"ഡി.വി.വി.എച്ച്.എസ്സ്.എസ്സ്. തലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.വി.വി.എച്ച്.എസ്സ്.എസ്സ്. തലവൂർ (മൂലരൂപം കാണുക)
18:47, 26 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലംജില്ലയിലെ പത്തനാപുരംതാലൂക്കിലെ തലവൂര്‍ഗ്രാമപഞ്ചായത്തിലെ ഞാറയ്ക്കാട് വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന DVVHSS എന്ന ഈ സരസ്വതീക്ഷേത്രം 1952ലാണ് സ്ഥാപിതമായത്.ഇതിന്റെ ആദ്യകാലത്ത് | |||
ശിലാസ്ഥാപനകര്‍മ്മം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.ജെ ജോണാണ് നി൪വഹിച്ചത്.ഈസ്കൂളിന്റെ തുടക്കം ക്ഷേത്രത്തോടുചേര്‍ന്നുള്ള കുളപ്പുരയിലായിരുന്നു. | |||
കാട്ടുപ്രദേശമായിരുന്ന തലവൂര്‍ഗ്രാമത്തിലെ തലവൂര്‍ദേവീക്ഷേത്രത്തിനുചുറ്റുമുള്ള കുന്നുംപ്രദേശമാണ് സ്കൂള്‍ നിര്‍മ്മാണത്തിനായി നാട്ടുപ്രമാണിമാര്‍ തെരഞ്ഞെടുത്തത്. | |||
നാട്ടുപ്രമാണിമാരുടേയും ജാതിമതഭേദമന്യേ സകലനാട്ടുകാരുടേയും സഹായസഹകരണത്തോടെയും നിരന്തരമായ കഠിനാദ്ധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും പടുത്തുയര്‍ത്തിയതാണീ കലാക്ഷേത്രം. | |||
വിദ്യാദായിനിയും സര്‍വ്വര്‍ക്കും ഐശ്വര്യദായിനിയും ആയ ഈ സരസ്വതീക്ഷേത്രം ജില്ലയിലെ മുന്‍നിരയിലുള്ള സ്കൂളുകളുടെ ശൃംഖലയില്‍ അഗ്രഗണ്യമായ സ്ഥാനം കൈവരിച്ചിട്ടുള്ളതാണ്. | |||
ആദ്യകാലത്ത് ഈ സ്കൂളിന്റെ പ്രഥമാധ്യാപകന്‍ ശ്രീ ഇട്ടിപണിക്കര്‍ സര്‍ ആയിരുന്നു.ഇപ്പോള്‍ ഈ സ്കൂളി പ്രഥമാധ്യാപക സ്ഥാനം വഹിക്കുന്നത് ശ്രീമതി ശ്യാമളാകുമാരിയമ്മ ടീച്ചറാണ്. വി.എച്ച്.എസ്.സി വരെയുള്ള പഠനം ഇവിടെ നടന്നു വരുന്നു.ഇവിടെ ആകെ 1320 വിദ്യാ൪ത്ഥികളും 69 ജീവനക്കാരും ഉണ്ട്. കൂടാതെ വളരെയധികം മികവ് പുലര്‍ത്തുന്ന ഒരു സ്ഥാപനമാണിത്. കംപ്യൂട്ട൪ലാബ്,`ലൈബ്രറി,വിഷയാടിസ്ഥാനത്തില്‍ റീഡിംഗ്റൂമുകളുമുണ്ട്. കോപ്പറേറ്റീവ്സൊസൈറ്റി,സി.ഡി.ലൈബ്രററി,ഇന്‍ഡോര്‍ആഡിറ്റോറിയംഉള്പെടെയുള്ളരണ്ട്ആഡിറ്റോറിയവുംമറ്റ്എ664 | |||
ല്ലാവിധസൌകര്യങ്അളുംഈസ്ഥാപനത്തിന്സ്വന്തമായുണ്ട്൰ഈസ്കൂളിന്റെസുവ൪ണജൂബിലി 2002ല്വിവിധആഘോഷപരിപാടികളോട്കൂടിസമ്പന്നമാക്കിയിരുന്നു൰കൂടാതെശാസ്ത്റലോകത്തിനുംരാഷ്ട്റീയ,സാമൂഹികസാം ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ പി.ടി.എ-യുടെ സഹായത്തോടെ വലിയ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ ഈ സ്കൂളിന് കഴിഞ്ഞു.സ്പോര്‍ട്സിനു വേണ്ടി സിന്തറ്റിക്ക് ട്രാക്ക്, ബയോഗ്യാസ് പ്ലാ ,ആധുനിക രീതിയിലുള്ള ലാബുകള്‍ മഴവെള്ള സംഭരണി എന്നിവ ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മികച്ച ഉദാഹരണളാണ്.സ്കാരിക, | ല്ലാവിധസൌകര്യങ്അളുംഈസ്ഥാപനത്തിന്സ്വന്തമായുണ്ട്൰ഈസ്കൂളിന്റെസുവ൪ണജൂബിലി 2002ല്വിവിധആഘോഷപരിപാടികളോട്കൂടിസമ്പന്നമാക്കിയിരുന്നു൰കൂടാതെശാസ്ത്റലോകത്തിനുംരാഷ്ട്റീയ,സാമൂഹികസാം ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ പി.ടി.എ-യുടെ സഹായത്തോടെ വലിയ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ ഈ സ്കൂളിന് കഴിഞ്ഞു.സ്പോര്‍ട്സിനു വേണ്ടി സിന്തറ്റിക്ക് ട്രാക്ക്, ബയോഗ്യാസ് പ്ലാ ,ആധുനിക രീതിയിലുള്ള ലാബുകള്‍ മഴവെള്ള സംഭരണി എന്നിവ ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മികച്ച ഉദാഹരണളാണ്.സ്കാരിക, |