"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
13:38, 1 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഓഗസ്റ്റ് 2022→വരയിൽ മികവു കാട്ടി മർകസ് വിദ്യാർഥി
വരി 4: | വരി 4: | ||
===വരയിൽ മികവു കാട്ടി മർകസ് വിദ്യാർഥി=== | ===വരയിൽ മികവു കാട്ടി മർകസ് വിദ്യാർഥി=== | ||
[[പ്രമാണം:47061-junaid.png|ഇടത്ത്|ലഘുചിത്രം]] | |||
<p align="justify">ചിത്രവരയിൽ മികവു തെളിയിച്ച് കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ വിദ്യാർഥി മുഹമ്മദ് ജുനൈദ്. കൺമുന്നിൽ കാണുന്ന ഏതു വസ്തുക്കളെയും തൻമിയത്തത്തോടെ വരച്ചെടുക്കാനുള്ള ജുനൈദിൻ്റെ കഴിവ് ആരെയും ആകർഷിക്കുന്നതാണ്. മർകസ് ബോയ്സ് സ്കൂളിലെ ഒമ്പതാം തരം എഫ് ഡിവിഷൻ വിദ്യാർഥിയായ ജുനൈദ് കൊടുവള്ളി പാലക്കുറ്റി നിജാസ്, ജുമാനത്ത് ദമ്പതികളുടെ മൂത്തമകനാണ്. ഗ്രാഫൈറ്റ് ഡ്രോയിംഗ്, ഓയിൽ പേസ്റ്റ്, പെൻസിൽ കളറിംഗ് എന്നിവയിലാണ് ജുനൈദ് മികവു കാട്ടുന്നത്. ലോക്ഡൗൺ കാലത്ത് ചിത്രരചനക്കായി കൂടുതൽ സമയം ലഭിച്ചത് തൻ്റെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തുനായെന്ന് ജുനൈദ് പറയുന്നു. നൂറിൽ പരം ചിത്രങ്ങൾ ഇതിനോടകം ഈ കൊച്ചു കലാകാരൻ വരച്ചിട്ടുണ്ട്. കലോത്സവങ്ങളിൽ ഉൾപ്പടെ പ്രൈമറി ക്ലാസുകൾ മുതൽ ഈ ചിത്രകാരന് ഒട്ടേറെ അംഗീകാരങ്ങൾ നേടാനായി. ക്ലാസ് അധ്യാപകൻ ഫസൽ അമീൻ, സ്കൂളിലെ ചിത്രകലാ അധ്യാപകൻ അബ്ദുറഹിമാൻ എന്നിവരുടെയും വീട്ടുകാരുടെയും മികച്ച പിന്തുണ ഈ ചിത്രകാരന് ലഭിക്കുന്നുണ്ട്. ജുനൈദിൻ്റ മികച്ച ചിത്രങ്ങളുടെ പ്രദർശനം നടത്താൻ ഒരുങ്ങുകയാണ് സ്കൂൾ അധികൃതർ.</p> | <p align="justify">ചിത്രവരയിൽ മികവു തെളിയിച്ച് കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ വിദ്യാർഥി മുഹമ്മദ് ജുനൈദ്. കൺമുന്നിൽ കാണുന്ന ഏതു വസ്തുക്കളെയും തൻമിയത്തത്തോടെ വരച്ചെടുക്കാനുള്ള ജുനൈദിൻ്റെ കഴിവ് ആരെയും ആകർഷിക്കുന്നതാണ്. മർകസ് ബോയ്സ് സ്കൂളിലെ ഒമ്പതാം തരം എഫ് ഡിവിഷൻ വിദ്യാർഥിയായ ജുനൈദ് കൊടുവള്ളി പാലക്കുറ്റി നിജാസ്, ജുമാനത്ത് ദമ്പതികളുടെ മൂത്തമകനാണ്. ഗ്രാഫൈറ്റ് ഡ്രോയിംഗ്, ഓയിൽ പേസ്റ്റ്, പെൻസിൽ കളറിംഗ് എന്നിവയിലാണ് ജുനൈദ് മികവു കാട്ടുന്നത്. ലോക്ഡൗൺ കാലത്ത് ചിത്രരചനക്കായി കൂടുതൽ സമയം ലഭിച്ചത് തൻ്റെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തുനായെന്ന് ജുനൈദ് പറയുന്നു. നൂറിൽ പരം ചിത്രങ്ങൾ ഇതിനോടകം ഈ കൊച്ചു കലാകാരൻ വരച്ചിട്ടുണ്ട്. കലോത്സവങ്ങളിൽ ഉൾപ്പടെ പ്രൈമറി ക്ലാസുകൾ മുതൽ ഈ ചിത്രകാരന് ഒട്ടേറെ അംഗീകാരങ്ങൾ നേടാനായി. ക്ലാസ് അധ്യാപകൻ ഫസൽ അമീൻ, സ്കൂളിലെ ചിത്രകലാ അധ്യാപകൻ അബ്ദുറഹിമാൻ എന്നിവരുടെയും വീട്ടുകാരുടെയും മികച്ച പിന്തുണ ഈ ചിത്രകാരന് ലഭിക്കുന്നുണ്ട്. ജുനൈദിൻ്റ മികച്ച ചിത്രങ്ങളുടെ പ്രദർശനം നടത്താൻ ഒരുങ്ങുകയാണ് സ്കൂൾ അധികൃതർ.</p> | ||