നൊച്ചാട് എച്ച്. എസ്സ്.എസ്സ്. (മൂലരൂപം കാണുക)
21:38, 3 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
|ലോഗോ=47110_Logo.png | |ലോഗോ=47110_Logo.png | ||
|logo_size=50px | |logo_size=50px | ||
}}സ്കൂൾ വിക്കി അവാർഡ് 2022 വിതരണം ജൂലൈ ഒന്നിന് ഉച്ചകഴിഞ്ഞ് | }}<big>സ്കൂൾ വിക്കി അവാർഡ് 2022 വിതരണം ജൂലൈ ഒന്നിന് ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് നിയമസഭയ്ക്കകത്തുള്ള ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് നടന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി.ശിവൻകുട്ടി ആധ്യക്ഷം വഹിച്ച ചടങ്ങ് നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഗതാഗത മന്ത്രി ആൻറണി രാജു മുഖ്യാതിഥി യായിരുന്നു. കൈറ്റ് സി ഇ ഒ കെ. അൻവർ സാദത്ത് സ്വാഗത ഭാഷണം നടത്തി. കൃത്യമായ ചട്ടങ്ങളോടും മാർഗ്ഗ നിർദ്ദേശങ്ങളോടും കൂടി നിയമ സഭ അംഗങ്ങൾക്ക് മാത്രം അനുവദിക്കുന്ന എം.എൽ.എ മെമ്പേഴ്സ് ലോഞ്ച് ബഹുമാന്യനായ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻ കുട്ടിയുടെ പ്രത്യേക അഭ്യർത്ഥന പ്രകരം സാധാരണ ചട്ടങ്ങൾക്ക് ഇളവ് വരുത്തി ബഹുമാന്യനായ നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വേണ്ടി തുറന്നു തന്നു. കേരളത്തിന്റെ പല ഭാഗത്തു നിന്നും എത്തിച്ചേർന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അവാർഡ് ദാന ചടങ്ങ് പ്രത്യേക അനുഭവവും സന്തോഷവും നൽകി. നിയമസഭ അംഗങ്ങൾക്ക് മാത്രം ഒത്തുചേരാൻ അനുവാദമുള ഹാളിൽ ചരിത്രത്തിലാദ്യമായി പ്രവേശിക്കാൻ അവസരം ലഭിച്ചത് , ജിവിതകാലം മുഴുവൻ ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഒരു ദിനമായി സ്കൂൾ വിക്കി അവാർഡ് ദാന ചടങ്ങ് മാറി.</big> | ||
[[പ്രമാണം:47110 54.jpeg|ലഘുചിത്രം|രണ്ടാമത് ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാതല പുരസ്കാരം ബഹുമാന്യനായ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻ കുട്ടിയിൽ നിന്നും ഏറ്റുവാങ്ങിയപ്പോൾ]] | [[പ്രമാണം:47110 54.jpeg|ലഘുചിത്രം|രണ്ടാമത് ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാതല പുരസ്കാരം ബഹുമാന്യനായ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻ കുട്ടിയിൽ നിന്നും ഏറ്റുവാങ്ങിയപ്പോൾ]] | ||
[[പ്രമാണം:47110 54.jpeg|ലഘുചിത്രം|രണ്ടാമത് ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാതല പുരസ്കാരം ബഹുമാന്യനായ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻ കുട്ടിയിൽ നിന്നും ഏറ്റുവാങ്ങിയപ്പോൾ]]<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | [[പ്രമാണം:47110 54.jpeg|ലഘുചിത്രം|രണ്ടാമത് ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാതല പുരസ്കാരം ബഹുമാന്യനായ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻ കുട്ടിയിൽ നിന്നും ഏറ്റുവാങ്ങിയപ്പോൾ]]<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |