"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
20:18, 2 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ജൂലൈ 2022→എസ് പി സി 2018-2019 വർഷത്തെ പ്രവർത്തനങ്ങൾ
വരി 23: | വരി 23: | ||
[[പ്രമാണം:Praveshanotsavam1.png|thumb||right|പ്രവേശനോത്സവം]] | [[പ്രമാണം:Praveshanotsavam1.png|thumb||right|പ്രവേശനോത്സവം]] | ||

ഈ അധ്യയന വർഷത്തിൽ നമ്മുടെ സ്കൂളിലേക്ക് അറിവിന്റെ മധുരം നുണയാനായി കടന്നുവന്ന കുരുന്നുകളെ എസ് പി സി കേഡറ്റുകളുടെ നേതൃത്വത്തിൽ സ്വാഗതം ചെയ്തു. എസ് പി സി യുടെ സജീവ പങ്കാളിത്തത്തോടെ പ്രവേശനോത്സവം നടന്നു. ഒന്നാം ക്‌ളാസ്സുകാർക്കുള്ള പഠനോപകരണ വിതരണത്തിനും വേണ്ട സഹായം ലഭ്യമാക്കി

'''പരിസ്‌ഥിതി ദിനം''' | '''പരിസ്‌ഥിതി ദിനം''' | ||

ജൂൺ അഞ്ചിന് എസ് പി സി യുടെ ഏഴു പ്രൊജെക്ടുകളിൽ ഒന്നായ "എന്റെ മരം എന്റെ സ്വപ്നം " എന്ന പ്രോജക്ടിന്റെ ഭാഗമായി എസ് പി സി കുട്ടികളും പ്രധാനാധ്യാപികയും ചേർന്ന് സ്കൂളിൽ വൃക്ഷത്തൈകൾ നടുകയുണ്ടായി. തുടർന്ന് ട്രീ വാക് നടത്തി.