വരി 92: |
വരി 92: |
| ഈ അക്കാഡമിക് വർഷത്തെ സ്കൂളിൽ നടത്തപ്പെട്ട മികച്ച പ്രവർത്തനങ്ങളാണ് ഇവിടെ പങ്കുവെക്കപ്പെടുന്നത്.
| | ഈ അക്കാഡമിക് വർഷത്തെ സ്കൂളിൽ നടത്തപ്പെട്ട മികച്ച പ്രവർത്തനങ്ങളാണ് ഇവിടെ പങ്കുവെക്കപ്പെടുന്നത്.

| [[പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/2022-23 അക്കാദമികവർഷത്തെ പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | | [[പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/2022-23 അക്കാദമികവർഷത്തെ പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] |
| 1.പുതു പ്രതീക്ഷയുമായി പുത്തൻ അധ്യയന വർഷം

| [[ചിത്രം:01_open.jpg |300 px ]] [[ചിത്രം: 02_open.jpg|300 px ]]

| കോവിഡ് മഹാമാരിക്ക്‌ശേഷം പൂർണതോതിൽ ആരംഭിക്കുന്ന സ്കൂൾ വർഷത്തിന് വർണാഭമായ തുടക്കം കുറിച്ചു. മധുരവും വാദ്യമേളങ്ങളുമായി നവാഗതരെ സ്വീകരിച്ച ചടങ്ങിൻ്റെ ഉത്‌ഘാടന കർമം നിർവഹിച്ചത് ഭരണിക്കാവ് ഗ്രാമപഞ്ചായത് വൈസ് പ്രസിഡണ്ട് ശ്രീ സുരേഷ് മാത്യു അവർകൾ ആയിരുന്നു.

| 2.ജൂൺ 5 ലോക പരിസ്‌ഥിതി ദിനം

| [[ചിത്രം:01_env.jpg |300 px ]] [[ചിത്രം: 03_env.jpg|300 px ]]

| ജൂൺ 05 ലോകപരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. ബോധവത്കരണ സെമിനാർ, വൃക്ഷത്തൈ വിതരണം, സൈക്കിൾ റാലി ഇവ നടത്തപ്പെട്ടു. ഭരണിക്കാവ് കൃഷി ഓഫീസർ ശ്രീമതി പൂജ നായർ വിശിഷ്ടാതിഥി ആയിരുന്നു.

| 3.എസ് എസ് എൽ സി റിസൽറ്റ്

| [[ചിത്രം:sslc_36002.jpg |400 px ]]

| 4.വായന വാരാചരണം

| [[ചിത്രം:vayana_36002.jpg |300 px ]] [[ചിത്രം: vayana_36002_1.jpg|300 px ]]

| വായനാദിനത്തോടനുബന്ധിച്ച് 10 ദിവസം നീണ്ടുനിൽക്കുന്ന വിവിധ മത്സരങ്ങളും ചർച്ചകളും നടത്തപ്പെട്ടു.

| 5.വായന വാരാചരണം : ബാലജനസഖ്യം

| [[ചിത്രം:vayana_bala.jpg |300 px ]] [[ചിത്രം: vayana_balaj.jpg|300 px ]]

| കറ്റാനം യൂണിയന്റെ ആഭിമുഖ്യത്തിൽ പോപ്പ് പയസ് ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടത്തിയ വായനാ ദിന ആഘോഷം ഹെഡ്മാസ്റ്റർ ശ്രീ ബിജു റ്റി വർഗീസ് , റവ . ഫാ . ഡയനീഷ്യസ് എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് ഫെബാ ജിജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആൽവിൻ ജൂലിയൻ , അഥീന സാം , ഹെലൻ സാറാ ഷിബു , രക്ഷാധികാരി അഡ്വ. കോശി വല്യേഴത്ത് , സഹകാരി ശ്രീമതി രശ്മി വി രാജു എന്നിവർ പ്രസംഗിച്ചു.അഭിഷേക് പുസ്തക അവലോകനം നടത്തി . പുസ്തക വിതരണവും നടത്തപ്പെട്ടു.അക്സ,സായി എന്നിവരുടെ ഗാനങ്ങൾ യോഗത്തിന് കൊഴുപ്പേകി .

| 6.ജൂൺ 18, 19: SPC "പ്രതീക്ഷ" ദ്വിദിന ക്യാമ്പ്

| [[ചിത്രം:spc_camp_01.jpg |300 px ]] [[ചിത്രം:spc_camp_02.jpg |300 px ]]

| 7.ജൂൺ 26 ലഹരിവിരുദ്ധ ദിനം

| [[ചിത്രം:lahari_36002.jpg |300 px ]]

| ലഹരിവിരുദ്ധറാലി, ഒപ്പുശേഖരണം, പ്രതിജ്ഞ

| 8.ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ

| [[ചിത്രം:deng_36002.jpg |300 px ]] [[ചിത്രം:dengu_36002.jpg |300 px ]]

| ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഈഡിസിന് ഇടമില്ല ക്യാമ്പയിൻ നടത്തുന്നതുമായി ബന്ധപ്പെട്ട കൊതുകുകളുടെ ഉറവിട നശീകരണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുന്നതിനായി കുട്ടികൾക്കായി ഒരു സെമിനാർ 8/7/2022 വെള്ളിയാഴ്ച സംഘടിപ്പിക്കുകയുണ്ടായി.

