Jump to content
സഹായം

"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 34: വരി 34:
അദ്ധ്യാപകരുടെ എണ്ണം=32|
അദ്ധ്യാപകരുടെ എണ്ണം=32|
പ്രിന്‍സിപ്പല്‍=ജസ്റ്റിന്‍ ജയകുമാര്‍|
പ്രിന്‍സിപ്പല്‍=ജസ്റ്റിന്‍ ജയകുമാര്‍|
പ്രധാന അദ്ധ്യാപകന്‍= ലൗലി ഹെലന്‍  ഷാജി .R.L |
പ്രധാന അദ്ധ്യാപിക= ലൗലി ഹെലന്‍  ഷാജി .R.L |
പി.ടി.ഏ. പ്രസിഡണ്ട്= റാബി.എന്‍|
പി.ടി.ഏ. പ്രസിഡണ്ട്= റാബി.എന്‍|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=100|

വരി 57: വരി 57:

== '''ഭൗതികസൗകര്യങ്ങള്‍''' ==
== '''ഭൗതികസൗകര്യങ്ങള്‍''' ==
'''ഹയര്‍സെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി മൂന്ന് ബഹുനില മന്ദിരവും ഒരു ഒാടിട്ട കെട്ടിടവും ഷീറ്റിട്ട ഒരു കെട്ടിടവുമാണ് നിലവിലുള്ളത്.  കുട്ടികള്‍ക്ക്  നല്ലൊരു കളിസ്ഥലം ഉണ്ട്.  

'''ഹൈസ്കൂളുകളില്‍ 1 സ്മാര്‍ട്ട് റൂം, ഒരു കംപൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി, സ്കൂള്‍ സൊസൈറ്റി, വായനമുറി എന്നിവ നിലവിലുണ്ട്.  മൂന്ന് സി.സി.റ്റി.വി ക്യാമറ നിലവിലുണ്ട്.'''

വരി 72: വരി 73:

== '''ഗാന്ധിദര്‍ശന്‍''' ==  
== '''ഗാന്ധിദര്‍ശന്‍''' ==  
       '''ഗാന്ധിദര്‍ശന്റെ ചുമതല വഹിക്കുന്നത് ശ്രീ.ഷാജു സാമുവേല്‍ അധ്യാപകനാണ്.  ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെ  ആഭിമുഖ്യത്തില്‍ ഊരുട്ടുകാല നടത്തിയ മത്സരങ്ങളില്‍ നമ്മുടെ സ്കൂള്‍ ഓവറോള്‍ ട്രോഫി കരസ്ഥമാക്കി.  ജില്ലയില്‍ നടന്ന പ്രസംഗ മത്സരത്തില്‍ ഈ സ്കൂളില്‍ നിന്നും പങ്കെടുത്ത വിദ്യാര്‍ത്ഥിക്ക് ഒന്നാം സ്ഥാനം ലഭിച്ചു.'''

വരി 79: വരി 81:

== '''ലൈബ്രറി''' ==  
== '''ലൈബ്രറി''' ==  
         '''ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്. ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു.  കൂടാതെ 5,6,7,8,9,10 ക്ലാസ്സുകളിലേയ്ക്കായി ഒാരോ ക്ലാസ്സ്റൂം ഗ്രന്ഥശാല സംഘടിപ്പിച്ചിട്ടുണ്ട്.  അധിക വായനയ്ക്കായി ഒാരോ ക്ലാസ്സിനും പ്രത്യേകദിവസങ്ങള്‍ അനുവദിച്ച് 1.15 മുതല്‍ 2  വരെ  പുസ്തക വിതരണം നടത്തുന്നു.  പിറന്നാള്‍ ദിനങ്ങളില്‍ ചില കുട്ടികള്‍ ലൈബ്രറിയ്ക്കായി പുസ്തകം സമ്മാനിക്കുകയും ചെയ്യുന്നു. സുനില.കെ  റ്റീച്ചറാണ് ഇതിന്റെ ചുമതല വഹിക്കുന്നത്.5000 ഓളം പുസ്തകങ്ങള്‍  5  അലമാരകളിലായി ഭംഗിയായി അടുക്കി വച്ചിരിക്കുന്നു'''

== '''ക്ലാസ് മാഗസിന്‍''' ==  
== '''ക്ലാസ് മാഗസിന്‍''' ==  
       '''ഒാരോ ക്ലാസിലും ഒാരോ കൈയെഴുത്തു മാഗസിന്‍ എന്ന ആശയവുമായി ബന്ധപ്പെട്ട് ഒാരോ കുട്ടിയും ഒാരോ കൈയെഴുത്തു മാഗസിന്‍ തയ്യാറാക്കിയിട്ടുണ്ട്.  അതിലെ മെച്ചപ്പെട്ടവ ഉള്‍പ്പെടുത്തിക്കൊണ്ട് ഒാരോ ക്ലാസ് മാഗസിനുകളുടെ മത്സരം കഴിഞ്ഞ നവംബര്‍ 14 ന്  സ്കൂളില്‍ സംഘടിപ്പിക്കുകയും ഏറ്റവും നല്ല മാഗസിന്‍ തയ്യാറാക്കിയ ക്ലാസ്സിന് സമ്മാനം നല്‍കുകയും ചെയ്തു.  സര്‍ഗ്ഗാത്മക വാസനകളുടെ വസന്തം വിടരുവാന്‍ ഈ പ്രവര്‍ത്തനത്തിന് കഴിഞ്ഞിട്ടുണ്ട്.'''

