"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12: വരി 12:
''<nowiki/>'<nowiki/>'''''<big>പ്രവേശനോത്സവം</big>'''
''<nowiki/>'<nowiki/>'''''<big>പ്രവേശനോത്സവം</big>'''


''<nowiki/><nowiki/>''
പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ 2022 -23 അധ്യയന വർഷത്തിലെ പ്രവേശനോത്സവം.


പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ 2022 -23 അധ്യയന വർഷത്തിലെ പ്രവേശനോത്സവം.
2022  ജൂൺ -1 രാവിലെ പ്രിൻസിപ്പലും ഹെഡ്മാസ്റ്ററും അടങ്ങുന്ന അധ്യാപക വൃന്ദം പുതുമൂടിയിൽ അണിനിരന്നിരിക്കുന്നു. ഒപ്പം കുരുന്നുകളുടെ തുള്ളിച്ചാടുന്ന മനസ്സുകൾക്ക് ഉത്തേജകമായി വാദ്യ മേളത്തിന്റെ അകമ്പടി സേവ. എങ്ങും ബലൂണുകൾ ആരും വർണ്ണ കടലാസ്സുകളാലും അലങ്കരിക്കപ്പെട്ട വിദ്യാലയ മുത്തശ്ശി കുരുന്നുകളെ കൈപിടിച്ച് കയറ്റുന്ന മനോഹര ദൃശ്യം. ബാധ്യകോശത്തോടെ വിദ്യാർഥികളും അധ്യാപകരും വിദ്യാലയം മുറ്റത്തേക്ക് ആനയിക്കപ്പെടുന്നു. കാലം കയറി പൊട്ടിനിന്ന് മേളത്തിന്റെ ഉല്ലാസത്താൽ ക്ലാസ് മുറിയിലേക്ക് നടന്നു കയറി. വാക്കുകൾക്ക് മുകളിലൂടെ സന്തോഷം പേറുന്ന കണ്ണുകൾ പുഞ്ചിരി തൂകി. സ്ക്രീനിലൂടെ കണ്ട പലരെയും അന്യോന്യം തിരിച്ചറിഞ്ഞുള്ള പരിചയപ്പെടലുകൾ ക്ലാസ് റൂമുകൾ ചിരി നിർഭരമായി.  


2022  ജൂൺ -1 രാവിലെ 10 മണിക്ക് മെയിൻ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു. ചീഫ് സെക്രട്ടറി വി.പി.ജോയ് മുഖ്യാതിഥിയായ ചടങ്ങിൽ എം.എൽ.എ. പി കെ പ്രശാന്ത് അവർകൾ സാന്നിധ്യം ഉണ്ടായിരുന്നു. എം.എസ്. സി കറസ്പോണ്ടൻസ് മോൺ. വർക്കി ആറ്റുപുറത്ത്, പ്രിൻസിപ്പാൾ റവ.ഫാദർ ബാബു റ്റി, വൈസ് പ്രിൻസിപ്പാൾ ബിജോ ഗീവർഗീസ്, പി.ടി.എ. പ്രസിഡണ്ട് സുനിൽകുമാർ,  മദർ  പി.ടി.എ പ്രസിഡണ്ട് ജിബി ഗീവർഗീസ് എന്നിവർ ആശംസകൾ നൽകി. നവാഗതരെയും നവ അധ്യയന വർഷത്തെയും വർണ്ണാഭമായി പട്ടം സെൻമേരിസ് സ്വാഗതം ചെയ്തു.
അതിനുശേഷം 10 മണിക്ക് നവാഗതർക്കായി മെയിൻ ഓഡിറ്റോറിയത്തിൽ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട സമ്മേളനം നടത്തപ്പെട്ടു. ചീഫ് സെക്രട്ടറി വി.പി.ജോയ് മുഖ്യാതിഥിയായ ചടങ്ങിൽ എം.എൽ.എ. പി കെ പ്രശാന്ത് അവർകൾ സാന്നിധ്യം ഉണ്ടായിരുന്നു. എം.എസ്. സി കറസ്പോണ്ടൻസ് മോൺ. വർക്കി ആറ്റുപുറത്ത്, പ്രിൻസിപ്പാൾ റവ.ഫാദർ ബാബു റ്റി, വൈസ് പ്രിൻസിപ്പാൾ ബിജോ ഗീവർഗീസ്, പി.ടി.എ. പ്രസിഡണ്ട് സുനിൽകുമാർ,  മദർ  പി.ടി.എ പ്രസിഡണ്ട് ജിബി ഗീവർഗീസ് എന്നിവർ ആശംസകൾ നൽകി. നവാഗതരെയും നവ അധ്യയന വർഷത്തെയും വർണ്ണാഭമായി പട്ടം സെൻമേരിസ് സ്വാഗതം ചെയ്തു.


പ്രവേശനോത്സവവുമായി ബന്ധപ്പെട്ട  നവാഗതരെ വരവേൽക്കുന്നതിനായി വിവിധ കലാപരിപാടികൾ കുട്ടികൾ സംഘടിപ്പിച്ചു.
പ്രവേശനോത്സവവുമായി ബന്ധപ്പെട്ട  നവാഗതരെ വരവേൽക്കുന്നതിനായി വിവിധ കലാപരിപാടികൾ കുട്ടികൾ സംഘടിപ്പിച്ചു.
emailconfirmed
3,128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1829981" എന്ന താളിൽനിന്ന് ശേഖരിച്ചത്