Jump to content
സഹായം

"ഗവൺമെന്റ് യു.പി സ്കൂൾ തൊണ്ടിക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:

== ചരിത്രം ==
== ചരിത്രം ==
  തൊണ്ടിക്കുഴ സ്കൂളിന്റെ ചരിത്രം

                    കീഴ് മലനാടിന്റെ രാജാക്കൻമാരെ തോല്പിച്ച് ഭരണം പിടിച്ചെടുത്ത് വടക്കുംകൂർ രാജാക്കന്മാർ ആധിപത്യം സ്ഥാപിച്ച ഭൂപ്രദേശം ആണ് കാരിക്കോടും പരിസര പ്രദേശങ്ങളും.

                      ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മുതലക്കോടം പള്ളിയോടു ചേർന്നു പ്രവർത്തിച്ചിരുന്ന സ്ക്കൂളായിരുന്നു ഇത്.പള്ളി വക ശവക്കോട്ടക്കു സമീപമായിരുന്നു ഇത് പ്രവർത്തിച്ചിരുന്നത്.ആയതിനാൽ ഇതവിടെ നിന്നും മാറ്റി സ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം സ്ക്കൂൾ നിർത്തലാക്കുമെന്നും ഉത്തരവായി.അതിനെത്തുടർന്ന് 1931ൽ ഇത് ഇപ്പോഴുള്ള ചാലംകോട്ടേക്കു മാറ്റി സ്ഥാപിച്ചു.ചാലംകോടു മന സൗജന്യമായി നൽകിയഈ സ്ഥലത്താണ് സ്ക്കൂൾ ആരംഭിച്ചത്.

                    1947ൽ സ്ക്കൂളിനു സമീപം നിന്നിരുന്ന രണ്ടു തെങ്ങുകൾ സ്ക്കൂൾ കെട്ടിടത്തിനു മുകളിൽ വീഴുകയും കെട്ടിടത്തിന്റെ മുകൾഭാഗം തകരുകയും ചെയ്തു.തുടർന്ന് 1947-48 സ്ക്കൂൾ വർഷത്തിൽ മൂന്നു വീടുകളിലായാണ് സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്.(നടുവിലേടത്ത് നാരായണൻ,കുമ്പപ്പിള്ളിൽ നാരായണൻ,കരിയാമ്പറമ്പിൽ ഗോപാലപിള്ള എന്നിവരുടെ) 1968-69 സ്ക്കൂൾ വർഷം ഇത് യു.പി.സ്ക്കൂളായി ഉയർത്തപ്പെട്ടു.1972ൽ പുതിയ സ്ക്കൂൾകെട്ടിടം പണി പൂർത്തിയായി.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 94: വരി 93:
*എല്ലാവിഭാഗം മത്സരങ്ങളിലും സമ്മാനർഹരാകുവാൻ കുട്ടികൾക്കു കഴിയുന്നു

*രാവിലെ ഒൻപതു മണിക്ക് എന്നും സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് .

*എല്ലാ ദിവസവും അസംബ്ലി,
*എല്ലാ ദിവസവും അസംബ്ലി,  പത്രവാർത്ത എല്ലാ ദിവസവും എഴുതണം,അസംബ്ലിയിൽ  വായന.
  പത്രവാർത്ത എല്ലാ ദിവസവും എഴുതണം,അസംബ്ലിയിൽ  വായന.
*അസംബ്ലിയിൽ  ദിവസവും വിവിധ വിഷയങ്ങളെക്കുറിച്ച് പ്രഭാഷണങ്ങൾ , എയറോബിക്എക്സർസൈസ്                                                                 

*കുട്ടികൾ അഞ്ച് ഹൗസുകളിൽ,ബ്ലു,ഗ്രീൻ,റെഡ്,റോസ്,യെല്ലോ .ഹൗസുകൾക്ക് ക്യാപ്റ്റനും, വൈസ് ക്യാപ്റ്റനും.
*കുട്ടികൾ അഞ്ച് ഹൗസുകളിൽ,ബ്ലു,ഗ്രീൻ,റെഡ്,റോസ്,യെല്ലോ .ഹൗസുകൾക്ക്    
  ക്യാപ്റ്റനും, വൈസ് ക്യാപ്റ്റനും.
*ഹൗസുകൾക്ക് അസംബ്ലിയുടെയും പരിസരസേനയുടെയും ചുമതല ദിവസവും.വൈകിട്ട് വിവിധ കളികളും  

*സൈക്കിളിംഗ് സീസോ,ഊഞ്ഞാൽ,ടെന്നിക്വയ്റ്റ്, കാരംസ്,ചെസ്സ്,സ്കിപ്പിംഗ്,സ്കേറ്റിംഗ്. എന്നും മൂന്നരക്ക് ഹൗസടിസ്ഥാനത്തിൽ.