വരി 100: വരി 104:

== '''തയ്യല്‍ പരിശീലനം'''==
== '''തയ്യല്‍ പരിശീലനം'''==
     '''തയ്യലില്‍ അടിസ്ഥാന പരിശീലനം നല്‍കി കൊണ്ട് വിദ്യാര്‍ത്ഥികളെ തയ്യല്‍ മെഷീന്‍ ഉപയോഗിക്കാന്‍ വേണ്ടിപരിശീലിപ്പിക്കുന്നു.  .  ഇതിനു നേതൃത്വം നല്‍കുന്നത് ഈ  സ്കൂളിലെ തയ്യല്‍  അധ്യാപികയായ ശ്രീമതി റീജ .ജെ.റോസ്  ആണ്.''' '''പ്രവൃത്തി പരിചയ മേളകളില്‍ നമ്മുടെ വിദ്യര്‍ത്ഥികള്‍ സബ്ജില്ലാ, റവന്യൂ ജില്ല, സംസ്ഥാന തലങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി വരുന്നു.'''

== '''കായികം''' ==
== '''കായികം''' ==
== '''ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍''' ==

'''റെഡ്ക്രോസ്,സകൗട്ട് ആന്റ് ഗൈഡ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ സഹജീവികളുടെ യാതനകളില്‍  സഹായഹസ്തങ്ങളുമായി പങ്കെടുക്കുന്നു.  കിള്ളിയ്ക്കടുത്തുള്ള  ആതുര ശുശ്രൂഷാലയം സന്ദര്‍ശിക്കുകയും സ്വരൂപിച്ച ധന സഹായം  നല്‍കുകയും ചെയ്തു.  ആമച്ചലിനടുത്തുള്ള വയോജനകേന്ദ്രത്തിലേയ്ക്ക് ഒാരോ കിറ്റ് (തോര്‍ത്ത്, സോപ്പ്, ലഘുഭക്ഷണം) നല്‍കുകയും ചെയ്തു.  പത്താം ക്ലാസ്സില്‍ പഠിക്കുന്നതും  കിഡ്നി മാറ്റല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകാനും പോകുന്ന ശ്യാം എന്ന കൂട്ടുകാരനു വേണ്ടി ക്ലാസ്സ്  വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും, അധ്യാപകരും ചേര്‍ന്ന് പിരിച്ച തുക ബ്ലാഡര്‍ ഒാപ്പറേഷന് മുന്‍പായി നല്‍കി.  ഇപ്പോള്‍ ഒാരോ കുട്ടിയും കാര്‍‍ഡ് നല്‍കി പിരിക്കുന്ന  തുകയായ നാലു ലക്ഷത്തോളം രൂപ പ്രധാന ശസ്ത്രക്രിയയ്ക്കു മുന്നോടിയായി നല്‍കാന്‍ പോകുന്നു.പത്താം ക്ലാസ്സില്‍ പഠിക്കുന്ന മാതാപിതാക്കള്‍ ഇല്ലാത്ത ഒരു കുട്ടിയ്ക്ക് വീടു വച്ച് നല്‍കാനായി  അധ്യാപകര്‍ ഒരു  ലക്ഷത്തിനടുത്ത തുക  പിരിച്ചു നല്‍കി.  അപകടങ്ങള്‍, മാരക രോഗങ്ങള്‍ എന്നിവയാല്‍ കഷ്ടപ്പെടുന്ന പാവപ്പെട്ട കുട്ടികള്‍ക്കായി  നിരവധി സഹായങ്ങള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും , പി.റ്റ.എ യും ചേര്‍ന്ന് ചെയ്തു വരുന്നു. നല്ല പാഠം എന്ന പേരില്‍ ഒാരോ ക്ലാസ്സില്‍ നിന്നും മാസത്തിലൊരിക്കല്‍ കുട്ടികള്‍ സ്വരൂപിക്കുന്ന കാശും  അധ്യാപകര്‍ മാസം തോറും നീക്കി വയ്ക്കന്ന നിശ്ചിത തുകയും ചേര്‍ത്ത് "സഹായനിധി" ഫണ്ട് സ്വരൂപിക്കുന്നു.

വരി 114: വരി 120:
  [[{{PAGENAME}}/സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.| സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍]]</br>

ശ്രീമതി.ലീലാറോസ്‌|
ശ്രീമതി.ലീലാറോസ്‌|
ശ്രീ. തോമസ് ഡാനിയേല്‍|
ശ്രീ. തോമസ് ഡാനിയേല്‍|
ശ്രീ.പൗലൂസ്|
ശ്രീ.പൗലൂസ്|
ശ്രീമതി. റേച്ചല്‍ ഫ്ളോറന്‍സ്|
ശ്രീമതി. റേച്ചല്‍ ഫ്ളോറന്‍സ്|
ശ്രീമതി. ഗ്രേസ് ഫ്രീഡ|
ശ്രീമതി. ഗ്രേസ് ഫ്രീഡ|
ശ്രീമതി.രാധ|
ശ്രീമതി.രാധ|
ശ്രീമതി.ലൈല|
ശ്രീമതി.ലൈല|
ശ്രീമതി. ഹെലന്‍ ബെറ്റ്സി മേബല്‍|
ശ്രീമതി. ഹെലന്‍ ബെറ്റ്സി മേബല്‍|

3,642

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/182490" എന്ന താളിൽനിന്ന് ശേഖരിച്ചത്