"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:12, 31 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജൂലൈ 2022→വായന മാസാചരണം
വരി 16: | വരി 16: | ||
=== വായന മാസാചരണം === | === വായന മാസാചരണം === | ||
[[പ്രമാണം:33070-vayanavaram22-2.jpeg|200px|right|വായന മാസാചരണം]] | |||
==== വായനാദിനം ==== | ==== വായനാദിനം ==== | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തുകയുണ്ടായി . | വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തുകയുണ്ടായി . | ||
വരി 24: | വരി 25: | ||
പള്ളം, ബി.ഐ.ജി.എച്ച്.എസ്സിൽ വിദ്യാരംഗം കലാ -സാഹിത്യ വേദിയുടെയും പി.ടി.എ യുടെയും നേതൃത്വത്തിൽ വായന മാസാചരണത്തിൻ്റെ ഭാഗമായി സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൻ്റെ വില്പന വിഭാഗമായ എൻ.ബി.എസ്സിൻ്റെ പുസ്തകോത്സവവും വില്പനയും നടന്നു. പി.ടി.എ പ്രസിഡൻ്റ് ശ്രീ.സിജു കുമാർ സ്കൂൾ മാനേജ്മെൻ്റ് പ്രതിനിധി റവ.സബി മാത്യുവിന് ആദ്യ പ്രതി നൽകി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് മീനുമറിയം ചാണ്ടി, ജെസ്സിയമ്മ ആൻഡ്രൂസ്, റാണി പ്രിയ എന്നീ അദ്ധ്യാപക പ്രതിനിധികളും പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങളും വിദ്യാരംഗം ക്ലബ്ബ് അംഗങ്ങളും സന്നിഹിതരായിരുന്നു. ബുക്കാനൻ ക്യാംപസിലെ മറ്റു സ്കൂളുകളിലെ കുട്ടികളും പുസ്തകോത്സവത്തിൽ പങ്കെടുത്തു. | പള്ളം, ബി.ഐ.ജി.എച്ച്.എസ്സിൽ വിദ്യാരംഗം കലാ -സാഹിത്യ വേദിയുടെയും പി.ടി.എ യുടെയും നേതൃത്വത്തിൽ വായന മാസാചരണത്തിൻ്റെ ഭാഗമായി സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൻ്റെ വില്പന വിഭാഗമായ എൻ.ബി.എസ്സിൻ്റെ പുസ്തകോത്സവവും വില്പനയും നടന്നു. പി.ടി.എ പ്രസിഡൻ്റ് ശ്രീ.സിജു കുമാർ സ്കൂൾ മാനേജ്മെൻ്റ് പ്രതിനിധി റവ.സബി മാത്യുവിന് ആദ്യ പ്രതി നൽകി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് മീനുമറിയം ചാണ്ടി, ജെസ്സിയമ്മ ആൻഡ്രൂസ്, റാണി പ്രിയ എന്നീ അദ്ധ്യാപക പ്രതിനിധികളും പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങളും വിദ്യാരംഗം ക്ലബ്ബ് അംഗങ്ങളും സന്നിഹിതരായിരുന്നു. ബുക്കാനൻ ക്യാംപസിലെ മറ്റു സ്കൂളുകളിലെ കുട്ടികളും പുസ്തകോത്സവത്തിൽ പങ്കെടുത്തു. | ||
[[പ്രമാണം:33070-vayanavaram22-1.jpeg|200px|right|പുസ്തകോത്സവം]] | [[പ്രമാണം:33070-vayanavaram22-1.jpeg|200px|right|പുസ്തകോത്സവം]] | ||
=== ലോകസംഗീതദിനം === | === ലോകസംഗീതദിനം === |