"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16: വരി 16:
2022  ജൂൺ -1 രാവിലെ പ്രിൻസിപ്പലും ഹെഡ്മാസ്റ്ററും അടങ്ങുന്ന അധ്യാപക വൃന്ദം പുതുമൂടിയിൽ അണിനിരന്നിരിക്കുന്നു. ഒപ്പം കുരുന്നുകളുടെ തുള്ളിച്ചാടുന്ന മനസ്സുകൾക്ക് ഉത്തേജകമായി വാദ്യ മേളത്തിന്റെ അകമ്പടി സേവ. എങ്ങും ബലൂണുകളാലും വർണ്ണ കടലാസ്സുകളാലും അലങ്കരിക്കപ്പെട്ട വിദ്യാലയ മുത്തശ്ശി കുരുന്നുകളെ കൈപിടിച്ച് കയറ്റുന്ന മനോഹര ദൃശ്യം. വാദ്യഘോഷത്തോടെ വിദ്യാർഥികളും അധ്യാപകരും വിദ്യാലയം മുറ്റത്തേക്ക് ആനയിക്കപ്പെടുന്നു. കാലം കയറി പൊട്ടിനിന്ന് മേളത്തിന്റെ ഉല്ലാസത്താൽ ക്ലാസ് മുറിയിലേക്ക് നടന്നു കയറി. വാക്കുകൾക്ക് മുകളിലൂടെ സന്തോഷം പേറുന്ന കണ്ണുകൾ പുഞ്ചിരി തൂകി. സ്ക്രീനിലൂടെ കണ്ട പലരെയും അന്യോന്യം തിരിച്ചറിഞ്ഞുള്ള പരിചയപ്പെടലുകൾ ക്ലാസ് റൂമുകൾ ചിരി നിർഭരമായി.  

അതിനുശേഷം 10 മണിക്ക് നവാഗതർക്കായി മെയിൻ ഓഡിറ്റോറിയത്തിൽ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട സമ്മേളനം നടത്തപ്പെട്ടു. ചീഫ് സെക്രട്ടറി വി.പി.ജോയ് മുഖ്യാതിഥിയായ ചടങ്ങിൽ എം.എൽ.എ. പി കെ പ്രശാന്ത് അവർകൾ സാന്നിധ്യം ഉണ്ടായിരുന്നു. എം.എസ്. സി കറസ്പോണ്ടൻസ് മോൺ. വർക്കി ആറ്റുപുറത്ത്, പ്രിൻസിപ്പാൾ റവ.ഫാദർ ബാബു റ്റി, വൈസ് പ്രിൻസിപ്പാൾ ബിജോ ഗീവർഗീസ്, പി.ടി.എ. പ്രസിഡണ്ട് സുനിൽകുമാർ,  മദർ  പി.ടി.എ പ്രസിഡണ്ട് ജിബി ഗീവർഗീസ് എന്നിവർ ആശംസകൾ നൽകി. നവാഗതരെയും നവ അധ്യയന വർഷത്തെയും വർണ്ണാഭമായി പട്ടം സെൻമേരിസ് സ്വാഗതം ചെയ്തു.
അതിനുശേഷം 10 മണിക്ക് നവാഗതർക്കായി മെയിൻ ഓഡിറ്റോറിയത്തിൽ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട സമ്മേളനം നടത്തപ്പെട്ടു. ചീഫ് സെക്രട്ടറി വി.പി.ജോയ് മുഖ്യാതിഥിയായ ചടങ്ങിൽ എം.എൽ.എ. പി കെ പ്രശാന്ത് അവർകൾ സാന്നിധ്യം ഉണ്ടായിരുന്നു. എം.എസ്. സി കറസ്പോണ്ടൻസ് മോൺ. വർക്കി ആറ്റുപുറത്ത്, പ്രിൻസിപ്പാൾ റവ.ഫാദർ ബാബു റ്റി, വൈസ് പ്രിൻസിപ്പാൾ ബിജോ ഗീവറുഗീസ് , പി.ടി.എ. പ്രസിഡണ്ട് സുനിൽകുമാർ,  മദർ  പി.ടി.എ പ്രസിഡണ്ട് ജിബി ഗീവറുഗീസ് എന്നിവർ ആശംസകൾ നൽകി. നവാഗതരെയും നവ അധ്യയന വർഷത്തെയും വർണ്ണാഭമായി പട്ടം സെൻമേരിസ് സ്വാഗതം ചെയ്തു.

പ്രവേശനോത്സവവുമായി ബന്ധപ്പെട്ട  നവാഗതരെ വരവേൽക്കുന്നതിനായി വിവിധ കലാപരിപാടികൾ കുട്ടികൾ സംഘടിപ്പിച്ചു.
പ്രവേശനോത്സവവുമായി ബന്ധപ്പെട്ട  നവാഗതരെ വരവേൽക്കുന്നതിനായി വിവിധ കലാപരിപാടികൾ കുട്ടികൾ സംഘടിപ്പിച്ചു.
വരി 22: വരി 22:
'''<big>ജൂൺ 5 ലോക പരിസ്ഥിതി ദിനം</big>'''
'''<big>ജൂൺ 5 ലോക പരിസ്ഥിതി ദിനം</big>'''

