"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-23 (മൂലരൂപം കാണുക)
06:29, 22 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 26: | വരി 26: | ||
[[പ്രമാണം:13055 222.jpeg|ഇടത്ത്|ചട്ടരഹിതം|200x200ബിന്ദു]] | [[പ്രമാണം:13055 222.jpeg|ഇടത്ത്|ചട്ടരഹിതം|200x200ബിന്ദു]] | ||
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസത്ത് റംബൂട്ടാൻ തൈകൾ നട്ടു പിടിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.പി. താഹിറ ഉദ്‌ഘാടനം ചെയ്തു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ എൽ.നിസാർ, തളിപ്പറമ്പ് സൗത്ത് ബി.പി.ഒ. ഗോവിന്ദൻ എടാടത്തിൽ, പി.ടി.എ പ്രസിഡണ്ട് മൊയ്‌ദു ഹാജി, മദർ പി.ടി.എ പ്രസിഡണ്ട് നിഷ, ഹെഡ്‍മിസ്ട്രെസ്സ് സുധർമ ടീച്ചർ, ഹയർ സെക്കന്ററി സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ, മാസ്റ്റർ മാസ്റ്റർ, ലബീബ് മാസ്റ്റർ, പരിസ്ഥിതി ക്ലബ്ബ് മെമ്പർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഏതാണ്ട് നാല് വർഷം കൊണ്ട് റംബൂട്ടാൻ കായ ലഭിക്കുമെന്നും ഇത് കൊണ്ട് വരുമാനം കൂടി ലക്‌ഷ്യം വെക്കുന്നതായും കൺവീനർ ലബീബ് മാസ്റ്റർ സൂചിപ്പിച്ചു. | പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസത്ത് റംബൂട്ടാൻ തൈകൾ നട്ടു പിടിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.പി. താഹിറ ഉദ്‌ഘാടനം ചെയ്തു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ എൽ.നിസാർ, തളിപ്പറമ്പ് സൗത്ത് ബി.പി.ഒ. ഗോവിന്ദൻ എടാടത്തിൽ, പി.ടി.എ പ്രസിഡണ്ട് മൊയ്‌ദു ഹാജി, മദർ പി.ടി.എ പ്രസിഡണ്ട് നിഷ, ഹെഡ്‍മിസ്ട്രെസ്സ് സുധർമ ടീച്ചർ, ഹയർ സെക്കന്ററി സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ, മാസ്റ്റർ മാസ്റ്റർ, ലബീബ് മാസ്റ്റർ, പരിസ്ഥിതി ക്ലബ്ബ് മെമ്പർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഏതാണ്ട് നാല് വർഷം കൊണ്ട് റംബൂട്ടാൻ കായ ലഭിക്കുമെന്നും ഇത് കൊണ്ട് വരുമാനം കൂടി ലക്‌ഷ്യം വെക്കുന്നതായും കൺവീനർ ലബീബ് മാസ്റ്റർ സൂചിപ്പിച്ചു. | ||
== ജൂലൈ 21 ചാന്ദ്രദിനം == | |||
ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് നമ്മുടെ വിദ്യാലയത്തിലെ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിത്ര പ്രദർശനം നടത്തി. കുട്ടികൾ ലഘുനാടകവും നടത്തി. |