"ജി.എച്ച്. എസ്.എസ്. കക്കാട്ട്/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. കക്കാട്ട്/വിദ്യാരംഗം (മൂലരൂപം കാണുക)
22:21, 1 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
==വിദ്യാരംഗം പ്രതിമാസ വായനാ പുരസ്കാരം== | |||
വിദ്യാരംഗം കലാസാഹിത്യവേദി നടത്തുന്ന പ്രതിമാസ വായനാ പുരസ്കാരത്തിന് ഹൈസ്കൂൾ വിഭാഗത്തിൽ സത്യജിത്ത് വി എം(9B) ഒന്നാംസ്ഥാനവും വാഗ്ദശ്രീ ജെ പ്രശാന്ത് (10B) രണ്ടാം സ്ഥാനവും നവനീത് പി വി (9C) മൂന്നാം സ്ഥാനവും നേടി. യു പി വിഭാഗത്തിൽ 6Bയിലെ ശ്രീര ആർ നായർ ഒന്നാം സ്ഥാനവും 5Bയിലെ തേജസ് എ കെ രണ്ടാം സ്ഥാനവും 6Aയിലെ നമസ്യ എ വി മൂന്നാം സ്ഥാനവും നേടി. എൽ പി വിഭാഗത്തിൽ 4Aയിലെ അലൻ കെ രാജ് ഒന്നാംം സ്ഥാനവും, 3Aയിലെ ശ്രിയ സുഗുണൻ രണ്ടാം സ്ഥാനവും 3Aയിലെ തന്നെ ദിഷ കെ മൂന്നാം സ്ഥാനവും നേടി. | |||
==വി.സാംബശിവൻ അനുസ്മരണം(21/07/2022)== | |||
പ്രശസ്ത കാഥികനും കഥാപ്രസംഗ കലയെ ജനകീയനാക്കുകയും ചെയ്ത വി.സാംബശിവനെ വിദ്യാരംഗം കലാസാഹിത്യവേദി അനുസ്മരിച്ചു.ടി.അശോകൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.ഒമ്പതാം ക്ലാസ്സിലെ മാളവിക രാജൻ കഥാപ്രസംഗം അവതരിപ്പിച്ചു. വിദ്യാരംഗം കോഡിനേറ്റർ ഡോ. പി.കെ.ദീപക് സ്വാഗതവും എം.ശശിലേഖ അധ്യക്ഷത വഹിച്ചു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 sambasivan1.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 vauanadinam closing.jpeg|200px|ലഘുചിത്രം]] | |||
|} | |||
==ബഷീർ എന്ന ഇമ്മിണി ബല്യ മനുഷ്യൻ - വാക്കും വരയും പ്രദർശനം(12 -07-2022)== | |||
ബഷീറിനെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്നതിനായി വിദ്യാർത്ഥികൾ തയ്യാറാക്കിയ ചാർട്ടുകളുടെ പ്രദർശനം നടത്തി. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 basheer2.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 basheer1.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 basheer3.jpeg|150px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 basheer2a.jpeg|200px|ലഘുചിത്രം]] | |||
|} | |||
[[ജി.എച്ച്. എസ്.എസ്. കക്കാട്ട്/ചിത്രശാല|കൂടൂതൽ ചിത്രങ്ങൾ കാണുക]] | |||
==ബഷീർ അനുസ്മരണം ( 2022 ജൂലൈ 7)== | |||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു. എഴുത്തുകാരനും റിട്ട. പ്രിൻസിപ്പാളുമായ ശ്രീ.എൻ.ജയപ്രകാശ് മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീർ എന്ന ഇമ്മിണി ബല്യ മനുഷ്യൻ - വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനോദ്ഘാടനം പ്രശസ്ത ചിത്രകാരനും ശില്പിയുമായ ശ്രീ.ശ്യാമ ശശി ബഷീർ കഥാപാത്രങ്ങളുടെ കാരിക്കേച്ചർ വരച്ച് ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കൺവീനർ മാളവിക രാജൻ സ്വാഗതവും വിദ്യാരംഗം ജോ. കോഡിനേറ്റർ ടി.വി.സുധീർ കുമാർ നന്ദിയും പറഞ്ഞു. ഹെഡ്മാസ്റ്റർ പി.വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 bdinam1.jpeg|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 Bdinam.jpeg|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 bdinam3.jpeg|ലഘുചിത്രം]] | |||
|} | |||
==ചണ്ഡാലഭിക്ഷുകി- പുനർവായന(30/06/2022)== | ==ചണ്ഡാലഭിക്ഷുകി- പുനർവായന(30/06/2022)== | ||
കക്കാട്ട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കേരളീയ നവോത്ഥാനത്തിന്റെ വഴികളിൽ മാനവികതയുടെ വെളിച്ചം വിതറിയ മഹാകവി കുമാരനാശാന്റെ ശതവർഷം പൂർത്തിയാക്കിയ കൃതി ചണ്ഡാലഭിക്ഷുകിയുടെ പുനർ വായന നടത്തി. ഒന്നര മണിക്കൂർ നേരം കുട്ടികളെ വായനയുടെയും ചിന്തയുടെയും സംവാദാത്മകമായ മാസ്മരിക ലോകത്ത് പിടിച്ചിരുത്തിക്കൊണ്ട് ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപകൻ ശ്രീ.ടി.അശോക് കുമാർ പ്രഭാഷണം നടത്തി. നിറഞ്ഞ കരഘോഷത്തോടെ കൂടി കുട്ടികൾ പ്രഭാഷകന് സ്നേഹാദരം അർപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.പി.വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല വിദ്യാരംഗം കോർഡിനേറ്റർ ശ്രീ. ദീപക് മാസ്റ്റർ ആശംസയർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ ,ശ്രീ.സുധീർ കുമാർ മാസ്റ്റർ സ്വാഗതവും ശ്രീമതി. സ്വപ്ന ടീച്ചർ നന്ദിയുമർപ്പിച്ചു. | കക്കാട്ട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കേരളീയ നവോത്ഥാനത്തിന്റെ വഴികളിൽ മാനവികതയുടെ വെളിച്ചം വിതറിയ മഹാകവി കുമാരനാശാന്റെ ശതവർഷം പൂർത്തിയാക്കിയ കൃതി ചണ്ഡാലഭിക്ഷുകിയുടെ പുനർ വായന നടത്തി. ഒന്നര മണിക്കൂർ നേരം കുട്ടികളെ വായനയുടെയും ചിന്തയുടെയും സംവാദാത്മകമായ മാസ്മരിക ലോകത്ത് പിടിച്ചിരുത്തിക്കൊണ്ട് ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപകൻ ശ്രീ.ടി.അശോക് കുമാർ പ്രഭാഷണം നടത്തി. നിറഞ്ഞ കരഘോഷത്തോടെ കൂടി കുട്ടികൾ പ്രഭാഷകന് സ്നേഹാദരം അർപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.പി.വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല വിദ്യാരംഗം കോർഡിനേറ്റർ ശ്രീ. ദീപക് മാസ്റ്റർ ആശംസയർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ ,ശ്രീ.സുധീർ കുമാർ മാസ്റ്റർ സ്വാഗതവും ശ്രീമതി. സ്വപ്ന ടീച്ചർ നന്ദിയുമർപ്പിച്ചു. |