"ഡി.വി.വി.എച്ച്.എസ്സ്.എസ്സ്. തലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.വി.വി.എച്ച്.എസ്സ്.എസ്സ്. തലവൂർ (മൂലരൂപം കാണുക)
21:17, 26 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 55: | വരി 55: | ||
ഒരുകാലത്ത് 3000വിദ്യാര്‍ത്ഥികള്‍ വരെ ഈ സ്ഥാപനത്തില്‍ പഠിച്ചിരുന്നു.ഇപ്പോള്‍ വി.എച്ച്.എസ്.സി,പ്ലസ്.ടു,റ്റി.റ്റി.ഐ തുടങ്ങിയ വിഭാഗങ്ങള്‍ | ഒരുകാലത്ത് 3000വിദ്യാര്‍ത്ഥികള്‍ വരെ ഈ സ്ഥാപനത്തില്‍ പഠിച്ചിരുന്നു.ഇപ്പോള്‍ വി.എച്ച്.എസ്.സി,പ്ലസ്.ടു,റ്റി.റ്റി.ഐ തുടങ്ങിയ വിഭാഗങ്ങള്‍ | ||
ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നു.പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ അനുകരണീയവും മാതൃകാപരവുമായ നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.പഠനാനുബന്ധമായ പ്രവര്‍ത്തനങ്ങളില്‍ നല്ല പാഠം,സീഡ്,നന്മ,ഹരിതകേരളം തുടങ്ങിയ പല പദ്ധതികളും പങ്കാളികളാവുകയും സമൂഹമദ്ധ്യത്തില്‍ ചലനാത്മകമായ പല പ്രവര്‍ത്തനങ്ങളും സ്ഥാപനം ചെയ്യുന്നുണ്ട്. | ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നു.പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ അനുകരണീയവും മാതൃകാപരവുമായ നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.പഠനാനുബന്ധമായ പ്രവര്‍ത്തനങ്ങളില്‍ നല്ല പാഠം,സീഡ്,നന്മ,ഹരിതകേരളം തുടങ്ങിയ പല പദ്ധതികളും പങ്കാളികളാവുകയും സമൂഹമദ്ധ്യത്തില്‍ ചലനാത്മകമായ പല പ്രവര്‍ത്തനങ്ങളും സ്ഥാപനം ചെയ്യുന്നുണ്ട്. | ||
ലഹരി വിമുക്ത ക്യാന്വസ്, പ്ലാസ്റ്റിക്ക് വിമുക്ത ക്യാന്വസ് എന്നിവ ലക്ഷ്യമാക്കി എക്സൈസ് വകുപ്പ്,തലവൂര്‍ ഗ്രാമപഞ്ചായത്ത്,എന്‍.എസ്.എസ്,എന്‍.സി.സി എന്നിവയുടെ സംയുക്ത ആഭ്യമുഖ്യത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ | ലഹരി വിമുക്ത ക്യാന്വസ്, പ്ലാസ്റ്റിക്ക് വിമുക്ത ക്യാന്വസ് എന്നിവ ലക്ഷ്യമാക്കി എക്സൈസ് വകുപ്പ്,തലവൂര്‍ ഗ്രാമപഞ്ചായത്ത്,എന്‍.എസ്.എസ്,എന്‍.സി.സി എന്നിവയുടെ സംയുക്ത ആഭ്യമുഖ്യത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ സ്ഥാപനത്തിന്റെ മുഖഇതോടൊപ്പം പ്രവര്‍ത്തിക്കുന്നു. | ||
ച്ഛായ തന്നെ മാറ്റി. | |||
കൃഷിയുടെ മഹത്വം വിദ്യാര്‍ത്ഥികളില്‍ | കൃഷിയുടെ മഹത്വം വിദ്യാര്‍ത്ഥികളില്‍ | ||
എത്തിക്കുന്നതിനുവേണ്ടി വി.എച്ച്.എസ്.ഇ അഗ്രികള്‍ച്ചര്‍ | എത്തിക്കുന്നതിനുവേണ്ടി വി.എച്ച്.എസ്.ഇ അഗ്രികള്‍ച്ചര്‍ വിഭാഗത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും സംയുക്ത പ്രവര്‍ത്തനങ്ങളിലൂടെ കാര്‍ഷികോല്പന്നങ്ങള്‍ സ്വന്തമായി ഉത്പാദിപ്പിക്കുവാനുള്ള കഴിവ് സ്കൂള്‍ നേടിയെടുത്തു.കാര്‍ഷികരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളും പരിസ്ഥിതി പ്രവര്‍ത്തനങ്ങളും കണക്കിലെടുത്ത് വീഗാലാ നല്‍കുന്ന സംസ്ഥാന അവാര്‍ഡ് മൂന്നു തവണ സ്കൂളിന് ലഭിച്ചിട്ടുണ്ട്. | ||