| 9.സീഡ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ തുടക്കം

| [[ചിത്രം:seed_36002.jpg |300 px ]] [[ചിത്രം:seeds_36002.jpg |300 px ]]

| മാതൃഭൂമി സീഡ് ക്ലബ്ബിന്റ പ്രവർത്തനങ്ങൾക്കുവേണ്ടി ബഹുമാനപ്പെട്ട എച്ച് എമ്മിനെ നേതൃത്വത്തിൽ 21/6/2022സീഡ് ക്ലബ്ബിലേക്ക് ഉള്ള അംഗങ്ങളെ തിരഞ്ഞെടുക്കുകയുണ്ടായി സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി 21/7/2022 കൃഷി ചെയ്യുന്നതിന് വേണ്ടി യുള്ള നിലമൊരുക്കൽ അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു.

| 10.ശാസ്ത്രരംഗം - ചന്ദ്രദിനാഘോഷം

| [[ചിത്രം:science_36002.jpg |300 px ]] [[ചിത്രം:36002_science.jpg |300 px ]]

| ശാസ്ത്രരംഗം - ചന്ദ്രദിനാഘോഷം ഇവയുടെ ഉദ്ഘാടനവും സെമിനാറും 21/7/2022 രാവിലെ പതിനൊന്നിന് തുടക്കം കുറിച്ചു. ഹെഡ്മാസ്റ്റർ അധ്യക്ഷനായിരുന്ന ചടങ്ങിലെ മുഖ്യാഥിതി എൻ എസ് എസ് കോളേജ് ഇടുക്കിയിലെ അസി പ്രൊഫസർ ഡോ പ്രേംലാൽ പി ഡി ആയിരുന്നു.

| 11.ലഹരി വിരുദ്ധ ക്യാമ്പയിൻ

| [[ചിത്രം:san_36002.jpg |300 px ]] [[ചിത്രം:sanb_36002.jpg |300 px ]]

| ജൂലൈ 22 വൈകുന്നേരം 3 .00 ന് സ്കൂൾ അങ്കണത്തിൽ ജീസസ് ക്രൂസേഡ് നേതൃത്വത്തിൽ ലഹരിവിരുദ്ധ ക്യാമ്പയിനും മാജിക് ഷോയും നടത്തി.

| 12.പേപ്പർ പേന, പേപ്പർ ബാഗ് ഇവയുടെ നിർമ്മാണോദ്ഘാടനം

| [[ചിത്രം:nalla_36002.jpg |300 px ]]

| ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ വിദ്യാർത്ഥികൾക്കും വിദ്യാലയത്തിന് സമീപവുമായുള്ള സർക്കാർ ഓഫീസുകളിലും വിതരണം ചെയ്യുവാനുള്ള വിത്ത് നിറച്ച പേപ്പർ പേനയുടെയും പേപ്പർ ബാഗുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് ജൂലൈ 22 വെള്ളി രാവിലെ 10.00 ന് തുടക്കം കുറിച്ചു.

| 13.അശരണർക്ക് പൊതിച്ചോറുമായി കറ്റാനം പോപ് പയസ് നല്ലപാഠം.

| [[ചിത്രം:food_36002.jpeg |300 px ]]

| അഗതിമന്ദിരങ്ങളിൽ ഉച്ച ഭക്ഷണമായി പൊതിച്ചോർ നൽകുന്ന പദ്ധതിയ്ക്ക് കറ്റാനം പോപ് പയസ് എച്ച് എസ് എസ് നല്ല പാഠം യൂണിറ്റ് തുടക്കം കുറിച്ചു. വിദ്യാർത്ഥികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും സ്വീകരിച്ച പൊതിച്ചോർ നല്ല പാഠം പ്രവർത്തകർ ക്ലാസുകളിലെത്തി സ്വീകരിക്കുകയും ഉച്ചയോടെ കൊല്ലകടവ് ദയാഭവനത്തിന് കൈമാറുകയും ചെയ്തു. ദയാഭവനം കോർഡിനേറ്റർ ഫാ. വർഗീസിന് സ്കൂൾ ഹെഡ് മാസ്റ്റർ ബിജു ടി വർഗീസ് പൊതിച്ചോർ നൽകിക്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടു.

| == നേട്ടങ്ങൾ== | | == നേട്ടങ്ങൾ== |