Jump to content
സഹായം

"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
==ശാസ്ത്രരംഗം==
==ശാസ്ത്രരംഗം==
സ്കൂളിലെ വിവിധ ക്ലബ് പ്രവർത്തനങ്ങളെ (സയൻസ്, സാമൂഹ്യശാസ്ത്രം  ഗണിതം, പ്രവർത്തിപരിചയം ) ഏകോപിപ്പിച്ചുകൊണ്ട് 2019 ലാണ് ശാസ്ത്രരംഗം ക്ലബ്ബ് പ്രവർത്തനമാരംഭിച്ചത്. ശിൽപ്പശാലകൾ സംഘടിപ്പിക്കാറുണ്ട്.  ശില്പശാലയിൽ സയൻസ് -  വൈദ്യുത കാന്ത നിർമ്മാണം ,  സോഷ്യൽസയൻസ് -  നിറയുന്ന ഭൂപടം ,  ഗണിതം -  ലംബകം , പ്രവർത്തിപരിചയം -  പേപ്പർ ബാഗ് നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടത്തി .തുടർന്ന്  ഓരോ മാസത്തിലും പ്രത്യേക പ്രവർത്തനങ്ങൾ  നൽകി ക്ലബ്ബ് പ്രവർത്തനങ്ങൾ സജീവമായി കൊണ്ടുപോകുന്നു. 2020 കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സ്ക്കൂൾ തുറക്കാത്ത സാഹചര്യത്തിൽ കൊല്ലം  ഉപജില്ല ശാസ്ത്രരംഗ ക്ലബ്ബിൻറെ നേതൃത്വത്തിൽ  കോവിഡുമായി  ബന്ധപ്പെട്ട പ്രോജക്ട് മത്സരത്തിൽ പങ്കെടുത്തു.

== ജൈവവൈവിധ്യ  ഉദ്യാനം ==
ജൈവവൈവിധ്യ  ഉദ്യാന വിപുലീകരണവുമായി ബന്ധപ്പെടുത്തി കുട്ടികളെ ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ നടത്തിവരുന്നു.
സ്ക്കൂൾ ജൈവവൈവിധ്യ ഉദ്യാനം - നവീകരണത്തിന്റെ ഭാഗമായി താഴെപ്പറയുന്ന സസ്യ ഇനങ്ങൾ ശേഖരിക്കാൻ തീരുമാനിച്ചു. ഏറ്റവും കൂടുതൽ ഇനങ്ങൾ ശേഖരിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ ഇക്കോ ക്ലബ്ബിന്റെ ആകർഷകമായ സമ്മാനങ്ങൾ പ്രഖ്യാപിച്ചു.
ജൈവവൈവിധ്യ ഉദ്യാനത്തിന്റെ പരിപാലന ചുമതല അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ ഉത്തരവാദിത്തമാണ്. താഴെപ്പറയുന്ന ദിവസങ്ങളിൽ ചുവടെപ്പറഞ്ഞിരിക്കുന്ന ക്ലാസുകാർ പരിപാലന ചുമതല ഏറ്റെടുത്തു. ഇക്കോ ക്ലബ്ബിന്റെ ക്ലാസ് പ്രതിനിധികളെയും തെരഞ്ഞെടുത്തു.
{| class="wikitable"
|+ Caption text
|-
! ദിവസം !! ക്ലാസ്
|-
| തിങ്കൾ || ക്ലാസ് 2
|-
| ചൊവ്വ|| ക്ലാസ് 1
|-
| ബുധൻ || ക്ലാസ് 4
|-
| വ്യാഴം || ക്ലാസ് 3
|-
| വെള്ളി|| പ്രീ പ്രൈമറി
|}
<gallery>
41409ശലഭത്താര4.jpeg|ജൈവവൈവിധ്യ  ഉദ്യാനം
41409ശലഭത്താര3.jpeg|ജൈവവൈവിധ്യ  ഉദ്യാനം
41409 biopark2.jpeg|ജൈവവൈവിധ്യ  ഉദ്യാനം
41409 bio park1.jpeg|ജൈവവൈവിധ്യ  ഉദ്യാനം
41409jaiva.jpeg|ജൈവവൈവിധ്യ  ഉദ്യാനം
41409 J.U.jpeg|ജൈവവൈവിധ്യ  ഉദ്യാനം
41409uhyanam.jpeg|ജൈവവൈവിധ്യ  ഉദ്യാനം
41409jaiva vaividhya.jpeg|ജൈവവൈവിധ്യ  ഉദ്യാനം
</gallery>
=='''ശേഖരിക്കാൻ തീരുമാനിച്ചവ'''==
* തെച്ചി / തെറ്റി
* ജനുവരിപ്പൂ
* ഈശ്വരമുല്ല/ഗരുഡക്കൊടി
* ഇല്ലി/മുള
* പാർവ്വതിപ്പൂ
* മഞ്ഞകനകാംബരം/മഞ്ഞപാർവ്വതി
* രാജമല്ലി/കൃഷ്ണമല്ലി
* എരുക്ക്
* കാർത്തോട്ടി/മുള്ളുരുക്കി
* കാട്ടുകടുക് /നീലവേള
* നീർമാതളം
* കാച്ചിൽ

==  ഇംഗ്ലീഷ് ക്ലബ്==   
==  ഇംഗ്ലീഷ് ക്ലബ്==   
836

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1809603" എന്ന താളിൽനിന്ന് ശേഖരിച്ചത്