഹൈസ്ക്കൂൾ വിഭാഗം കുട്ടികൾക്കുള്ള ലഹരി വിരുദ്ധബോധവത്ക്കരണ ക്ലാസ്സ് സിവിൽ എക്സൈസ് ഓഫീസർ ശ്രീ. ഷാജഹാൻ സാർ എടുത്തു. | |||
=='''ജൂൺ 27 - 'പരിഹാര ബോധന ക്ലാസ്സ് ' '''- 2022== | =='''ജൂൺ 27 - 'പരിഹാര ബോധന ക്ലാസ്സ് ' '''- 2022== |