Jump to content
സഹായം

"എച്ച് എസ് അനങ്ങനടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,779 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ഡിസംബർ 2016
No edit summary
വരി 52: വരി 52:
* എന്‍.സി.സി
* എന്‍.സി.സി
*സ്കൗട്ട് & ഗൈഡ്സ്.
*സ്കൗട്ട് & ഗൈഡ്സ്.
* ജെ.ആര്‍.സി
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 63: വരി 64:
* ലിറ്ററേച്ചര്‍ ക്ലബ്ബ് എന്നിക്ലബ്ബുകളുടെ മികവുറ്റ പ്രവര്‍ത്തനം  
* ലിറ്ററേച്ചര്‍ ക്ലബ്ബ് എന്നിക്ലബ്ബുകളുടെ മികവുറ്റ പ്രവര്‍ത്തനം  
* ഗണിത ശാസ്ത്രപ്രവൃത്തിപരിചയമേളകളില്‍ മികച്ച നേട്ടം
* ഗണിത ശാസ്ത്രപ്രവൃത്തിപരിചയമേളകളില്‍ മികച്ച നേട്ടം
* സ്കൂള്‍തല ആനിമേഷന്‍ പരിശീലനം ...
*2016-17 അധ്യയന വര്‍ഷത്തില്‍ ജില്ലാതല ഐടി മേളയില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടിയ പാലക്കാട് ജില്ലയിലെ സ്കൂള്‍
* സ്കൂളിന്റെ സാമൂഹിക പ്രതിബദ്ധത വിളിച്ചോതിക്കൊണ്ട് എന്‍.സി.സി കേ‍ഡറ്റ്സിന്റെ ആഭിമുഖ്യത്തില്‍ ഒാണം-ബക്രീദ് കിറ്റ് വിതരണം മികച്ച രീതിയില്‍ നടപ്പിലാക്കി
* 2016-17 ലെ ഒറ്റപ്പാലം സബ്ജില്ലാ ഗെയിംസില്‍ അഗ്രഗേറ്റ് രണ്ടാം സ്ഥാനം
*2016-17 ലെ ഒറ്റപ്പാലം സബ്ജില്ലാ ശാസ്ത്ര-സാമൂഹിക ശാസ്ത്ര-പ്രവൃത്തി പരിചയ-ഐടി മേളയില്‍ സ്കൂളിന് മികച്ച നേട്ടം.ഐടി മേളയില്‍ യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ അഗ്രഗേറ്റ് ഒന്നാം സ്ഥാനവും, പ്രവൃത്തി പരിചയ മേളയില്‍ അഗ്രഗേറ്റ് രണ്ടാം സ്ഥാനവും ശാസ്ത്രമേളയില്‍ അഗ്രഗേറ്റ് രണ്ടാം സ്ഥാനവും സാമൂഹികശാസ്ത്ര-ഗണിതശാസ്ത്ര മേളകളില്‍ മികച്ച പ്രകടനവും കാഴ്ചവെക്കാനായി.
*2016-17 ലെ ഒറ്റപ്പാലം സബ്ജില്ലാ യുവജനോത്സവത്തില്‍ സ്കൂള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. യു.പി,ഹൈസ്കൂള്‍ വിഭാഗങ്ങളിലെ അറബിക് കലോത്സവത്തില്‍ അനങ്ങനടി ഹൈസ്കൂള്‍ അഗ്രഗേറ്റ് ഒന്നാംസ്ഥാനം കരസ്ഥമാക്കി.ജനറല്‍ വിബാഗത്തില്‍ ഉറുദുവില്‍ ഏറ്റവും പോയന്റ് കരസ്ഥമാക്കിയ സ്കൂള്‍ അനങ്ങനടി ഹൈസ്കൂള്‍ ആണ്.നിരവധി വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളില്‍ ജില്ലാതലത്തിലേക്ക് മത്സരിക്കുന്നതിന് അര്‍ഹത നേടി.


== രക്ഷിതാക്കള്‍ക്കുവേണ്ടി നടത്തിയ ICT ബോധവല്‍ക്കരണ സെമിനാര്‍ ==
== രക്ഷിതാക്കള്‍ക്കുവേണ്ടി നടത്തിയ ICT ബോധവല്‍ക്കരണ സെമിനാര്‍ ==
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/181029" എന്ന താളിൽനിന്ന് ശേഖരിച്ചത്