വിദ്യാര്‍ത്ഥികളില്‍ അച്ചടക്കവും നേതൃത്വപാടവവും വളര്‍ത്തിയെടുക്കാനായി പ്രവര്‍ത്തിക്കുന്ന എന്‍.സി.സി.,ജെ.ആര്‍.സി വിഭാഗങ്ങള്‍ രാഷ്ട്രപതിയുടെ പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ ദേശീയതലത്തിലുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. | വിദ്യാര്‍ത്ഥികളില്‍ അച്ചടക്കവും നേതൃത്വപാടവവും വളര്‍ത്തിയെടുക്കാനായി പ്രവര്‍ത്തിക്കുന്ന എന്‍.സി.സി.,ജെ.ആര്‍.സി വിഭാഗങ്ങള്‍ രാഷ്ട്രപതിയുടെ പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ ദേശീയതലത്തിലുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. | ||
സ്പോര്‍ട്ട്സ് വിഭാഗത്തില്‍ ഓവറോള്‍ ചാംപ്യന്‍ഷിപ്പ് ഉള്‍പ്പെടെ സംസ്ഥാന തലത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്.ക്രിക്കറ്റ് ,വോളിബോള്‍ ടൂര്‍ണമെ കളില്‍ തുടര്‍ച്ചയായി ചാംപ്യന്‍ഷിപ്പ് നേടുവാന്‍ സാധിച്ചിട്ടുണ്ട്.ഇവയുടെ പരിശീലനത്തിനായി മള്‍ട്ടിപര്‍പ്പസ് സ്റ്റേഡിയം സ്കൂളിന് സ്വന്തമായുണ്ട്. | സ്പോര്‍ട്ട്സ് വിഭാഗത്തില്‍ ഓവറോള്‍ ചാംപ്യന്‍ഷിപ്പ് ഉള്‍പ്പെടെ സംസ്ഥാന തലത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്.ക്രിക്കറ്റ് ,വോളിബോള്‍ ടൂര്‍ണമെ കളില്‍ തുടര്‍ച്ചയായി ചാംപ്യന്‍ഷിപ്പ് നേടുവാന്‍ സാധിച്ചിട്ടുണ്ട്.ഇവയുടെ പരിശീലനത്തിനായി മള്‍ട്ടിപര്‍പ്പസ് സ്റ്റേഡിയം സ്കൂളിന് സ്വന്തമായുണ്ട്. | ||
ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ പി.ടി.എ-യുടെ സഹായത്തോടെ വലിയ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ ഈ സ്കൂളിന് കഴിഞ്ഞു.സ്പോര്‍ട്സിനു വേണ്ടി സിന്തറ്റിക്ക് ട്രാക്ക്, ബയോഗ്യാസ് | ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ പി.ടി.എ-യുടെ സഹായത്തോടെ വലിയ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ ഈ സ്കൂളിന് കഴിഞ്ഞു.സ്പോര്‍ട്സിനു വേണ്ടി സിന്തറ്റിക്ക് ട്രാക്ക്, ബയോഗ്യാസ് പ്ലാന്റ് ,ആധുനിക രീതിയിലുള്ള ലാബുകള്‍ മഴവെള്ള സംഭരണി എന്നിവ ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മികച്ച ഉദാഹരണളാണ്. | ||
കൗമാരക്കാരായ വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി കൗണ്‍സിലിംഗ് സെ റുകള്‍,യോഗാക്ലാസ് എന്നിവ സ്കൂളില്‍ നടത്തുന്നുണ്ട്. | കൗമാരക്കാരായ വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി കൗണ്‍സിലിംഗ് സെ റുകള്‍,യോഗാക്ലാസ് എന്നിവ സ്കൂളില്‍ നടത്തുന്നുണ്ട്. | ||
പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി മുന്‍നിരയിലെത്തിക്കുന്നതിനായി പ്രത്യേക പഠനരീതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നു.ഇതി ഭാഗമായി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നവപ്രഭ,എസ്.എസ്.എല്‍.സി പരീക്ഷ ലക്ഷ്യം വച്ച് പത്താം ക്ലാസുകാര്‍ക്ക് പ്രത്യേക തീവ്രപരിശീലന ക്ലസുകള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. | പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി മുന്‍നിരയിലെത്തിക്കുന്നതിനായി പ്രത്യേക പഠനരീതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നു.ഇതി ഭാഗമായി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നവപ്രഭ,എസ്.എസ്.എല്‍.സി പരീക്ഷ ലക്ഷ്യം വച്ച് പത്താം ക്ലാസുകാര്‍ക്ക് പ്രത്യേക തീവ്രപരിശീലന ക്ലസുകള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. | ||
നിര്‍ധനരായ വിദ്യാര്‍ത്ഥികളേയും രോഗാതുരരായ വിദ്യാര്‍ത്ഥികളേയും സഹായിക്കുവാനും വീട് വച്ചുനല്‍കുവാനും മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും സഹായത്തോടെയുള്ള | നിര്‍ധനരായ വിദ്യാര്‍ത്ഥികളേയും രോഗാതുരരായ വിദ്യാര്‍ത്ഥികളേയും സഹായിക്കുവാനും വീട് വച്ചുനല്‍കുവാനും മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും സഹായത്തോടെയുള്ള | ||
സന്നദ്ധപ്രവര്‍ത്തനങ്ങള്‍ എന്‍.എസ്.എസ്- നേതൃത്വത്തില്‍ നടത്തിവരുന്നു.ശക്തമായ പി.ടി.എ-യുടെ സാന്നിദ്ധ്യം സ്കൂളിന് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നതില്‍ വളരെ | സന്നദ്ധപ്രവര്‍ത്തനങ്ങള്‍ എന്‍.എസ്.എസ്- നേതൃത്വത്തില്‍ നടത്തിവരുന്നു.ശക്തമായ പി.ടി.എ-യുടെ സാന്നിദ്ധ്യം സ്കൂളിന് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നതില്‍ വളരെ സഹായകമായിട്ടുണ്ട് 2014-ല്‍ ഹയര്‍ സെക്കന്‍ഡറി അനുവദിച്ചത് സ്കൂളി ചരിത്രത്തിലെ നാഴികക്കല്ലാണ്.2015-ലെ സംസ്ഥാന അധ്യാപക അവാര്‍ഡ് സ്കൂളിലെ ഭാനുപ്രസാദ് എന്ന അധ്യാപകനാണ് ലഭിച്ചത്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
വരി 86: | വരി 80: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തലവൂര്‍ തൃക്കൊന്നമര്‍കോട് | തലവൂര്‍ തൃക്കൊന്നമര്‍കോട് ദേവസ്വത്തിന്റെ ഭരണത്തിലുള്ളതാണ് ഈ സ്കൂള്‍ . തലവൂരിലെ | ||
ആറുകരകളിലെ തെരഞ്ഞെടുക്കപ്പെട്ട 36 പ്രതിനിധികളാണ് | ആറുകരകളിലെ തെരഞ്ഞെടുക്കപ്പെട്ട 36 പ്രതിനിധികളാണ് ഇതിന്റെ ഭരണസാരഥികള്‍ | ||
ഇവരിലെ തെരഞ്ഞടുക്കപ്പെട്ട 12അംഗങ്ങളാണ് എക്സിക്യൂട്ടീവ് | ഇവരിലെ തെരഞ്ഞടുക്കപ്പെട്ട 12അംഗങ്ങളാണ് എക്സിക്യൂട്ടീവ് | ||
കൂടാതെ മാനേജര്‍ | കൂടാതെ മാനേജര്‍ പ്രസിഡന്റ്, തുടങിയവരേയും ഇവരിലില്‍ നിന്നും തെരെഞ്ഞെടുക്കെപ്പെടുന്നു. | ||
സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ ശ്രീ ആര്‍ വേണുഗോപാല്‍ സാര്‍ ആകുന്നു. സ്കൂളിന് സ്വന്തമായി നാല് ബസുകളുണ്ട്. | |||