എസ് കെ ജി എം എ യു പി എസ് കുമ്പളപ്പള്ളി (മൂലരൂപം കാണുക)
10:49, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 58: | വരി 58: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }}{{Schoolwiki award applicant}} | ||
== <big>ചരിത്രം</big> == | == <big>ചരിത്രം</big> == | ||
ശ്രീ. കോമൻ ഗുരുക്കൾ മെമ്മോറിയൽ എയിഡഡ് അപ്പർ പ്രൈമറി സ്കൾ എന്ന പേരിൽ കാസറഗോഡ് ജില്ലയിലെ നീലേശ്വരത്തിനടുത്തുള്ള കിനാനൂർ - കരിന്തളം ഗ്രാമത്തിലെ മലയോര ഗ്രാമമായ കുമ്പളപ്പള്ളിയിൽ 1962-ൽ സ്ഥാപിച്ച വിദ്യാലയമാണ് ഇത്. മലബാറിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ കുലപതിയുമായിരുന്ന സാഹിത്യശിരോമണി പരേതനായ ശ്രീ. കരിമ്പിൽ കുഞ്ഞമ്പു അവർകൾ സ്ഥാപിച്ചതാണ് ഈ വിദ്യാലയം..സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനതയ്ക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ആദ്യം ആരംഭിച്ചത് അഞ്ചാം ക്ലാസ് മാത്രമാണ് | ശ്രീ. കോമൻ ഗുരുക്കൾ മെമ്മോറിയൽ എയിഡഡ് അപ്പർ പ്രൈമറി സ്കൾ എന്ന പേരിൽ കാസറഗോഡ് ജില്ലയിലെ നീലേശ്വരത്തിനടുത്തുള്ള കിനാനൂർ - കരിന്തളം ഗ്രാമത്തിലെ മലയോര ഗ്രാമമായ കുമ്പളപ്പള്ളിയിൽ 1962-ൽ സ്ഥാപിച്ച വിദ്യാലയമാണ് ഇത്. മലബാറിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ കുലപതിയുമായിരുന്ന സാഹിത്യശിരോമണി പരേതനായ ശ്രീ. കരിമ്പിൽ കുഞ്ഞമ്പു അവർകൾ സ്ഥാപിച്ചതാണ് ഈ വിദ്യാലയം..സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനതയ്ക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ആദ്യം ആരംഭിച്ചത് അഞ്ചാം ക്ലാസ് മാത്രമാണ് |