Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ/2019 - 20 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:

ഗവ. ഹയർ സെക്കന്ററി സ്കൂളിൽ 'പാസ് വേഡ് ' കരിയർ ഗൈഡൻസ് ശില്പപശാല സംഘടിപ്പിച്ചു. കേരളത്തിലെ ഹൈസ്കൂൾ - ഹയർ സെക്കന്ററി തലങ്ങളിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ സമഗ്രവ്യക്തിത്വ വികസനം ലക്ഷ്യമാക്കി കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് 'പാസ് വേർഡ്' എന്ന ദ്വിദിന വ്യക്തിത്വ വികാസകരിയർ ഗൈഡൻസ് ശില്പശാല ഇളമ്പ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ചത്.  മോട്ടിവേഷൻ, വ്യക്തിത്വ വികാസം, ലീഡർഷിപ്പ്, ടൈം മാനേജ്മെന്റ്, കൗൺസിലിംഗ്, കരിയർ ഗൈഡൻസ് തുടങ്ങിയ വിഷയങ്ങളിൽ  വിദഗ്ദ്ധർ ക്ലാസ് നയിച്ചു.  ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

== ഗണിതോത്സവം ==
ഗണിത പഠനം ഉല്ലാസകരമാക്കുന്നതിനും ഗണിത ധാരണകളും ശേഷികളും  യുക്തിപൂർവം പ്രയോഗിക്കുന്നതിനും ഗണിതം ആസ്വദിച്ചു പഠിക്കുന്നതിനുള്ള അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തിൽഊന്നിയ ഗണിത ഉത്സവം പഞ്ചായത്ത്‌ തലം
നമ്മുടെ സ്കൂളിൽ വെച്ച് 2020 ജനുവരി 17 18 19 തീയതികളിൽ നടന്നു. ഉൽഘാടനം ചിറയിൻകീഴ് ബ്ലോക്ക്‌ പ്രസിഡന്റ്‌  ശ്രീ സുഭാഷ് അവർകൾ നിർവഹിച്ചു. ആറ് മുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന മുദാക്കൽ പഞ്ചായത്തിലെ യു.പി., എച്ച്.എസ്. വിദ്യാലയങ്ങളിലെ തെരെഞ്ഞെടുത്ത നൂറ് കുട്ടികൾ ഗണിത ഉത്സവത്തിൽ പങ്കെടുത്തു. ഗണിത അസംബ്ലി, ഗണിത നടത്തം ക്ലിനോമീറ്റർ നിർമാണം സെറ്റൗട്ട് സർവേ, ഡെൻസിറ്റി ഗണിത കലാമേള എന്നിവ ഗണിത ഉത്സവത്തിന്റെ ചില ഇനങ്ങൾ ആയിരുന്നു. ആറ്റിങ്ങൾ ബി.ആർ.സി. യുടെ നേതൃത്വത്തിലാണ്  ഗണിതോത്സവം നടന്നത്.
1,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1820119" എന്ന താളിൽനിന്ന് ശേഖരിച്ചത്