ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 89: | വരി 89: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
സ്കൂളിലേക്ക് രണ്ടു മാർഗങ്ങൾ വഴി എത്തിച്ചേരാവുന്നതാണ് .കിഴക്കേകോട്ടയിൽ നിന്നും വരുമ്പോൾ പാളയത്തു നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ചാക്ക - കഴക്കൂട്ടം ബൈപാസിലേക്ക് പ്രവേശിച്ച് കഴിഞ്ഞ് ഇൻഫോസിസിനു മുമ്പിലുള്ള സർവ്വീസ് റോഡ് വഴി വന്ന് കോലത്തു കര ശിവക്ഷേത്രത്തിനും ഗവ.ഹയർ സെക്കൻഡറി സ്കൂളിനും അടുത്തായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .മറ്റൊരു മാർഗം തിരുവനന്തപുരത്തു നിന്നും മെഡിക്കൽ കോളേജ് _ ശ്രീകാര്യം റോഡുമാർഗം വന്നിട്ട് ചാവടിമുക്കിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഗവ: എൻഞ്ചീനീയറിംഗ് കോളേജ് വഴി കുളത്തൂർ ജംഗ്ഷനിൽ എത്തിച്ചേരുന്നതാണ്. ജംഗ്ഷനിൽ നിന്ന് 50 മീറ്റർ മുന്നോട്ട് മാറി ഗവ.ഹയർ സെക്കൻഡറി സ്കൂളിനു സമീപമായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. | സ്കൂളിലേക്ക് രണ്ടു മാർഗങ്ങൾ വഴി എത്തിച്ചേരാവുന്നതാണ്. | ||
{{#multimaps:8.54053,76.88039|zoom= | *കിഴക്കേകോട്ടയിൽ നിന്നും വരുമ്പോൾ പാളയത്തു നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ചാക്ക - കഴക്കൂട്ടം ബൈപാസിലേക്ക് പ്രവേശിച്ച് കഴിഞ്ഞ് ഇൻഫോസിസിനു മുമ്പിലുള്ള സർവ്വീസ് റോഡ് വഴി വന്ന് കോലത്തു കര ശിവക്ഷേത്രത്തിനും ഗവ.ഹയർ സെക്കൻഡറി സ്കൂളിനും അടുത്തായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
*മറ്റൊരു മാർഗം തിരുവനന്തപുരത്തു നിന്നും മെഡിക്കൽ കോളേജ് _ ശ്രീകാര്യം റോഡുമാർഗം വന്നിട്ട് ചാവടിമുക്കിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഗവ: എൻഞ്ചീനീയറിംഗ് കോളേജ് വഴി കുളത്തൂർ ജംഗ്ഷനിൽ എത്തിച്ചേരുന്നതാണ്. ജംഗ്ഷനിൽ നിന്ന് 50 മീറ്റർ മുന്നോട്ട് മാറി ഗവ.ഹയർ സെക്കൻഡറി സ്കൂളിനു സമീപമായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
{{#multimaps:8.54053,76.88039|zoom=18}} |
തിരുത്തലുകൾ