"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:10, 29 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജൂൺ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
==2022-2023 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ== | ==2022-2023 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ== | ||
=== NMMS, USS ജേതാക്കളെ ആദരിച്ചു. === | |||
ഇരുമ്പുഴി ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ കഴിഞ്ഞ വർഷം എട്ടാം ക്ലാസിൽ നിന്നും നാഷണൽ മീൻസ് കം മെറിറ്റ്സ് സ്കോളർഷിപ്പ് (NMMS)പരീക്ഷയിൽ വിജയിച്ചവരെയും, വിവിധ സ്കൂളുകളിൽനിന്ന് അപ്പർ സെക്കണ്ടറി സ്കോളർഷിപ്പ് (USS) നേടിയ ഇപ്പോൾ 9ാം ക്ലാസിലേക്ക് വിജയിച്ചുവന്ന വിദ്യാർഥി-വിദ്യാർഥിനികളെയും സ്കൂൾ പ്രവേശനോത്സവത്തിൽ ആദരിച്ചു. മൂന്ന് പേർ NMMS ഉം 13 പേർ USS ഉം നേടി. ചടങ്ങിൽ വെച്ച് ജനപ്രതിനിധികളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും വിദ്യാർഥികൾക്ക് മെമെന്റോ നൽകി. | |||
==='''പ്രവേശനോൽസവം'''=== | ==='''പ്രവേശനോൽസവം'''=== | ||