Jump to content
സഹായം

"എൽ.എം.യൂ.പി.എസ്.അടിമലത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 64: വരി 64:

== ചരിത്രം ==
== ചരിത്രം ==
തെക്കൻ  കേരളത്തിലെ  [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം] ജില്ലയിലെ  [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B4%BE%E0%B5%BD_(%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%82) കോട്ടുകാൽ]  പഞ്ചായത്തിൽ  സ്ഥിതിചെയ്യുന്ന  കടലോരപ്രദേശമാണ്  [https://ml.wikipedia.org/wiki/%E0%B4%85%E0%B4%9F%E0%B4%BF%E0%B4%AE%E0%B4%B2%E0%B4%A4%E0%B5%81%E0%B4%B1 അടിമലത്തുറ.]  തെക്ക് അറബിക്കടലും  വടക്കും കിഴക്കും  കരിച്ചൽ കായലും  പടിഞ്ഞാറ് ചൊവ്വര കുന്നും ഈ പ്രദേശത്തെ ചുറ്റിക്കിടക്കുന്നു. ഭൂമിശാസ്ത്രപരമായ  പ്രത്യേകതകൾ കൊണ്ട് വിദ്യാഭ്യാസത്തിന്  വളരെയേറെ  തടസ്സം നേരിട്ടിരുന്ന  പ്രദേശമായിരുന്നു. വിദ്യാഭ്യാസപരമായി  പിന്നോക്കാവസ്ഥയിൽ നിന്നിരുന്ന ഈ ഗ്രാമത്തിലെ ജനങ്ങളെ  സാക്ഷരരാക്കി  പുനരുദ്ധരിക്കുന്നതിന്റെ  ഭാഗമായി    1982 ജൂൺ 19  ന് ഈ സ്കൂൾ  പ്രവർത്തനം  ആരംഭിച്ചു. . 1982 ജൂൺ 19 ന് തന്റെ പിതാവിന്റെ സ്മരണക്കായി  ശ്രീ.സി.ഡാമിയൻ ലൂയിസ് സ്ഥാപിച്ചതാണ്  [[ലൂയിസ് മെമ്മോറിയൽ യു.പി. സ്കൂൾ]]. അഞ്ചാം സ്റ്റാൻഡേർഡിൽ രണ്ട് ഡിവിഷനോട് കൂടി പ്രവർത്തനം ആരംഭിച്ച  ഈ സ്ഥാപനം 1984-ൽ ഒരു പൂർണ യു.പി.എസ്.ആയി.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
  79 കുട്ടികൾ യു.പി സ്‌കൂൾ വിഭാഗത്തിലും 28 കുട്ടികൾ പ്രീ പ്രൈമറിയിലും പഠിക്കുന്നു .  ഒരു ഓഡിറ്റോറിയവും  11 മുറികൾ നിലവിലുണ്ട്. 1 സ്മാർട്ട് ക്ലാസ്മുറിയും 3 ലാപ്ടോപ്പുകളും  2 പ്രൊജക്ടറും  1 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. സ്വന്തം കിണറിലെ വെള്ളവും [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%B5%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BC_%E0%B4%85%E0%B4%A4%E0%B5%8B%E0%B4%B1%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF വാട്ടർ അതോറിറ്റി] വെള്ളവും  ലഭ്യമാണ് .  സ്‌കൂൾബസ്  നിലവിലുണ്ട് . 50 സെന്റ്‌ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ വിശാലമായ കളി സ്ഥലമുണ്ട് .
   
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
  വിദ്യാരംഗം കലാ സാഹിത്യ വേദി.
   
== ക്ലബ്ബ് പ്രവർത്തനങ്ങൾ. ==
== ക്ലബ്ബ് പ്രവർത്തനങ്ങൾ. ==
*സംസ്‌കൃത ക്ലബ്
*സംസ്‌കൃത ക്ലബ്

* വിദ്യാരംഗം കലാ സാഹിത്യ വേദി
*വിദ്യാരംഗം കലാ സാഹിത്യ വേദി
*ഗാന്ധി ദർശൻ
*ഗാന്ധി ദർശൻ
*ഹെൽത്ത് ക്ലബ്
*ഹെൽത്ത് ക്ലബ്
വരി 85: വരി 88:

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
  സ്വാതന്ത്ര്യസമര സേനാനിയും മുൻ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കോട്ടുകാൽ ഗ്രാമപഞ്ചായത്ത്] മെമ്പറും  ആയിരുന്നു ബഹുമാനപ്പെട്ട മാനേജർ ശ്രീ ,സി. ഡാമിയൻ  ലൂയിസ് . 2017 ൽ അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയായ ശ്രീമതി, ജി.സെലിൻ ലൂയിസ് അവർകൾ മാനേജരായി ചുമതലയേറ്റു.  2018ൽ ശ്രീമതി, ജി.സെലിൻ ലൂയിസ് അവർകൾ അന്തരിച്ചു . തുടർന്ന് മകനായ  പ്രൊഫസർ ശ്രീ .ജോൺ പോൾ ലൂയീസ് സാർ മാനേജരായി  തുടരുന്നു.
   
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 118: വരി 122:

=== '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' ===

  വിഴിഞ്ഞം പൂവാർ റോഡിൽ കൊച്ചുപള്ളി ജംഗ്ഷനിൽ നിന്നും 500 മീറ്റർ മാറി അടിമലത്തുറ പാത്ത് റോഡിൽ  സ്ഥിതി ചെയ്യുന്നു
   
{{#multimaps: 8.35082,77.02900 | zoom=18 }}
*വിഴിഞ്ഞം പൂവാർ റോഡിൽ കൊച്ചുപള്ളി ജംഗ്ഷനിൽ നിന്നും 500 മീറ്റർ മാറി അടിമലത്തുറ പാത്ത് റോഡിൽ  സ്ഥിതി ചെയ്യുന്നു
----
{{#multimaps: 8.35082,77.02900 | zoom=18}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1828966" എന്ന താളിൽനിന്ന് ശേഖരിച്ചത്