"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട് (മൂലരൂപം കാണുക)
08:46, 26 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂൺ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
|logo_size=42042_4 | |logo_size=42042_4 | ||
}} | }} | ||
നെടുമങ്ങാട്താലൂക്കിന്റെ | |||
വികസമുന്നേറ്റത്തിൽ | |||
കനകപ്രഭചൊരിഞ്ഞു നിൽക്കുന്ന അതിപുരാതനമായ ഒരു | |||
സരസ്വതീ | |||
ക്ഷേത്രമാണ് നെടുമങ്ങാട് ഗവ.ഗേൾസ്ഹയർസെക്കന്ററിസ്കൂൾ. | |||
തിരുനന്തപുരം റവന്യൂജില്ലയിലെആറ്റിങ്ങൽ | |||
വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മുത്തശ്ശി പള്ളിക്കൂടമാണിത്. താലൂക്ക് ആസ്ഥാനത്തിലെ സർക്കാർ വിദ്യാലയങ്ങളുടെ ഘട്ടം ഘട്ടമായുള്ള വളർച്ചയുടെ പ്രതീകമാണ് ഈ സ്കൂൾ. രാജഭരണകാലത്ത് ആരംഭിച്ച ഈ പള്ളിക്കൂടത്തിന് നെടുമങ്ങാടിന്റെ ചരിത്രത്തിൽ മികവുറ്റ സ്ഥാനമാണുള്ളത്. വിവിധ മേഖലകളിൽ പ്രശസ്തരായ ധാരാളം പ്രതിഭകളെ സൃഷ്ടിച്ച ഈ വിദ്യാലയത്തിന് മഹത്തായ ഒരു പാരമ്പര്യമുണ്ട്. | |||
ചരിത്രം | ചരിത്രം |