Jump to content
സഹായം

"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/മികവ് പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:


''' ലഹരി വിരുദ്ധദിനാചരണം  ജൂൺ  26 '''
''' ലഹരി വിരുദ്ധദിനാചരണം  ജൂൺ  26 '''
    ജൂൺ 26 ലഹരിവിരുദ്ധ ദിനം
      '''27/6/22 തിങ്കളാഴ്ച ലഹരി വിരുദ്ധദിനവുമായി ബന്ധപ്പെട്ട സ്കൂളിൽ വിപുലമായ പ്രോഗ്രാം സംഘടിപ്പിച്ചു. സ്കൂളിൽ ഏഴു മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വേണ്ടി "ലഹരിയും യുവാക്കളും"എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു സെമിനാർ നടത്തി. ലഹരിയുടെ ഉപയോഗം പുതിയ തലമുറയെ എങ്ങനെ ബാധിക്കുന്നു, ഏതെല്ലാം രീതിയിൽ പ്രതിരോധിക്കാം എന്ന് ഒരു ക്ലാസ് Asst.. എക്സൈസ് കമ്മീഷണർ ഷിബു സർ ൻ്റെ നേതൃത്വത്തിൽ നടന്നു. ഉച്ചയ്ക്കുശേഷം ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ നിന്നും ഒരു സൈക്കിൾ റാലി നടന്നു. ഈ റാലിയൻ ലഹരി വിരുദ്ധ സന്ദേശം എഴുതിയ പ്ലക്കാടുകളുമായി മുപ്പതോളം വിദ്യാർഥികൾ പങ്കെടുത്തു. ആര്യങ്കോട് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയും നേതൃത്വവും ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട് നടത്തിയ എല്ലാ പ്രോഗ്രാമിലും ഉണ്ടായിരുന്നു.'''
<gallery>
<gallery>
പ്രമാണം:44066lahar4.jpeg
പ്രമാണം:44066lahar4.jpeg
3,626

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1822978" എന്ന താളിൽനിന്ന് ശേഖരിച്ചത്