"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
10:47, 1 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഓഗസ്റ്റ് 2022→വരയിൽ മികവു കാട്ടി മർകസ് വിദ്യാർഥി
No edit summary |

വരി 5: | വരി 5: | ||
===വരയിൽ മികവു കാട്ടി മർകസ് വിദ്യാർഥി=== | ===വരയിൽ മികവു കാട്ടി മർകസ് വിദ്യാർഥി=== | ||

ചിത്രവരയിൽ മികവു തെളിയിച്ച് കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ വിദ്യാർഥി മുഹമ്മദ് ജുനൈദ്. കൺമുന്നിൽ കാണുന്ന ഏതു വസ്തുക്കളെയും തൻമിയത്തത്തോടെ വരച്ചെടുക്കാനുള്ള ജുനൈദിൻ്റെ കഴിവ് ആരെയും ആകർഷിക്കുന്നതാണ്. മർകസ് ബോയ്സ് സ്കൂളിലെ ഒമ്പതാം തരം എഫ് ഡിവിഷൻ വിദ്യാർഥിയായ ജുനൈദ് കൊടുവള്ളി പാലക്കുറ്റി നിജാസ്, ജുമാനത്ത് ദമ്പതികളുടെ മൂത്തമകനാണ്. ഗ്രാഫൈറ്റ് ഡ്രോയിംഗ്, ഓയിൽ പേസ്റ്റ്, പെൻസിൽ കളറിംഗ് എന്നിവയിലാണ് ജുനൈദ് മികവു കാട്ടുന്നത്. ലോക്ഡൗൺ കാലത്ത് ചിത്രരചനക്കായി കൂടുതൽ സമയം ലഭിച്ചത് തൻ്റെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തുനായെന്ന് ജുനൈദ് പറയുന്നു. നൂറിൽ പരം ചിത്രങ്ങൾ ഇതിനോടകം ഈ കൊച്ചു കലാകാരൻ വരച്ചിട്ടുണ്ട്. കലോത്സവങ്ങളിൽ ഉൾപ്പടെ പ്രൈമറി ക്ലാസുകൾ മുതൽ ഈ ചിത്രകാരന് ഒട്ടേറെ അംഗീകാരങ്ങൾ നേടാനായി. ക്ലാസ് അധ്യാപകൻ ഫസൽ അമീൻ, സ്കൂളിലെ ചിത്രകലാ അധ്യാപകൻ അബ്ദുറഹിമാൻ എന്നിവരുടെയും വീട്ടുകാരുടെയും മികച്ച പിന്തുണ ഈ ചിത്രകാരന് ലഭിക്കുന്നുണ്ട്. ജുനൈദിൻ്റ മികച്ച ചിത്രങ്ങളുടെ പ്രദർശനം നടത്താൻ ഒരുങ്ങുകയാണ് സ്കൂൾ അധികൃതർ.

===സുബ്രതോ ഫുട്ബോൾ കപ്പ്: ജേതാക്കൾക്ക് സ്വീകരണം നൽകി=== | |||

കുന്ദമംഗലം ഉപജില്ലാ സ്കൂൾ സുബ്രതോ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ വിദ്യാർഥികൾക്ക് സ്കൂളിൽ സ്വീകരണം നൽകി. സബ് ജുനിയർ ആൺ കുട്ടികളുടെ വിഭാഗത്തിൽ വിന്നേഴ്സ് കപ്പും ജുനിയർ ആൺ കുട്ടികളുടെ വിഭാഗത്തിൽ റണ്ണേഴ്സ് കപ്പുമാണ് മർകസ് വിദ്യാർഥികൾ നേടിയത്. പ്രധാനാധ്യാപകൻ പി അബ്ദുന്നാസർ താരങ്ങളെ അനുമോദിച്ചു. അഹമ്മദ് പി, അഷ്റഫ് കെ.കെ, ബഷീർ എം.പി.എം, ജമാൽ കെ.എം, ഹബീബ് എം.എം, ഹാഷിദ് കെ, അൻവർ സാദിഖ്, അഹമ്മദ് കെ.വി പങ്കെടുത്തു.

=='''കുന്നമംഗലം സബ് ജില്ലാ ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കൾ'''== | =='''കുന്നമംഗലം സബ് ജില്ലാ ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കൾ'''== | ||
വരി 100: | വരി 103: | ||
=='''CERTIFICATE OF PARTICIPATION'''== | |||
== '''CERTIFICATE OF PARTICIPATION'''== | |||
[[പ്രമാണം:47061certficate.jpg|ലഘുചിത്രം|200x200px|പകരം=]] | [[പ്രമാണം:47061certficate.jpg|ലഘുചിത്രം|200x200px|പകരം=]] | ||

ന്യൂ ഡൽഹി എൻ സി ആർ ടി ക്ക് കീഴിലുള്ള സി ഐ ഇ ടി യും മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സി ടാക് സംയുക്തമായി ഡിസംബർ ന് നടത്തിയിരുന്ന "Virtual Labs for Teaching and Learning" എന്ന പരിപാടിയിൽ പങ്കെടുത്തതിന്ന് സ്കൂൾ ഐ ടി കോഓർഡിനേറ്റർ മുഹമ്മദ് സലിം എൻ കെ. ഗണിത ശാസത്രം, ഭൗതിക ശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം പരീക്ഷണങ്ങൾ ക്ലാസ് റൂമിൽ ഓൺലൈൻ ലാബ്സ് സങ്കേതം വഴി പരീക്ഷണങ്ങൾ ക്ലാസ് റൂമിൽ പ്രദർശിപ്പിച്ചു കുട്ടികൾക്ക് ആശയം ഉറപ്പിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള വെബ്ബിനാർ. ശേഷം സംഘാടകർ ഓൺലൈൻ ഗൂഗിൾ ഫോം വഴി പ്രശനോത്തരി നടത്തി വിലയിരുത്തി 70% സ്കോർ കരസ്ഥമാക്കാൻ സാധിച്ചു.