ജി.എൽ..പി.എസ്. ഒളകര/ചരിത്രം (മൂലരൂപം കാണുക)
12:10, 6 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം ജില്ല] യിലെ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8Da പെരുവളളൂർ] പഞ്ചായത്തിലെ ഉൾ പ്രദേശമാണ് [[ജി.എൽ..പി.എസ്. ഒളകര/എന്റെ ഗ്രാമം|ഒളകര]]. വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഗ്രാമം. കർഷക വൃത്തിയായിരുന്നു നാടിന്റെ സമ്പാദ്യ മേഖല. വിദ്യാഭ്യാസ പരമായി പുരോഗതി എത്താത്ത ദാരിദ്ര്യം അതിന്റെ മൂർദ്ധന്യത്തിലുള്ള കാലം. അക്കാലത്ത് കളവൂർ ചെമ്പായി തറവാടിന്റെ കൈവശമുള്ള കാട് മൂടിയ പാറകൾ നിറഞ്ഞ കല്ലട എന്ന് ആളുകൾ വിളിക്കുന്ന പ്രദേശത്ത് ഓട് മേഞ്ഞ ചെറ്റക്കുടിലിൽ വിവിധ പ്രായത്തിലുള്ള നായർ കുട്ടികൾക്ക് പഠനം തുടങ്ങിയിരുന്നു. ചെമ്പായി തറവാട്ടുകാർക്ക് 4 രൂപ വാടക നൽകിയായിരുന്നു ആ ചെറ്റക്കുടിൽ പഠനത്തിന് ഉപയോഗിച്ചിരുന്നത്. രണ്ട് ഏക്കറിനടുത്ത് വിശാലമായ ആ പറമ്പിൽ ആ കുടുംബം കൃഷിയും ചെയ്തിരുന്നു. ക്രമേണ വാടക 6 രൂപ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ നടത്തി കൊണ്ടുപോകാൻ കമ്മറ്റിക്ക് പ്രയാസമാവുകയും വിദ്യാലയം സർക്കാറിന് വിട്ടു കൊടുക്കാൻ തീരുമാനിക്കുകയും ചെയ്തു. അതോടൊപ്പം കുമാരൻ എന്ന | {{PSchoolFrame/Pages}}[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം ജില്ല] യിലെ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8Da പെരുവളളൂർ] പഞ്ചായത്തിലെ ഉൾ പ്രദേശമാണ് [[ജി.എൽ..പി.എസ്. ഒളകര/എന്റെ ഗ്രാമം|ഒളകര]]. വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഗ്രാമം. കർഷക വൃത്തിയായിരുന്നു നാടിന്റെ സമ്പാദ്യ മേഖല. വിദ്യാഭ്യാസ പരമായി പുരോഗതി എത്താത്ത ദാരിദ്ര്യം അതിന്റെ മൂർദ്ധന്യത്തിലുള്ള കാലം. അക്കാലത്ത് കളവൂർ ചെമ്പായി തറവാടിന്റെ കൈവശമുള്ള കാട് മൂടിയ പാറകൾ നിറഞ്ഞ കല്ലട എന്ന് ആളുകൾ വിളിക്കുന്ന പ്രദേശത്ത് ഓട് മേഞ്ഞ ചെറ്റക്കുടിലിൽ വിവിധ പ്രായത്തിലുള്ള നായർ കുട്ടികൾക്ക് പഠനം തുടങ്ങിയിരുന്നു. ചെമ്പായി തറവാട്ടുകാർക്ക് 4 രൂപ വാടക നൽകിയായിരുന്നു ആ ചെറ്റക്കുടിൽ പഠനത്തിന് ഉപയോഗിച്ചിരുന്നത്. രണ്ട് ഏക്കറിനടുത്ത് വിശാലമായ ആ പറമ്പിൽ ആ കുടുംബം കൃഷിയും ചെയ്തിരുന്നു. ക്രമേണ വാടക 6 രൂപ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ നടത്തി കൊണ്ടുപോകാൻ കമ്മറ്റിക്ക് പ്രയാസമാവുകയും വിദ്യാലയം സർക്കാറിന് വിട്ടു കൊടുക്കാൻ തീരുമാനിക്കുകയും ചെയ്തു. അതോടൊപ്പം കുമാരൻ എന്ന മാനുനായർ കുടുംബം കൃഷിക്ക് ഉപയോഗിച്ചിരുന്ന 1.77 ഏക്കർ പറമ്പ് നാടിന്റെ പഠന ആവശ്യത്തിനായി സർക്കാറിന് വിട്ടു നൽകുകയുണ്ടായി.<ref>പൂർവ്വ അദ്ധ്യാപക-വിദ്യാർത്ഥികൾ ശേഖരിച്ച പ്രാദേശിക ചരിത്രം</ref> | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ |