"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
18:25, 28 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
= അധ്യായനവർഷം 2022-23 = | = അധ്യായനവർഷം 2022-23 = | ||
രണ്ട് വർഷമായി ലോക്ഡൗൺ കാരണം ഓഫ്‍ലൈൻ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടായിരുന്നില്ല. ഈ വർഷം ജൂണിൽ തന്നെ പതിവുപോലെ സ്കൂൾ തുറക്കാനായതിനാൽ അധ്യായന വർഷാരംഭത്തിലെ ആദ്യപരിപാടി എന്ന നിലയിൽ ജൂൺ 5 പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. ഇതോടൊനുബന്ധിച്ച് വിവിധ പരിപാടികൾ സ്കൂളിലെ ഇതരവകുപ്പുകളുമായി ചേർന്ന് സംഘടിപ്പിക്കുകയുണ്ടായി. | രണ്ട് വർഷമായി ലോക്ഡൗൺ കാരണം ഓഫ്‍ലൈൻ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടായിരുന്നില്ല. ഈ വർഷം ജൂണിൽ തന്നെ പതിവുപോലെ സ്കൂൾ തുറക്കാനായതിനാൽ അധ്യായന വർഷാരംഭത്തിലെ ആദ്യപരിപാടി എന്ന നിലയിൽ ജൂൺ 5 പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. ഇതോടൊനുബന്ധിച്ച് വിവിധ പരിപാടികൾ സ്കൂളിലെ ഇതരവകുപ്പുകളുമായി ചേർന്ന് സംഘടിപ്പിക്കുകയുണ്ടായി. | ||
==പരിസ്ഥിതിസംരക്ഷണ ബോധവൽക്കരണയാത്ര== | |||
[[പ്രമാണം:18017-spc-22-2.jpg|300px|thumb|right|പരിസ്ഥിതിദിനത്തോടനുബന്ധിച്ചുള്ള ബോധവൽക്കരണയാത്ര]] | |||
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ എസ്.പി.സി കേഡറ്റുകളും ജെ ആർ സി അംഗങ്ങളും പരിസ്ഥിതി ക്ലബ്ബുമായി ചേർന്ന് നടത്തിയ പരിപാടി വേറിട്ട അനുഭവമായി. കൃഷിയറിവുകൾ അനുഭവിച്ചറിയാൻ അവർ അന്നേദിവസം പാടത്തേക്കിറങ്ങി. | |||
"പാഠം ഒന്ന് പാടം " എന്ന മുദ്രാവാക്യവുമായി സ്കൂളിൽനിന്നും 2 കിലോമീറ്റർ അകലെയുള്ള കൃഷിയിടത്തിലേക്ക് കാൽനടയായി ബാനറുകളും പ്ലക്കാർഡുകളുമായി പരിസ്ഥിതി ദിന സന്ദേശഗാനവും ആലപിച്ചുകൊണ്ടാണ് കുട്ടികൾ എത്തിയത്. പാണായി കരിക്കാ കുളത്തിന്റെ സമീപത്തുള്ള പാടത്തിലേക്ക് യാദൃശ്ചികമായി കുട്ടികളെത്തിയത് നാട്ടുകാരിൽ കൗതുകമുണർത്തി. | |||
മണ്ണും തോടും കുളവും പാടങ്ങളും കണ്ടും തൊട്ടറിഞ്ഞുമുള്ള ഈ യാത്ര കുട്ടികൾക്കും നവ്യാനുഭവമായി. കൃഷിയുമായി ബന്ധപ്പെട്ട ധാരാളം നാട്ടറിവുകൾ പാരമ്പര്യ കൃഷി രീതികൾ കാർഷിക കാലങ്ങൾ കാർഷിക രംഗത്തെ നൂതന പ്രവണതകൾ എന്നിവ അഭിമുഖത്തിലൂടെ കുട്ടികൾ മനസ്സിലാക്കി. | |||
നിരവധി വർഷങ്ങളായി കൃഷി ചെയ്തു വരുന്ന മാതൃകാ കർഷകൻ സി.എം ബീരാൻ കുട്ടി, നീണ്ട പ്രവാസത്തിന് ശേഷം കൃഷി പുന:രാരംഭിച്ച കെ എം. ഹുസൈൻ എന്നിവരെ പ്രത്യേകം ആദരിക്കുകയും സ്കൂളിൻറെ ഉപഹാരം നൽകുകയും ചെയ്തതാണ് കുട്ടികൾ മടങ്ങിയത്. | |||
യാത്ര സ്കൂളിലെ സീനിയർ അധ്യാപകൻ പി ഡി മാത്യു വിന്റെ സാന്നിധ്യത്തിൽ ഹെഡ് മാസ്റ്റർ കെ.ശശി കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ.എം. ബഷീർ, എം.ടി.എ പ്രസിഡണ്ട് ഷബ്ന എസ്.പി.സി സി.പി. ഒ മാരായ കെ.പി മുഹമ്മദ് സാലിം, പി. സ്നേഹലത, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ, കെ.അബ്ദുൽ ജലീൽ, ടി. അബ്ദുൽ റഷീദ് എന്നിവർ നേതൃത്വം നൽകി. | |||
== പോസ്റ്റർനിർമാണ മത്സരം == | == പോസ്റ്റർനിർമാണ മത്സരം == |