"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
<big>ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർഥിക്ക് പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്. സാങ്കേതിക രംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി, ഓരോ കുട്ടിക്കും തനിക്ക് യോജിച്ച മേഖലകളിലൂടെ ആഭിമുഖ്യം ജനിപ്പിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനാണ് വിവിധ വിഷയമേഖലയിലെ പ്രായോഗിക പരിശീലനം പരിശീലന പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രാഫിക്സ് & ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്, പൈത്തൺ പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ് , ഹാർഡ്‌വെയർ, മലയാളം കമ്പ്യൂട്ടിങും ഡെസ്ക് ടോപ് പബ്ലിഷിംഗും, ഇൻറർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളാണ് യൂണിറ്റ് തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കൂടാതെ, മികവു പുലർത്തുന്നവർക്ക് സബ് ജില്ലാ, ജില്ലാ, സംസ്ഥാന തല ക്യാമ്പുകളിലായി കൂടുതൽ ഉയർന്ന പരിശീലനം ലഭിക്കുന്നതിനും പരിശീലന പദ്ധതി അവസരമൊരുക്കുന്നുണ്ട്.</big>{{Infobox littlekites  

|സ്കൂൾ കോഡ്= 47110
|സ്കൂൾ കോഡ്= 47110
|അധ്യയനവർഷം= 2020-21
|അധ്യയനവർഷം= 2020-23
|യൂണിറ്റ് നമ്പർ=LK/2018/47110
|യൂണിറ്റ് നമ്പർ=LK/2018/47110
|അംഗങ്ങളുടെ എണ്ണം=40
|അംഗങ്ങളുടെ എണ്ണം=40
വരി 19: വരി 19:
|ലീഡർ=റാഷിൻ അബ്ദുള്ള
|ലീഡർ=റാഷിൻ അബ്ദുള്ള
|ഡെപ്യൂട്ടി ലീഡർ=അസ അലീമ
|ഡെപ്യൂട്ടി ലീഡർ=അസ അലീമ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മുഹമ്മദ് അബ്ദുസ്സമദ് വി. പി.
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മുഹമ്മദ് അബ്ദുസ്സമദ്. വി. പി.
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=റസീന കെ.പി.
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=റസീന. കെ.പി.
|ചിത്രം=
|ചിത്രം=
|ഗ്രേഡ്=
|ഗ്രേഡ്=
1,599

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1816793" എന്ന താളിൽനിന്ന് ശേഖരിച്ചത്