Jump to content
സഹായം

"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ / സ്കൗട്ട് & ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{SD|ഇംഗ്ളീഷ് ഉള്ളടക്കം}}
 
hgvjhgjhg
ജി.ആര്‍.എച്ച്.എസ്.എസ്. കോട്ടക്കലിന്റെ സ്കൗട്ട് & ഗൈഡ്സ് പ്രവര്‍ത്തനത്തില്‍ വളരെ മികച്ചുനില്‍ക്കുന്നു.എല്ലാ വര്‍ഷവും സ്ക്കൂളില്‍ നിന്നും  '''രാഷ്ട്രപതി ,രാജ്യപുരസ്കാര്‍''അവാര്‍ഡുകള്‍ സ്കൗട്ട് & ഗൈഡ് കുച്ചികള്‍ അര്‍ഹരാകുന്നുണ്ട്.  സ്ക്കൂള്‍ സാനിറ്റേഷന്‍ പ്രമോഷന്‍ കോമ്പറ്റീഷന്‍ പരിപാടിയില്‍ മൂന്നു തവണ '''DPI''' യുടെ പ്രശംസാപത്രം ലഭിച്ചിട്ടുണ്ട് .മലപ്പുറം ജില്ലാ ഒാര്‍ഗനൈസിംഗ് കമ്മീഷണറായിരുന്ന ശ്രീമതി  പാത്തുമ്മക്കുട്ടി ടീച്ചര്‍  ഇവിടത്തെ അധ്യാപികയായിരുന്നു.ടീച്ചര്‍  ഒക്റ്റോബറില്‍  HM ആയി  പ്രമോഷന്‍ ആയി.. 10വര്‍ഷം 15വര്‍ഷം എന്നീ കാലയളവുകളില്‍ ആത്മാര്‍ത്ഥതയുള്ള ഗൈഡ് ക്യാപ്റ്റനു ലഭിക്കുന്ന 'DPI' യുടെ അവാര്‍ഡ്  പാത്തുമ്മക്കുട്ടി ടീച്ചര്‍ക്കു ലഭിച്ചു..10വര്‍ഷത്തെ പ്രവര്‍ത്തനത്തിനു ഇവിടുത്തെ സ്കൗട്ട് മാസ്റ്ററായിരുന്ന അബ്ദുള്‍ ലത്തീഫ് മാസ്റ്റര്‍ക്കും  ഗൈഡ് ക്യാപ്റ്റനായി പ്രവര്‍ത്തിക്കുന്ന സജിതാറാണി ടീച്ചര്‍ക്കും ലഭിച്ചു..മലപ്പുറം ലോക്കല്‍ അസോസിയേഷന്റെ കീഴില്‍ നടക്കുന്ന എല്ലാപ്രവര്‍ത്തനങ്ങളിലും അധികാരികയലുടെ പ്രശംസ പിടിച്ചു പയറ്റുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് രാജാസിലെ
സ്കൗട്ട് & ഗൈഡ്സ് കാഴ്ചവെക്കുന്നത്.2016 ല്‍ നടന്ന സംസ്ഥാനതല കാംമ്പൂരിയില്‍ 4 ഗൈഡ്സ് പങ്കെടുത്തു.സ്കൗട്ട് & ഗൈഡ്സ് നടത്തുന്ന ജില്ലാതല മത്സരങ്ങളില്‍ പെയിന്റിംഗ് ,ഉപന്യാസം ,ക്വിസ്സ് എന്നിവയില്‍ ഇവിടുത്തെ സ്കൗട്ട് & ഗൈഡ്സ് മികച്ച പ്രകടനം കാഴ്ചവെക്കുന്നു .2016-17 ല്‍ നടത്തിയ ,ഉപന്യാസരചനാമത്സരത്തില്‍ സ്കൗട്ട് & ഗൈഡ്സ് വിഭാഗത്തിലെ ഒന്നാംസ്ഥാനം ഇവിടുത്തെ കുട്ടികള്‍ക്കാണ്
1,622

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/181160" എന്ന താളിൽനിന്ന് ശേഖരിച്ചത്