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി 06-06-2022 തിങ്കളാഴ്ച 2 പി എമ്മിന് ഒരു മീറ്റിംഗ് സംഘടിപ്പിക്കുകയുണ്ടായി. ഡോക്ടർ സി എ ജയപ്രകാശ് പ്രിൻസിപ്പാൾ സയന്റിസ്റ്റ്  സി ടി സി ആയിരുന്നു മുഖ്യാതിഥി. വിവിധയിനം സസ്യങ്ങളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വളരെ ആകർഷകവും ഫലപ്രദവുമായ രീതിയിൽ ഒരു പ്രസംഗം നടത്തി. ഈ സ്കൂളിന്റെ പ്രിൻസിപ്പാൾ റവറന്റ് ഫാദർ ബാബു റ്റി യും, വൈസ് പ്രിൻസിപ്പാൾ  ബിജോ  ഗീവർഗീസ് സാറും ആശംസ പ്രസംഗങ്ങൾ നടത്തി. "ഒരേ ഒരു ഭൂമി" എന്നതാണ് ലോക പരിസ്ഥിതി ദിനത്തിന്റെ ആപ്തവാക്യം എന്ന് നമ്മെ ഓർമ്മപ്പെടുത്തിക്കൊണ്ട് ഒരു പരിസ്ഥിതി ദിനം കൂടി ആഘോഷിച്ചു.
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി 06-06-2022 തിങ്കളാഴ്ച 2 പി എമ്മിന് ഒരു മീറ്റിംഗ് സംഘടിപ്പിക്കുകയുണ്ടായി. ഡോക്ടർ സി എ ജയപ്രകാശ് പ്രിൻസിപ്പാൾ സയന്റിസ്റ്റ്  സി ടി സി ആയിരുന്നു മുഖ്യാതിഥി. വിവിധയിനം സസ്യങ്ങളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വളരെ ആകർഷകവും ഫലപ്രദവുമായ രീതിയിൽ ഒരു പ്രസംഗം നടത്തി. ഈ സ്കൂളിന്റെ പ്രിൻസിപ്പാൾ റവറന്റ് ഫാദർ ബാബു റ്റി യും, വൈസ് പ്രിൻസിപ്പാൾ ശ്രീ ബിജോ ഗീവറുഗീസ്  ആശംസ പ്രസംഗങ്ങൾ നടത്തി. "ഒരേ ഒരു ഭൂമി" എന്നതാണ് ലോക പരിസ്ഥിതി ദിനത്തിന്റെ ആപ്തവാക്യം എന്ന് നമ്മെ ഓർമ്മപ്പെടുത്തിക്കൊണ്ട് ഒരു പരിസ്ഥിതി ദിനം കൂടി ആഘോഷിച്ചു.

ഓരോ ക്ലാസിൽ നിന്നും രണ്ടു കുട്ടികൾ വീതം വിവിധയിനം സസ്യങ്ങൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ആ സസ്യങ്ങൾ പ്രദർശനത്തിന് വയ്ക്കുകയും കുട്ടികൾക്ക് സസ്യങ്ങളെക്കുറിച്ച് കൂടുതൽ അവബോധം വളർത്തുകയും ചെയ്തു. എല്ലാ ക്ലാസ് റൂമുകളിലും രാവിലെ അരമണിക്കൂർ കുട്ടികളിൽ നിന്നുതന്നെ  പരിസ്ഥിതിയുമായി പ്രസംഗങ്ങൾ  ബന്ധപ്പെട്ട  നടത്തപ്പെട്ടു.

വരി 28: വരി 28:
'''<big>വായനാവാരം</big>'''
'''<big>വായനാവാരം</big>'''

പട്ടം സെന്റ് മേരീസ് വിദ്യാലയത്തിൽ വായനാവാരം സമുചിതമായി  ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പാൾ റവ. ഫാദർ  ബാബു  റ്റി.അധ്യക്ഷത വഹിച്ച പരിപാടിയിൽ കേരള നിയമസഭാ സ്പീക്കർ ശ്രീ എം വി രാജേഷ് മുഖ്യാതിഥിയായിരുന്നു. വായനയുടെ പ്രാധാന്യത്തെ പറ്റിയും വായനയുടെ മഹത്വത്തെക്കുറിച്ചുള്ള സന്ദേശങ്ങൾ ഈ അവസരത്തിൽ കുട്ടികൾ നുകർന്നു. വൈസ് പ്രിൻസിപ്പാൾ  ശ്രീ ബിജോ ഗീവർഗീസ് ആശംസകൾ അർപ്പിച്ചു.
പട്ടം സെന്റ് മേരീസ് വിദ്യാലയത്തിൽ വായനാവാരം സമുചിതമായി  ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പാൾ റവ. ഫാദർ  ബാബു  റ്റി.അധ്യക്ഷത വഹിച്ച പരിപാടിയിൽ കേരള നിയമസഭാ സ്പീക്കർ ശ്രീ എം വി രാജേഷ് മുഖ്യാതിഥിയായിരുന്നു. വായനയുടെ പ്രാധാന്യത്തെ പറ്റിയും വായനയുടെ മഹത്വത്തെക്കുറിച്ചുള്ള സന്ദേശങ്ങൾ ഈ അവസരത്തിൽ കുട്ടികൾ നുകർന്നു. വൈസ് പ്രിൻസിപ്പാൾ  ശ്രീ ബിജോ ഗീവറുഗീസ് ആശംസകൾ അർപ്പിച്ചു.

     വായനാദിനത്തിൽ അമ്പതോളം കുട്ടികളും അധ്യാപകരും എകെജി സെന്ററിൽ വച്ച് നടന്ന സംസ്ഥാനതല വായനാവാര പരിപാടിയിൽ സ്കൂളിനെ പ്രതിനിധീകരിക്കുകയുണ്ടായി.
     വായനാദിനത്തിൽ അമ്പതോളം കുട്ടികളും അധ്യാപകരും എകെജി സെന്ററിൽ വച്ച് നടന്ന സംസ്ഥാനതല വായനാവാര പരിപാടിയിൽ സ്കൂളിനെ പ്രതിനിധീകരിക്കുകയുണ്ടായി.
emailconfirmed
3,127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1829993" എന്ന താളിൽനിന്ന് ശേഖരിച്ചത്