"ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:
[[പ്രമാണം:17501 praveshan 6.jpeg|നടുവിൽ|ലഘുചിത്രം]]

ഗവൺമെൻറ് ടി എച്ച് എസ് ,കോഴിക്കോട്   2022 സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് നല്ല നിലയൽ സംഘടിപ്പിച്ചു. പ്രവേശനോത്സവ ഉൽഘാട സമ്മേളനം പോളിടെക്നിട് ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും തിങ്ങിനിറഞ്ഞ സദസ്സിൽ കോഴിക്കോട് കോർപ്പറേഷൻ വാർഡ് കൗൺസിലർ ശ്രീ. സത്യഭാമ നിർവ്വഹിച്ചു. ഗവൺമെൻറ് പോളിടെക്നിക്  പ്രിൻസിപ്പൽ ശ്രീ. സുരേഷ് കുമാർ ജെ എസ്  മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ എഞ്ചിനീയറിം ഇൻസ്ട്രക്ടർ ശ്രി. മഹേഷ്  കുമാർ ടി വർക്ക്ഷോപ്പ് ഫോർമാൻ ശ്രീ. അശോകൻ എൻ കെ അധ്യാപകരായ ശ്രീ. ജയൻ കെ, ശ്രീമതി. സ്മിത പി, ശ്രീ. സജിത് സി, ശ്രീമതി. പ്രസീത ഇ വി, പി ടി എ ജോയിൻറ് സെക്രട്ടറി. ശ്രീ. ഗിരീഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.  സ്കൂൾ സൂപ്രണ്ട് ശ്രീമതി, പത്മ എൻ സ്വാഗതവും സ്റ്റാഫ് ക്ലബ്ബ് സെക്രട്ടറി ശ്രീ. പ്രജിഷ് നന്ദിയു പറഞ്ഞു. പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഉൽഘാടന സെക്ഷന് ശേഷം സ്റ്റുഡൻറ് പോലീഷ് കാഡറ്റിനെ കുറിച്ച് എസ് പി സി അഡീഷണൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ശ്രീമതി. നിഷ  എൽ വിശദീകരണം നൽകി.

[[പ്രമാണം:17501 praveshan 5.jpeg|ഇടത്ത്‌|ലഘുചിത്രം]]

ഉൽഘാടനത്തിന് ശേഷം എസ് പി സി കാഡറ്റുകളുടെ അകമ്പടിയോടെ സൂപ്രണ്ടിൻറേയും  പി ടി എ പ്രതിനിധികളുടേയും അദ്ധ്യാപകരുടേയും നേതൃത്തത്തിൽ ഘോഷയാത്രയായി വിദ്യാർത്ഥികളെ സ്കൂളിലേക്ക് ആനയിച്ചു.  രക്ഷിതാക്കളും വിദ്യാർത്തികളെ അനുഗമിച്ചു. പുതിയ കെട്ടിടത്തിൽ സജ്ജീകരിച്ച പുതിയ രണ്ട് ക്ലാസ്സ് റൂമുകളിൽ വെച്ച് വിദ്യാർത്ഥികൾക്ക് പ്രാധമികമായ നിർദ്ദേശങ്ങൾ നൽകി.

146

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1818367" എന്ന താളിൽനിന്ന് ശേഖരിച്ചത്