Jump to content
സഹായം

"ഗവ. എച്ച്.എസ്.എസ്. വെണ്ണല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ഓഗസ്റ്റ് 2022
വരി 69: വരി 69:
<p style="text-align:justify">
<p style="text-align:justify">
2007 -ൽ വെണ്ണല ഗവ. സ്ക്കൂൾ ഒരു നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. വെണ്ണലയിലും അടുത്ത പ്രദേശങ്ങളിലുമുള്ള കഴിഞ്ഞ നാലു തലമുറകൾക്കെങ്കിലും അറിവിന്റെ വെളിച്ചം പകർന്നു കൊടുക്കാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തോടെ അഭിമാനപുരസ്സരം തലയുയർത്തി വെണ്ണലയുടെ ഹൃദയസ്ഥാനത്ത് അത് നിലകൊള്ളുന്നു.ഒരു സമ്പൂർണ്ണ സ്ക്കൂളിന്റെ എല്ലാ വിഭാഗങ്ങളും ഒരേ കോമ്പൗണ്ടിൽ തന്നെ സ്ഥിതിചെയ്യുന്ന ചുരുക്കം ചില സ്ക്കൂളിൽ ഒന്നാണിത്. ഒരു നൂറ്റാണ്ടിനു മുമ്പ് ലോവർ പ്രൈമറി അര നൂറ്റാണ്ടു കഴിഞ്ഞ് അപ്പർ പ്രൈമറി, ഷ്ഷ്ഠിപൂർത്തിയോടെ ഹൈസ്ക്കൂൾ നൂറ്റാണ്ടു തികയുന്നതോടെ പ്ലസ് ടു. ഇതിനിടയ്ക്ക് പ്രീ പ്രൈമറിയും ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഈ സ്ക്കൂളിന്റെ വളർച്ച ഒരു നാടിന്റെ തന്നെ വളർച്ചയാണ്. 1904-ൽ വെണ്ണല തൈക്കാവിന് വടക്കുഭാഗത്തുള്ള കേശമംഗലത്തില്ലത്തെ നീലകണ്ഠൻ ഇളയത്ത് അദ്ദേഹത്തിന്റെ ഇല്ലപറമ്പിൽ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങിയതായിരുന്നു വെണ്ണല സ്ക്കൂളിന്റെ ആരംഭം.  

[[ഗവ. എച്ച്.എസ്.എസ്. വെണ്ണല/ചരിത്രം|തുടർന്ന് വായിക്കുക]]

63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1832429" എന്ന താളിൽനിന്ന് ശേഖരിച്ചത്