*ലൈബ്രറിപുസ്തകങ്ങൾ വായനാമൂലയിലേക്കും വീടുകളിലേക്കും,വായനാസംസ്കാരം രൂപപ്പെടുത്തൽ

*ഉത്തരപ്പെട്ടി പ്രോഗ്രാം.പത്രവാർത്തയെ അടിസ്ഥാനമാക്കി ആഴ്ചയിൽ അഞ്ചു  ചോദ്യങ്ങൾ, സമ്മാനങ്ങൾ.  *ഒരു വർഷം ആയിരം പൊതുവിജ്‍ഞാന ചോദ്യങ്ങൾ,മാസത്തിലൊരിക്കൽ  ക്വിസ്സ്,വർഷാവസാനം മെഗാക്വിസ്             

*സമ്പാദ്യശീലം വളർത്താൻ സഞ്ചയികാ നിക്ഷേപ പദ്ധതി,എല്ലാ ബുധനാഴ്ചയും.

*സഹായമനസ്ഥിതിയുണ്ടാവാൻ ത്യാഗപ്പെട്ടി ,എല്ലാ വെള്ളിയാഴ്ച്ചയും.

   *പ്രഥമശുശ്രൂഷക്ക് പരിശീലനം ലഭിച്ച ജെ.ആർ.സി അംഗങ്ങൾ , സജ്ജ്മായ ഫസ്റ്റ് എയ്ഡ്  ബോക്സ്                                                                                                                   

*ജില്ലയിലെ ഒന്നാം സ്ഥാനം വരെ നേടിയെടുത്ത പ്രവൃത്തിപരിചയക്ലാസ്സുകൾ

*എല്ലാ വ്യാഴാഴ്ച്ചയും ക്ലാസ്സ്തല ബാലസഭ ഉച്ചക്ക് ഒന്നരക്ക്,മാസത്തിലൊരിക്കൽ  സ്ക്കൂൾതലത്തിലും.       

*കുട്ടികളുടെ മാനസികാരോഗ്യ സംരക്ഷണത്തിന് കൗൺസിലിംഗ് സെന്റർ.

*ലബോറട്ടറി സംവിധാനം ,പരീക്ഷണങ്ങൾ ക്ലാസ്സ് മുറികളിലേക്ക്,                                                               

*ദിവസവും ഡയറിയും പത്രവാർത്തയും രക്ഷിതാക്കളെ പാഠപുസ്തകം  വായിച്ചുകേൾപ്പിക്കലും നിർബന്ധം.         

*വ്യക്തിശുചിത്വം പരിസരശുചിത്വം,എന്നിവക്കായി പരിസരസേനകൾ.

*വൈകിട്ട് ഹാളിൽ ഒരുമിച്ചു ചേർന്ന് ഓരോ പ്രദേശത്തേക്കും ലൈൻ ക്രമീകരിച്ച്    
*വൈകിട്ട് ഹാളിൽ ഒരുമിച്ചു ചേർന്ന് ഓരോ പ്രദേശത്തേക്കും ലൈൻ ക്രമീകരിച്ച്      അസംബ്ലി. അടുത്തദിവസത്തെപ്രവർത്തനങ്ങൾ ഓർമ്മിച്ചെടുത്ത് വീടുകളിലേക്ക്.
       അസംബ്ലി. അടുത്തദിവസത്തെപ്രവർത്തനങ്ങൾ ഓർമ്മിച്ചെടുത്ത് വീടുകളിലേക്ക്.

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 134: വരി 130:
2013-14. മീഡിയാ വൺ-മലർവാടി ലിറ്റിൽ സ്ക്കോളാർ-മജീഷ്യൻ മുതുകാട്-ആദിൽ ഷാജി,അൽഫിദ് കെ.ഖാദർ

2014-15. മീഡിയാ വൺ-മലർവാടി ലിറ്റിൽ സ്ക്കോളാർ-മജീഷ്യൻ മുതുകാട്-ആദിൽ ഷാജി,അൽഫിദ് കെ.ഖാദർ

2015-16. ഏഷ്യാനെറ്റ്-  സെൽ മി ദ ആൻസർ-      നടൻ മുകേഷ്-              അൽഫിദ് കെ.ഖാദർ
          ഏഷ്യാനെറ്റ്-  അടി മോനേ ബസർ-    നടൻ ഗോവിന്ദ് പത്മസൂര്യ-    അൽഫിദ് കെ.ഖാദർ
          ഏഷ്യാനെറ്റ്ന്യൂസ്-  ചെറിയ ഇപ്പുവും വലിയ ലോകവും                  -അൽഫിദ് കെ.ഖാദർ
          ദർശന ടി.വി            -കുട്ടിക്കുപ്പായം                                        ദിൽഷാന .ടി
2016-17.  മഴവിൽ മനോരമ-കുട്ടികളോടാണോ കളി?-നടി പൂർണ്ണിമ ഇന്ദ്രജിത്ത്-  -  അൽഫിദ് കെ.ഖാദർ
          കൈരളി ടി.വി  -അക്ഷരമുറ്റം ക്വിസ്സ്-മജീഷ്യൻ മുതുകാട്-ആദിൽ ഷാജി,അൽഫിദ് കെ.ഖാദർ

==വഴികാട്ടി==
==വഴികാട്ടി==

{{#multimaps:9.90404, 76.741956 | width=600px | zoom=13 }}
{{#multimaps:9.90404, 76.741956| zoom=18}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1825666" എന്ന താളിൽനിന്ന് ശേഖരിച്ചത്