Jump to content
സഹായം

"ജി.എച്ച്. എസ്.എസ്. കക്കാട്ട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 53: വരി 53:
|}
|}
==കക്കാട്ട് റേഡിയോ==
==കക്കാട്ട് റേഡിയോ==
  ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച റേഡിയോ പ്രക്ഷേപണ പരിപാടി. എല്ലാ ക്ലാസ്സിലെയും വിദ്യാർത്ഥികളുടെ പരിപാടികൾ ഉൾപെടുത്തി ആഴ്ചയിൽ ഒരു ദിവസം വീതം പ്രക്ഷേപണം ചെയ്യുന്ന പരിപാടി. ഉച്ചയ്ക്ക് 1.30ന് ക്ലാസ്സ് റൂമിൽ സജ്ജികരിച്ച സൗണ്ട് സിസ്റ്റത്തിലൂടെ എല്ലാ കുട്ടികൾക്കും പരിപാടികൾ ശ്രവിക്കാൻ അവസരം ലഭിക്കുന്നു. കഥകൾ, കവിതകൾ, പ്രഭാക്ഷണങ്ങൾ തുടങ്ങി വിവിധ പരിപാടികൾ ഇതിലൂടെ പ്രക്ഷേപണം ചെയ്യാൻ സാധിക്കുന്നു.  വിശേഷ ദിനാചരണങ്ങളിൽ ആ ദിവസത്തിന്റെ പ്രത്യേകത ഉൾപെടുത്തി പ്രത്യേക എപ്പിസോഡും പ്രക്ഷേപണം ചെയ്യുന്നു.{{InShot_20220721_053458536.mp3}}
  ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച റേഡിയോ പ്രക്ഷേപണ പരിപാടി. എല്ലാ ക്ലാസ്സിലെയും വിദ്യാർത്ഥികളുടെ പരിപാടികൾ ഉൾപെടുത്തി ആഴ്ചയിൽ ഒരു ദിവസം വീതം പ്രക്ഷേപണം ചെയ്യുന്ന പരിപാടി. ഉച്ചയ്ക്ക് 1.30ന് ക്ലാസ്സ് റൂമിൽ സജ്ജികരിച്ച സൗണ്ട് സിസ്റ്റത്തിലൂടെ എല്ലാ കുട്ടികൾക്കും പരിപാടികൾ ശ്രവിക്കാൻ അവസരം ലഭിക്കുന്നു. കഥകൾ, കവിതകൾ, പ്രഭാക്ഷണങ്ങൾ തുടങ്ങി വിവിധ പരിപാടികൾ ഇതിലൂടെ പ്രക്ഷേപണം ചെയ്യാൻ സാധിക്കുന്നു.  വിശേഷ ദിനാചരണങ്ങളിൽ ആ ദിവസത്തിന്റെ പ്രത്യേകത ഉൾപെടുത്തി പ്രത്യേക എപ്പിസോഡും പ്രക്ഷേപണം ചെയ്യുന്നു.
 
==2022-25 ബാച്ചിന്റെ എൻട്രൻസ് പരീക്ഷ(02/07/2022)==
==2022-25 ബാച്ചിന്റെ എൻട്രൻസ് പരീക്ഷ(02/07/2022)==
ലിറ്റിൽ കൈറ്റ്സ് 2022-25 വർഷത്തേക്കുള്ള അംഗങ്ങളെ തിരഞ്ഞടുക്കുന്നതിനുള്ള പരീക്ഷ 02-07-2022 ശനിയാഴ്ച നടന്നു. 49കുട്ടികൾ പരീക്ഷ എഴുതി. കൈറ്റ് മാസ്റ്റർ കെ സന്തോഷ്, മിസ്ട്രസ്സ് സി ഷീല എന്നിവർ നേതൃത്വം നല്കി.
ലിറ്റിൽ കൈറ്റ്സ് 2022-25 വർഷത്തേക്കുള്ള അംഗങ്ങളെ തിരഞ്ഞടുക്കുന്നതിനുള്ള പരീക്ഷ 02-07-2022 ശനിയാഴ്ച നടന്നു. 49കുട്ടികൾ പരീക്ഷ എഴുതി. കൈറ്റ് മാസ്റ്റർ കെ സന്തോഷ്, മിസ്ട്രസ്സ് സി ഷീല എന്നിവർ നേതൃത്വം നല്കി.
2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1824503" എന്ന താളിൽനിന്ന് ശേഖരിച്ചത്