Jump to content
സഹായം

"ലിറ്റിൽഫ്ളവർഎച്ച് എസ് തൃപ്പിലഴികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 38: വരി 38:


== ചരിത്രം ==
== ചരിത്രം ==
കൊല്ലം കോര്‍പറേഷനില്‍ വാര്‍ഡ് നമ്പര്‍ മൂന്നിലായി മൂന്ന് ഏക്കര്‍ 42 സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങള്‍ക്ക് മൂന്ന് കെട്ടിടങ്ങളിലായി 65 ക്ലാസ് മുറികളും ലാബുകളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഫുട്ബോള്‍, ഹോക്കി ടീമുകളെ വളര്‍ത്തിയെടുക്കുന്നതിനായി ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രത്യേകപരിശീലനപരിപാടി സംഘടിപ്പിച്ചുവരുന്നു. ഫുട്ബോള്‍, ക്രിക്കറ്റ്, ചെസ്സ്, ശാസ്ത്രനാടകം എന്നീ മേഖലകളില്‍ അന്താരാഷ്ട്ര തലത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടുണ്ട്.
യു.പിയ്കും, ഹൈസ്കൂളിനും  വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/182080" എന്ന താളിൽനിന്ന് ശേഖരിച്ചത്