"നൊച്ചാട് എച്ച്. എസ്സ്.എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
}}<big>സ്കൂൾ വിക്കി അവാർഡ് 2022 വിതരണം ജൂലൈ ഒന്നിന് ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് നിയമസഭയ്ക്കകത്തുള്ള ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് നടന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി.ശിവൻകുട്ടി ആധ്യക്ഷം വഹിച്ച ചടങ്ങ് നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഗതാഗത മന്ത്രി ആൻറണി രാജു മുഖ്യാതിഥി യായിരുന്നു. കൈറ്റ് സി ഇ ഒ കെ. അൻവർ സാദത്ത് സ്വാഗത ഭാഷണം നടത്തി. കൃത്യമായ ചട്ടങ്ങളോടും മാർഗ്ഗ നിർദ്ദേശങ്ങളോടും കൂടി നിയമ സഭ അംഗങ്ങൾക്ക് മാത്രം അനുവദിക്കുന്ന എം.എൽ.എ മെമ്പേഴ്സ് ലോഞ്ച് ബഹുമാന്യനായ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻ കുട്ടിയുടെ പ്രത്യേക അഭ്യർത്ഥന പ്രകരം സാധാരണ ചട്ടങ്ങൾക്ക് ഇളവ് വരുത്തി ബഹുമാന്യനായ നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വേണ്ടി തുറന്നു തന്നു. കേരളത്തിന്റെ പല ഭാഗത്തു നിന്നും എത്തിച്ചേർന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അവാർഡ് ദാന ചടങ്ങ് പ്രത്യേക അനുഭവവും സന്തോഷവും നൽകി. നിയമസഭ അംഗങ്ങൾക്ക് മാത്രം ഒത്തുചേരാൻ അനുവാദമുള ഹാളിൽ ചരിത്രത്തിലാദ്യമായി പ്രവേശിക്കാൻ അവസരം ലഭിച്ചത് , ജിവിതകാലം മുഴുവൻ ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഒരു ദിനമായി സ്കൂൾ വിക്കി അവാർഡ് ദാന ചടങ്ങ് മാറി.</big>

[[പ്രമാണം:47110 54.jpeg|ലഘുചിത്രം|രണ്ടാമത്‌ ശബരീഷ് സ്മാരക സ്കൂൾ വിക്കി  ജില്ലാതല പുരസ്കാരം ബഹുമാന്യനായ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻ കുട്ടിയിൽ നിന്നും ഏറ്റുവാങ്ങിയപ്പോൾ]]

[[പ്രമാണം:47110 54.jpeg|ലഘുചിത്രം|രണ്ടാമത്‌ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാതല പുരസ്കാരം  ബഹുമാന്യനായ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻ കുട്ടിയിൽ നിന്നും ഏറ്റുവാങ്ങിയപ്പോൾ]]<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[[പ്രമാണം:47110 54.jpeg|ലഘുചിത്രം]]<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[[പ്രമാണം:47110 Gate.jpg|ലഘുചിത്രം|370x370px|'''പ്രവേശന കവാടം'''|പകരം=]]

<big>[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./കോഴിക്കോട്|കോഴിക്കോട്]] ജില്ലയിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പേരാമ്പ്ര ഉപജില്ലയിൽ, കോഴിക്കോട് കുറ്റ്യാടി റോഡിൽ പേരാമ്പ്രയിൽ നിന്ന് 5 കി.മീറ്റർ തെക്കുള്ള [[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./എന്റെ ഗ്രാമം|വെള്ളിയൂരിൽ]] സ്ഥിതി ചെയ്യുന്ന നൊച്ചാട് പഞ്ചായത്തിലെ ഏക  സെക്കണ്ടറി വിദ്യാലയമാണ് '''നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ.'''</big>

1,599

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1818540" എന്ന താളിൽനിന്ന് ശേഖരിച്ചത്